Six Year Old
(Search results - 87)What's NewDec 15, 2020, 6:32 AM IST
അമ്മയുടെ ഐപാഡ് ആറുവയസുകാരന് ഒന്ന് എടുത്തു; 11 ലക്ഷം പോയിക്കിട്ടി.!
ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയില്‍ ഗെയിമുകള്‍ക്കായി ഐപാഡ് ഉപയോഗിക്കാന്‍ തുടങ്ങി മകന് ഗെയിമുകളില്‍ ആഡ്ഓണുകള്‍ വാങ്ങിയ ഇടപാടുകള്‍ നടത്തുകയായിരുന്നു. പ്രത്യേകിച്ചും ജൂലൈ 8 ന് ഏകദേശം 2,500 ഡോളര്‍ (ഏകദേശം 1.8 ലക്ഷം രൂപ) അവരുടെ അക്കൗണ്ടില്‍ നിന്നും 25 തവണ ഡെബിറ്റ് ചെയ്തു.
ChuttuvattomNov 29, 2020, 9:45 PM IST
കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുള്ള കുട്ടി മരിച്ചു
എതിർ ദിശകളിൽ നിന്ന് വന്ന കാറും ബൈക്കും തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സഞ്ജയ് അപകടസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു
crimeNov 17, 2020, 10:58 AM IST
അതിക്രൂരം; 6 വയസ്സുകാരിയെ കൊന്നത് ആഭിചാരത്തിന്, വയറുകീറി കരള്‍ പുറത്തെടുത്തു
21 വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദമ്പദികള്‍ക്ക് വേണ്ടിയാണ് പ്രതികളായ അങ്കുല്‍ കുറിലും ബീരാനും കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് വയറുകീറി കരള്‍ പുറത്തെടുത്തത്. വെറും 1000 രൂപ പ്രതിഫലത്തിനായിരുന്നു ഇവര്‍ ക്രൂരകൃത്യം ചെയ്തത്.
crimeNov 17, 2020, 9:02 AM IST
യുപിയില്‍ വീണ്ടും ക്രൂരത; ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, കരള്‍ പുറത്തെടുത്തു
പ്രതികള്‍ കുഞ്ഞിന്റെ കരള്‍ പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
pravasamNov 13, 2020, 11:34 PM IST
തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് യുഎഇയില്‍ ആറ് വയസുകാരന് ദാരുണാന്ത്യം
വീട്ടില്‍ ഭാഗികമായി തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഡ്രെയിനേജ് സംവിധാനത്തിന്റെ ഭാഗമായ മാന്‍ഹോളില്‍ കുട്ടി വീണതെന്ന് ബന്ധു പറഞ്ഞു.
KeralaNov 9, 2020, 4:05 PM IST
ആറ് വയസുകാരി പീഡനത്തിനിരയായതിൽ വീടിൻ്റെ സുരക്ഷയും കാരണമായെന്ന് ബാലാവകാശ കമ്മീഷൻ
വള്ളിയോത്തെ കരിങ്കൽ ക്വാറിക്ക് സമീപം അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും കഴിഞ്ഞിരുന്നത്.
KeralaNov 7, 2020, 1:36 PM IST
ബാലുശ്ശേരിയിൽ പീഡനത്തിനിരയായ കുഞ്ഞിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു
കോഴിക്കോട് മെഡി.കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
KeralaNov 7, 2020, 11:58 AM IST
ബാലുശ്ശേരിയിൽ പീഡനത്തിനിരയായ ആറു വയസുകാരിയെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു
സംഭവത്തിൽ ബാലവകാശ കമ്മീഷൻ്റെ ഇടപെടൽ വൈകിയിട്ടില്ലെന്നും തിങ്കളാഴ്ച പീഡനം നടന്ന കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി.
KeralaNov 7, 2020, 8:52 AM IST
ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാളി സ്വദേശിനിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
crimeNov 7, 2020, 8:24 AM IST
ബാലുശ്ശേരി പീഡനക്കേസ്; അയൽവാസിയായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാൾ സ്വദേശിനിയായ ആറ് വയസുകാരി പീഡനത്തിന് ഇരയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ല.
crimeNov 6, 2020, 10:02 PM IST
കോഴിക്കോട് ആറ് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലെന്ന് സൂചന
പിണങ്ങി പുറത്തുപോയ ഭാര്യയെ അന്വേഷിച്ച് അച്ഛൻ പോയ സമയത്താണ് ആറ് വയസുകാരി പീഡനത്തിനിരയായത്. അച്ഛനും അമ്മയും തിരിച്ചെത്തിയപ്പോൾ പെണ്‍കുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു
KeralaNov 3, 2020, 4:33 PM IST
കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ആറ് വയസുകാരി മരിച്ചു
ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതരമായതോടെ കോഴിക്കോട്ടേക്ക് മാറ്റി
IndiaOct 23, 2020, 11:02 PM IST
യുവാവും മുത്തച്ഛനും ചേർന്ന് ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്നു
പഞ്ചാബിൽ ആറ് വയസുകാരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തീകൊളുത്തി. സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.
IndiaOct 6, 2020, 11:50 AM IST
ഉന്നാവ് കൂട്ടബലാത്സംഗം: ഇരയായ പെണ്‍കുട്ടിയുടെ ബന്ധുവായ ആറ് വയസുകാരനെ തട്ടിക്കൊണ്ട് പോയി
കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന്റെ മകനെയാണ് വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ബിഹാറിലെ ഗ്രാമത്തിൽനിന്ന് കാണാതായത്.
pravasamOct 3, 2020, 11:25 PM IST
സൗദി അറേബ്യയില്‍ ആറ് വയസുകാരനെ കഴുത്തറുത്ത് കൊന്ന പ്രതിക്ക് ശിക്ഷ വിധിച്ചു
ആറ് വയസുകാരനെ അമ്മയുടെ മുന്നില്‍ വെച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിക്ക് മദീന കോടതി വധശിക്ഷ വിധിച്ചു. കുട്ടിയുടെ ബന്ധുക്കളിലൊരാളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.