Asianet News MalayalamAsianet News Malayalam
8 results for "

Sixth Standard

"
can apply for navodaya Vidyalayacan apply for navodaya Vidyalaya

നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം; വിശദവിവരങ്ങൾ അറിയാം

നവോദയ വിദ്യാലയങ്ങളിൽ 2021-22 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി നവംബർ 30വരെ സമർപ്പിക്കാം.

Career Sep 27, 2021, 1:57 PM IST

Sixth standard student Abhay Krishna become viral as his complaint regarding online class and home work get attentionSixth standard student Abhay Krishna become viral as his complaint regarding online class and home work get attention

ങ്ങളിങ്ങനെ ഇടല്ലീ... ഓൺലൈൻ ക്ലാസിന്‍റെ ദുരിതം പറഞ്ഞ് വൈറലായ ആറാംക്ലാസുകാരന്‍ ഇതാണ്

പഠിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഫോണിലൂടെ നല്‍കുന്ന ഹോം വര്‍ക്കുകളുടെ അമിതഭാരം പഠനത്തേതന്നെ വെറുത്തുപോവുന്നതിന് കാരണമാകുമെന്നും വീഡിയോയിലൂടെ പറഞ്ഞതിന് പിന്നാലെയാണ് അഭയ് സമൂഹമാധ്യമങ്ങളിലെ താരമായത്. ഹോം വർക്കുകളുടെ എണ്ണം കുറക്കാൻ ടീച്ചർമാരോട് സങ്കടത്തോടെ അപേക്ഷിച്ച അഭയിന്‍റെ വീഡിയോ കണ്ട് പ്രതിപക്ഷ നേതാവടക്കമുള്ളവർ നേരിട്ട് വിളിച്ചിരുന്നു.

Career Jul 5, 2021, 10:36 AM IST

text book distribution completed for sixth standardtext book distribution completed for sixth standard

വെര്‍ച്വല്‍ പ്രവേശനോത്സവം; ആറാം ക്ലാസ് വരെയുള്ള പാഠപുസ്തക വിതരണം പൂര്‍ത്തിയായി

ജില്ലയില്‍ വെര്‍ച്വല്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍,  മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ  സ്‌കൂള്‍ അനുഭവങ്ങളും ആശംസാ സന്ദേശങ്ങളും  ഓണ്‍ലൈനായി  കുട്ടികളിലേക്ക് എത്തിക്കും. 

Career May 29, 2021, 9:02 AM IST

navodaya vidhyalaya sixth standard entrance exam postponednavodaya vidhyalaya sixth standard entrance exam postponed

നവോദയ വിദ്യാലയ ആറാം ക്ലാസ്സ് പ്രവേശനത്തിനായി നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു

മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളൊഴികെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് 15 ദിവസം മുൻപെങ്കിലും തീയതി പ്രഖ്യാപിക്കും. 

Career May 13, 2021, 1:58 PM IST

sixth standard admission in navodaya schoolsixth standard admission in navodaya school

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ്സ് പ്രവേശനം; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം; പ്രവേശന പരീക്ഷ ഏപ്രിൽ 10ന്

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സി.ബി.എസ്.ഇ സിലബസിലാകും പഠനം. ആകെയുള്ള സീറ്റില്‍ 75 ശതമാനം ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കായാണ് നീക്കി വെച്ചിട്ടുള്ളത്. 
 

Career Nov 5, 2020, 3:30 PM IST

what is the reason behind that sixth standard girl's suicidewhat is the reason behind that sixth standard girl's suicide
Video Icon

കൊല്ലത്തെ ദുരൂഹമരണങ്ങളുടെ പട്ടികയിലേക്ക് ആ ആറാം ക്ലാസ്സുകാരി കൂടി!

ഇന്ന് രാവിലെ കൊല്ലം ജില്ല കേട്ടറിഞ്ഞത് ഒരു ആറാം ക്ലാസുകാരിയുടെ ആത്മഹത്യയാണ്. എന്തിനായിരുന്നു ആത്മഹത്യ? എന്ത് പ്രേരണയാണ് അതിന് പിന്നിലുണ്ടായത്? 

Explainer Jun 13, 2020, 10:03 PM IST

sixth standard student commit suicide in kollam family alleeges conspiracysixth standard student commit suicide in kollam family alleeges conspiracy

പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; ദുരൂഹതയെന്ന് കുടുംബം

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അമ്മയും മുത്തച്ഛനും. സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് സംബന്ധമുണ്ടെന്നാണ് ആരോപണം. 

crime Jun 13, 2020, 12:10 PM IST

differently abled boy donates his pension to relief funddifferently abled boy donates his pension to relief fund

വികലാംഗ പെന്‍ഷനായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആറാംക്ലാസുകാരന്‍

പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് അയ്യായിരം രൂപ വീതമാണ് കാര്‍ത്തിക് നല്‍കിയത്.

Chuttuvattom May 1, 2020, 9:59 PM IST