Asianet News MalayalamAsianet News Malayalam
44 results for "

Skeleton

"
triceratops skeleton sold at auctiontriceratops skeleton sold at auction

ബി​ഗ് ജോൺ, ദിനോസറിന്റെ അസ്ഥികൂടം, വില 57 കോടി!

തലയോട്ടിയിൽ കേടുപാടുകൾ സംഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ട്, മറ്റേതെങ്കിലും ദിനോസറുമായുണ്ടായ പോരാട്ടത്തില്‍ സംഭവിച്ചതായിരിക്കാം ഇത് എന്നാണ് കരുതുന്നത്. 

Web Specials Oct 22, 2021, 10:13 AM IST

skeleton  found inside a house in alappuzhaskeleton  found inside a house in alappuzha

ആലപ്പുഴയില്‍ പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തില്‍ അസ്ഥികൂടം

ഫോറന്‍സിക് സംഘമെത്തി അസ്ഥികൂടം മാറ്റും. തുടര്‍ന്ന് കാലപ്പഴക്കം അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തും. 
 

Chuttuvattom Sep 19, 2021, 12:25 PM IST

Woman Dressed As Nun Plays and Dances With SkeletonWoman Dressed As Nun Plays and Dances With Skeleton

കന്യാസ്ത്രീയുടെ വേഷത്തില്‍ സെമിത്തേരിയിലെത്തി, അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് ഒരു സ്ത്രീ; വെെറലായി ചിത്രം

സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍പോയ ഒരാൾ പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് പ്രചരിക്കുന്നത്. കന്യാസ്ത്രീകളുടേത് പോലുള്ള ഗൗൺ ആണ് വേഷം. തല മറച്ചിട്ടുമുണ്ട്.

Lifestyle Sep 18, 2021, 7:16 PM IST

Corsicas City of the Dead' is FOUND: 40 skeletons buried in massive ceramic jars more than 1700 years agoCorsicas City of the Dead' is FOUND: 40 skeletons buried in massive ceramic jars more than 1700 years ago

ഫ്രഞ്ച് ദ്വീപില്‍ നിന്ന് കണ്ടെത്തി 40 അസ്ഥികൂടങ്ങളില്‍ 'വലിയ ചരിത്ര രഹസ്യം'

ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിയില്‍ കോര്‍സിക്ക പല വ്യത്യസ്ത നാഗരികതകളുടെ നിയന്ത്രണത്തിലായിരുന്നുവേ്രത. ഉത്ഖനനത്തില്‍ കണ്ടെത്തിയ കരകൗശല വസ്തുക്കള്‍ റോമന്‍ വംശജരുടേതാണെന്ന് തോന്നുമെങ്കിലും വിദഗ്ധര്‍ പറയുന്നത് ഇത് വിസിഗോത്ത് അല്ലെങ്കില്‍ പിന്നീടുള്ള കുടിയേറ്റ നിവാസികളുടേതാണെന്നാണ്. 

Science Apr 17, 2021, 6:22 AM IST

Human skeleton found on police station compoundHuman skeleton found on police station compound

പൊലീസ് സ്റ്റേഷന്‍ നവീകരണത്തിനിടെ അസ്ഥികൂടം കണ്ടെത്തി

തലയോട്ടിയും അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളുടേയും ശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. 

crime Mar 24, 2021, 7:03 PM IST

ansiba photoshoot with skeleton viralansiba photoshoot with skeleton viral

അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്; ഒടുവിൽ വരുണുമായി ഒന്നിച്ചെന്ന് ആരാധകർ !

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം 2. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം, സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആയിരുന്നു. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ഇപ്പോഴും സംസാര വിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്‍സിബയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.  

spice Mar 9, 2021, 9:04 AM IST

youth turns Skelton into guitar in floridayouth turns Skelton into guitar in florida

ബന്ധുവിന്‍റെ അസ്ഥികൂടമുപയോഗിച്ച് ഗിറ്റാറുമായി സംഗീതജ്ഞന്‍

സെമിത്തേരിയില്‍ വക്കുന്നതിന് വാടകയും പ്രിന്‍സ് മിഡ്നൈറ്റിന് നല്‍കേണ്ടി വന്നു. വന്‍തുക ഇത്തരത്തില്‍ നല്‍കേണ്ടി വന്നതോടെയാണ് ഈ അസ്ഥികൂടം അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. 

viral Feb 16, 2021, 5:25 PM IST

skeleton of migrant worker found in kannurskeleton of migrant worker found in kannur

ലോക്ക് ഡൗണില്‍ കാട്ടിലകപ്പെട്ടു; നാല് മാസത്തിന് ശേഷം ഇതര സംസ്ഥാന തൊഴിലാളിയുടെ അസ്ഥികൂടം കണ്ടെത്തി

ഇയാളുടെ വസ്ത്ര അവശിഷ്ടത്തിൽ നിന്നും തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. കർണാടക - കേരള അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് അസ്ഥി കണ്ടെത്തിയത്. 

Kerala Dec 7, 2020, 3:16 PM IST

Ice melts in Antarctica 5000 year old penguin remains foundIce melts in Antarctica 5000 year old penguin remains found

അന്‍റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നു; 5000 വര്‍ഷം പഴക്കമുള്ള പെന്‍ഗ്വിന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി


2016 ജനുവരിയിലാണ് നോർത്ത് കരോലിന വിൽമിംഗ്ടൺ സർവകലാശാലയിലെ പ്രൊഫസർ സ്റ്റീവൻ ഇംസ്ലിയും സംഘവും അന്‍റാര്‍ട്ടിക്കയിലേക്ക് പര്യവേക്ഷണങ്ങള്‍ക്കായി യാത്ര തിരിക്കുന്നത്. അതും നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1907-1909 കാലഘട്ടത്തില്‍ ഏണസ്റ്റ് ഷാക്കിൾട്ടൺ എന്ന പര്യവേക്ഷകന്‍ പോയ അതേ സ്കോട്ട് തീരത്ത്. അന്ന് ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ അവിടെ ഒരു പെന്‍ഗ്വിന്‍ കോളനി ഉണ്ടായിരുന്നതിന് ഒരു തെളിവും ഉള്ളതായി രേഖപ്പെട്ടുത്തിയിരുന്നില്ല. മഞ്ഞ് നിറഞ്ഞൊരു മലമാത്രമായിരുന്നു അന്നത്. എന്നാല്‍ നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് പ്രൊഫസർ സ്റ്റീവൻ ഇംസ്ലിയും സംഘവും അന്‍റാര്‍ട്ടിക്കയിലെ സ്കോട്ട് തീരത്തെത്തുമ്പോള്‍ 34 ഡിഗ്രിയില്‍ നിന്ന് ചൂട് 36.6 ഡിഗ്രിയായി വര്‍ദ്ധിച്ചിരുന്നു. മാത്രമല്ല ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ കണ്ട മഞ്ഞ് മല ഇല്ലായിരുന്നു. പകരം ഉറപ്പുള്ളതും പൊടിനിറഞ്ഞതുമായ ഒരു വലിയ പറയായിരുന്നു സ്റ്റീവൻ ഇംസ്ലിയും സംഘവും അവിടെ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടൊരു പെന്‍ഗ്വിന്‍ കോളനിയുണ്ടായിരുന്നുവെന്നതിനുള്ള തെളിവ് അദ്ദേഹത്തിന് ലഭിക്കുന്നത്. അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ ജിയോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. 
 

GALLERY Oct 2, 2020, 3:47 PM IST

human skeleton found from building under construction in aluvahuman skeleton found from building under construction in aluva

പണിതീരാത്ത കെട്ടിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി

ആലുവ ഫയർഫോഴ്സ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 

crime Aug 21, 2020, 12:01 AM IST

skeleton found in kottayam jishnu mother says it's not their sonskeleton found in kottayam jishnu mother says it's not their son
Video Icon

'ഷര്‍ട്ടും മൊബൈലും അവന്റെയല്ല'; കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയതില്‍ വഴിത്തിരിവ്

കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം മകന്റേതല്ലെന്ന് കാണാതായ ജിഷ്ണുവിന്റെ മാതാപിതാക്കള്‍. ഷര്‍ട്ടും മൊബൈലും മകന്റെയല്ലെന്ന് ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. മാലയെടുക്കാന്‍ വേണ്ടി ആരെങ്കിലും അപായപ്പെടുത്തിയോ എന്ന് സംശയമുണ്ടെന്നും കാടുപിടിച്ച് കിടക്കുന്ന ഈ പ്രദേശത്തേക്ക് ജിഷ്ണു വരാന്‍ സാധ്യതയില്ലെന്നും അമ്മ പറഞ്ഞു. മാതാപിതാക്കളെ സ്ഥലത്ത് എത്തിച്ച് പൊലീസ് പരിശോധന നടത്തി.
 

Kerala Jul 1, 2020, 4:44 PM IST

details about the skeleton found in kottayamdetails about the skeleton found in kottayam
Video Icon

മരത്തിൽ തൂങ്ങിനിന്ന അസ്ഥികൂടം; ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

കോട്ടയത്തെ മറിയപ്പള്ളിയില്‍നിന്ന് ലഭിച്ച അസ്ഥികൂടമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ജൂൺ മൂന്നിന് കാണാതായ ജിഷ്ണു ഹരിദാസിന്റേതാണ് ഇതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്. 

Explainer Jun 27, 2020, 11:19 PM IST

nattakam skeleton was identified and an autopsy todaynattakam skeleton was identified and an autopsy today

നാട്ടകത്തെ അസ്ഥികൂടം തിരിച്ചറിഞ്ഞു; പോസ്റ്റ്മോര്‍ട്ടം ഇന്ന്


ഇന്നലെ കോട്ടയം നാട്ടകം ഗവ.കോളേജിന് സമീപത്തെ സാഹിത്യ സഹകരണ സംഘത്തിന്‍റെ ഭൂമിയില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. ജൂൺ മൂന്നിന് കുടവെച്ചൂരിൽ നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണ് നിഗമനം. കാടുപിടിച്ച് കിടന്ന ഭൂമിയില്‍ അഴുകി എല്ല് മാത്രമായ രീതിയിലായിരന്നു മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും എല്ലുകളും പാന്‍റും അഴുകിയ നിലയില്‍ ഒരു കാവിമുണ്ടുമാണ് ഇന്നലെ പൊലീസിന് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞത്. 
 

Chuttuvattom Jun 27, 2020, 2:31 PM IST

kottayam nattakam skeleton identified as vaikom native jishnu haridaskottayam nattakam skeleton identified as vaikom native jishnu haridas
Video Icon

കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശിയായ ബാര്‍ ഹോട്ടല്‍ ജീവനക്കാരന്റേത്

കോട്ടയം നാട്ടകത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടം വൈക്കം വെച്ചൂരില്‍ നിന്ന് കാണാതായ ജിഷ്ണു ഹരിദാസിന്റേത്. വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ജൂണ്‍ മൂന്നിനാണ് യുവാവിനെ കാണാതായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
 

Kerala Jun 27, 2020, 12:27 PM IST

old skeleton found in kottayamold skeleton found in kottayam
Video Icon

കോട്ടയത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി; പുരുഷന്റേതെന്ന് പൊലീസ്, ദൃശ്യങ്ങള്‍

കോട്ടയം നാട്ടകം ഗവ.കോളേജിന് സമീപത്തെ സാഹിത്യ സഹകരണ സംഘത്തിന്റെ ഭൂമിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.  പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളാണ് ആദ്യം അസ്ഥികൂടം കണ്ടത്.
 

Kerala Jun 26, 2020, 3:18 PM IST