Asianet News MalayalamAsianet News Malayalam
151 results for "

Skoda

"
skoda kodiaq 2022 model sold out with in 24 hoursskoda kodiaq 2022 model sold out with in 24 hours
Video Icon

skoda kodiaq | വന്നതും വിറ്റ് തീര്‍ന്നതും ഒരുമിച്ച്; ഇതോ സ്‌കോഡ മാജിക്ക്

34 രൂപ പ്രാരംഭ വിലയില്‍ കോഡിയാക്ക് ഫെയ്സ്ലിഫ്റ്റ് എസ്യുവിയെ ജനുവരി 10 തിങ്കളാഴ്ച സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയ വാഹനം ഒറ്റ ദിവസത്തിനകം വിറ്റും തീര്‍ന്നു

 

Web Exclusive Jan 12, 2022, 2:43 PM IST

2022 Skoda Kodiaq facelift SUV sold out within 24 hours of launch2022 Skoda Kodiaq facelift SUV sold out within 24 hours of launch

Skoda Kodiaq : എത്തി ഒറ്റദിവസത്തിനകം ഈ വണ്ടി മുഴുവനും വിറ്റുതീർന്നു, അമ്പരന്ന് ഇന്ത്യന്‍ വാഹനലോകം!

34.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ കോഡിയാക്ക് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ ജനുവരി 10 തിങ്കളാഴ്‍ച സ്‌കോഡ ഇന്ത്യയിൽ അവതരിപ്പിച്ചു. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയ വാഹനം ഒറ്റ ദിവസത്തിനകം വിറ്റും തീര്‍ന്നു

auto blog Jan 12, 2022, 9:40 AM IST

Skoda shares sketches of 2022 Enyaq iV ahead of launchSkoda shares sketches of 2022 Enyaq iV ahead of launch

Skoda Enyaq iV : ലോഞ്ചിംഗിന് മുന്നോടിയായി ഇനിയാക് ഐവിയുടെ ദൃശ്യങ്ങൾ പങ്കിട്ട് സ്കോഡ

പുതുതലമുറ സ്‌കോഡ എൻയാക് ഇലക്ട്രിക് എസ്‌യുവി ജനുവരി 31-ന് ആഗോളതലത്തിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം എൻയാക് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലെത്തിക്കുമെന്ന് ചെക്ക് കാർ നിർമ്മാതാക്കള്‍ അറിയിച്ചു.

auto blog Jan 12, 2022, 9:22 AM IST

Skoda Kodiaq facelift launched in IndiaSkoda Kodiaq facelift launched in India

Skoda Kodiaq : സ്‌കോഡ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, വില 34.99 ലക്ഷം

പുതിയ കൊഡിയാകിന് സൂക്ഷ്‍മമായ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. സ്റ്റൈൽ, സ്‌പോർട്ട്‌ലൈൻ, എൽ ആന്‍ഡ് കെ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്. 190hp, 2.0-ലിറ്റർ TSI ടർബോ-പെട്രോൾ എഞ്ചിൻ ഹൃദയം

Four wheels Jan 10, 2022, 3:13 PM IST

Skoda Kodiaq facelift price expectationsSkoda Kodiaq facelift price expectations

Skoda Kodiaq : പുത്തന്‍ സ്കോഡ കൊഡിയാക്ക് നാളെ എത്തും; ഇതാ വില പ്രതീക്ഷകൾ

പുത്തന്‍ സ്‍കോഡ കോഡിയാക്ക് നാളെ എത്തും. ഇതാ വാഹനത്തിന്‍റെ വിലയെക്കുറിച്ചുള്ള ചില പ്രതീക്ഷകള്‍

Four wheels Jan 9, 2022, 7:02 PM IST

Skoda Kodiaq facelift new featuresSkoda Kodiaq facelift new features

Skoda Kodiaq Facelift : സ്‌കോഡ കൊഡിയാക്ക് ഫെയ്‌സ്‌ലിഫ്റ്റില്‍ ഈ സംവിധാനവും

അഞ്ച് ഡ്രൈവ് മോഡലുകളുള്ള കൊഡിയാക്ക് എസ്‌യുവി സ്കോഡ വാഗ്‍ദാനം ചെയ്യും. ഇക്കോ, നോർമൽ, സ്‌പോർട്‌സ്, സ്നോ, ഇൻഡിവിജ്വൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 

auto blog Jan 8, 2022, 12:29 PM IST

Skoda Enyaq electric vehicle to make India debut in 2023 as FBUSkoda Enyaq electric vehicle to make India debut in 2023 as FBU

Skoda Enyaq : സ്‍കോഡ ഇനിയാക്ക് ഇന്ത്യയിലേക്ക്, എത്തുന്നത് ഈ വഴിയിലൂടെ

പൂര്‍ണ്ണമായും നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന ഫുള്ളി ബിൽറ്റ് യൂണിറ്റായിട്ട് (FBU) ആയിരിക്കും ഇനിയാക്ക് ഇന്ത്യയിലേക്ക് എത്തുക എന്ന് കമ്പനി 

Four wheels Jan 7, 2022, 9:44 AM IST

Volkswagen Virtus To Launch by May 2022Volkswagen Virtus To Launch by May 2022

Volkswagen Virtus : വരുന്നൂ, ഫോക്‌സ്‌വാഗൺ വിർറ്റസ്

ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ പ്ലാൻ 2.0 ന് കീഴിലുള്ള നാലാമത്തെ ഉൽപ്പന്നമായിരിക്കും പുതിയ ഫോക്‌സ്‌വാഗൺ വിർച്ചസ് സെഡാൻ

Four wheels Jan 6, 2022, 6:44 PM IST

Skoda Kodiaq facelift India launch set for next weekSkoda Kodiaq facelift India launch set for next week

2022 Skoda Kodiaq : 2022 സ്കോഡ കൊഡിയാക്ക് അടുത്ത ആഴ്ച എത്തും, ഇതാ പ്രധാന വിശദാംശങ്ങള്‍

വാഹനത്തിന്‍റെ ഡെലിവറികൾ ജനുവരി 14 മുതൽ ആരംഭിക്കും. കമ്പനിയുടെ മഹാരാഷ്ട്രയിലെ ഔറംഗബാദ് പ്ലാന്റിൽ എസ്‌യുവിയുടെ നിർമ്മാണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.

auto blog Jan 4, 2022, 8:37 AM IST

Skoda Auto India registers 130 per cent growth in 2021Skoda Auto India registers 130 per cent growth in 2021

Skoda : 130 ശതമാനം വളര്‍ച്ചയുമായി സ്‍കോഡ ഇന്ത്യ, വാഹനലോകത്ത് അമ്പരപ്പ്!

130 ശതമാനം എന്ന മൂന്നക്ക വളർച്ച രേഖപ്പെടുത്തി ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യ

auto blog Jan 2, 2022, 11:38 AM IST

Skoda Kodiaq facelift prices to be announced on January 10Skoda Kodiaq facelift prices to be announced on January 10

Skoda Kodiaq facelift : സ്‌കോഡ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് ജനുവരി 10ന് അവതരിപ്പിക്കും

 ജനുവരി 10-ന് ഇന്ത്യയിൽ പുതുക്കിയ കൊഡിയാക്കിനെ കമ്പനി പുറത്തിറക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

Four wheels Dec 30, 2021, 4:54 PM IST

skoda slavia launch date and expected priceskoda slavia launch date and expected price
Video Icon

സ്‌കോഡ സ്ലാവിയ എന്നാണ് നിരത്തില്‍ എത്തുക ? മാര്‍ച്ചാണ് മനസിലെന്ന് സൂചന

വിപണിയില്‍ എത്തിയാല്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവരെയാകും സ്ലാവിയ നേരിടുക
 

Web Exclusive Dec 27, 2021, 8:11 PM IST

Skoda Slavia launch in March 2022Skoda Slavia launch in March 2022

Skoda Slavia Launch : സ്‌കോഡ സ്ലാവിയ സെഡാൻ 2022 മാർച്ചിൽ വിപണിയിലെത്തും

ഈ വർഷം നവംബറിലാണ് സ്‌കോഡ സ്ലാവിയയെ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്യുമ്പോൾ ഇടത്തരം സെഡാൻ സെഗ്‌മെന്റിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ് എന്നിവരെ നേരിടും. 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും സ്‌കോഡ സ്ലാവിയയുടെ എക്‌സ് ഷോറൂം  വില.

auto blog Dec 26, 2021, 2:03 PM IST

Skoda India announces price hikeSkoda India announces price hike

Skoda to increase prices : വില വർദ്ധന പ്രഖ്യാപിച്ച് സ്കോഡയും, കൂടുന്നത് ഇത്രയും വീതം

സ്‍കോഡ ഇന്ത്യയും വാഹന വില കൂട്ടുന്നു. കാരണം വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തനച്ചെലവുകളും ആണെന്ന് കമ്പനി

auto blog Dec 19, 2021, 9:12 AM IST

Reasons for Skoda Kushaq SUV get best bookings in six monthsReasons for Skoda Kushaq SUV get best bookings in six months

Skoda Kushaq : ഈ ചെക്ക് എസ്‍യുവിയെ നെഞ്ചോട് ചേര്‍ത്ത് ഇന്ത്യ, രഹസ്യം തേടി വാഹനലോകം

ആറു മാസത്തിനകം 20000 ബുക്കിംഗ്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഈ കാർ ജനപ്രീതി നേടുന്നതിന്‍റെ ചില കാരണങ്ങൾ

auto blog Dec 16, 2021, 9:18 AM IST