Slaughterhouse Worker
(Search results - 1)Web SpecialsJan 12, 2020, 12:26 PM IST
'അവയുടെ കണ്ണുകള്‍ എന്നേക്കുമായി എന്റെ ഉറക്കം കളഞ്ഞു' ഒരു അറവുശാല ജീവനക്കാരന്റെ അസാധാരണ അനുഭവങ്ങള്‍
ഒരിക്കൽ എൻ്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരാൾ ഒരു പശുവിനെ അറക്കുകയായിരുന്നു. പെട്ടെന്നു അതിൻ്റെ വയറ്റിൽ നിന്ന് ഒരു പശുകിടാവിൻ്റെ മാംസപിണ്ഡം താഴെ വീണു. അത് ഗർഭിണിയായിരുന്നു. ഇത് കണ്ട അറവുകാരൻ ഉറക്കെ കരയാനും ഇത് ശരിയല്ല എന്ന് പിറുപിറുക്കാനും തുടങ്ങി.