Asianet News MalayalamAsianet News Malayalam
14 results for "

Slvnz

"
New Zealand won the T20 series in Sri LankaNew Zealand won the T20 series in Sri Lanka

തുടര്‍ച്ചയായ രണ്ടാം ജയം; ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിന്

ഒരുഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 എന്ന നിലയിലായിരുന്നു ലങ്ക. എന്നാല്‍ ഫെര്‍ണാണ്ടോ- ഡിക്ക്വെല്ല കൂട്ടിച്ചേര്‍ത്ത 68 റണ്‍സ് ലങ്കക്ക് തുണയായി.

Cricket Sep 3, 2019, 10:37 PM IST

New Zealand need 162 runs to win against Sri Lanka in second T20New Zealand need 162 runs to win against Sri Lanka in second T20

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് 162 റണ്‍സ് വിജയലക്ഷ്യം

കുശാല്‍ മെന്‍ഡിസ് (26), കുശാല്‍ പെരേര (11), ദസുന്‍ ഷനക (0), വാനിഡു ഹസരന്‍ങ്ക (11), ഷെഹന്‍ ജയസൂര്യ (20), ഇസുരു ഉഡാന (13) എന്നിവരാണ് പുറത്തായ മറ്റുലങ്കന്‍ താരങ്ങള്‍.

Cricket Sep 3, 2019, 8:40 PM IST

Sri Lanka won the toss against New Zealand in second T20Sri Lanka won the toss against New Zealand in second T20

രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്ക് ടോസ്; മത്സരത്തിന് മുമ്പെ കിവീസിന് തിരിച്ചടി

കിവീസ് ടീമില്‍ പരിക്കേറ്റ റോസ് ടെയ്‌ലര്‍ക്ക് പകരം ടോം ബ്രൂസ് കളിക്കും. ആദ്യ ടി20യില്‍ ബാറ്റിങ്ങിനിടെയാണ് ടെയ്‌ലര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായ താരമാണ് ടെയ്ലര്‍.

Cricket Sep 3, 2019, 7:02 PM IST

New Zealand need ... runs to win against Sri Lanka in first T20New Zealand need ... runs to win against Sri Lanka in first T20

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ കിവീസിന് 175 റണ്‍സ് വിജയലക്ഷ്യം

9.1 ഓവറില്‍ രണ്ടിന് 68 എന്ന നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന മെന്‍ഡിസ്- ഡിക്ക്‌വെല്ല കൂട്ടുകെട്ട് രക്ഷയായി. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Cricket Sep 1, 2019, 8:41 PM IST

Toss delayed due to rain in PallekeleToss delayed due to rain in Pallekele

മഴ കളിക്കുന്നു; ശ്രീലങ്ക- ന്യൂസിലന്‍ഡ് ആദ്യ ടി20യില്‍ ടോസ് വൈകും

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പകരം ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര കളിച്ച ട്രന്റ് ബോള്‍ട്ടിനും ടി20യില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

Cricket Sep 1, 2019, 6:44 PM IST

New Zealand drew test series with Sri LankanNew Zealand drew test series with Sri Lankan

ശ്രീലങ്കയ്‌ക്കെതിരെ ത്രസിപ്പിക്കുന്ന ജയം; ടെസ്റ്റ് പരമ്പര സമനിലയിലാക്കി ന്യൂസിലന്‍ഡ്

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ ധനഞ്ജയ ഡിസില്‍വ (109)യുടെ പ്രകനമാണ് ആതിഥേയര്‍ക്ക് തുണയായത്.

Cricket Aug 26, 2019, 5:19 PM IST

Watch Video cricket ball struck in Trent Boult's helmetWatch Video cricket ball struck in Trent Boult's helmet

പന്തെവിടെ..? ദാ... ഹെല്‍മെറ്റിനകത്ത്; ശ്രീലങ്ക- ന്യൂസിലന്‍ഡ് മത്സരത്തിനിടെയുണ്ടായ രസകരമായ വിഡീയോ കാണാം

വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ലയുടെ നേതൃത്വത്തില്‍ ബോള്‍ട്ടിനു ചുറ്റും ഓടിക്കൂടിയ ശ്രീലങ്കന്‍ താരങ്ങള്‍ പന്തെടുത്തുമാറ്റി. ബാറ്റില്‍ തട്ടിത്തെറിച്ച പന്ത് ക്യാച്ചാണെന്ന വാദത്തിന് അവസരമുണ്ടായിരുന്നു.

Cricket Aug 16, 2019, 1:47 PM IST

First Innings lead for Sri Lanka vs New ZealandFirst Innings lead for Sri Lanka vs New Zealand

ശ്രീലങ്കയ്ക്ക് ലീഡ്; രണ്ടാം ഇന്നിങ്‌സില്‍ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടം

227ന് ഏഴ് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ശ്രീലങ്ക 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. സുരംഗ ലക്മല്‍ (40) വാലറ്റത്ത് മികച്ച പ്രകടനം പുറത്തെടുത്തു.

Cricket Aug 16, 2019, 12:05 PM IST

New Zealand all out for 249 vs Sri Lanka in first TestNew Zealand all out for 249 vs Sri Lanka in first Test

ലക്മല്‍ കസറി, കിവീസ് 249ന് പുറത്ത്; ശ്രീലങ്ക പൊരുതുന്നു

ഇന്നലെ അഞ്ച് വിക്കറ്റ് നേടിയ അകില ധനഞ്ജയ കിവീസ് മുന്‍നിരയെ തകര്‍ത്തിരുന്നു. 86 റണ്‍സ് നേടിയ റോസ് ടെയ്‌ലറാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിട്ടുണ്ട്. 

Cricket Aug 15, 2019, 3:49 PM IST

New Zealand in back foot against Sri Lanka in first testNew Zealand in back foot against Sri Lanka in first test

അഞ്ചില്‍ അഞ്ചും ധനഞ്ജയക്ക്; ലങ്കയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ കിവീസ് പൊരുതുന്നു

കിവീസ് നിരയില്‍ വീണ അഞ്ച് വിക്കറ്റും വീഴ്ത്തിയത്ത അകില ധനഞ്ജയയാണ്. 57 വഴങ്ങിയാണ് ലങ്കന്‍ സ്പിന്നര്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

Cricket Aug 14, 2019, 5:47 PM IST

williamson talking about world test championshipwilliamson talking about world test championship

ടെസ്റ്റ് ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് മാറ്റാന്‍ ലോക ചാംപ്യന്‍ഷിപ്പിന് സാധിക്കുമെന്ന് വില്യംസണ്‍

ഒരു പ്രധാന ട്രോഫി സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് കിവീസിനെ ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്ക് നയിച്ച് വില്യംസണ്‍ വ്യക്തമാക്കി.

Cricket Aug 13, 2019, 10:30 PM IST

Sri Lanka announced their test squad for the match against KiwisSri Lanka announced their test squad for the match against Kiwis

ചാണ്ഡിമല്‍ തിരിച്ചെത്തി; കിവീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ലങ്കന്‍ ടീം തയ്യാര്‍

കഴിഞ്ഞ ആറ് മാസത്തിനിടെ ഒരിക്കല്‍ പോലും ലങ്കന്‍ ജേഴ്സി അണിയാത്ത താരമാണ് ചാണ്ഡിമല്‍. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം ഫോം ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി.

Cricket Aug 9, 2019, 6:28 PM IST

New coach for Sri Lankan cricket teamNew coach for Sri Lankan cricket team

കിവീസിനെതിരായ പരമ്പര: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകന്‍

നേരത്തെ, ഹതുരുസിംഗയോട് ന്യൂസിലന്‍ഡിനെതിരായ മത്സരം ആരംഭിക്കുന്നതിന് മുമ്പ് സ്ഥാനമൊഴിയാന്‍ ശ്രീലങ്കന്‍ കായികമന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ ആവശ്യപ്പെട്ടിരുന്നു.

Cricket Aug 8, 2019, 3:22 PM IST

Chandimal included in Sri Lankan test squad vs NZChandimal included in Sri Lankan test squad vs NZ

ചാണ്ഡിമലിനെ ഉള്‍പ്പെടുത്തി കിവീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

കഴിഞ്ഞ ആറ് മാസത്തിനിടെ ഒരിക്കല്‍ പോലും ലങ്കന്‍ ജേഴ്‌സി അണിയാത്ത താരമാണ് ചാണ്ഡിമല്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം ഫോം ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി.

Cricket Aug 7, 2019, 5:26 PM IST