Asianet News MalayalamAsianet News Malayalam
12 results for "

Slvwi

"
SLvWI Sri Lanka whitewashed West Indies in Test SeriesSLvWI Sri Lanka whitewashed West Indies in Test Series

SLvWI : ഗാലെയിലും ജയം; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക തുത്തുവാരി

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 253ന് പുറത്തായി. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (72) മികച്ച പ്രകടനം പുറത്തെടുത്തു. രമേഷ് മെന്‍ഡിസ് ആറ് വിക്കറ്റ് വീഴ്ത്തി.

Cricket Dec 3, 2021, 4:15 PM IST

Galle Tets Sri Lanka won first test against West Indies in GalleGalle Tets Sri Lanka won first test against West Indies in Galle

Galle Test : രമേഷ് മെന്‍ഡിസ് കറക്കി വീഴ്ത്തി; വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം

13 റണ്‍സെടുത്ത റഖീം കോണ്‍വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ലങ്കയ്ക്കായി രമേഷ് മെന്‍ഡിസ് അഞ്ച് വിക്കറ്റ് വീഴ്ത്തി.   ലസിത് എംബുല്‍ഡെനിയക്ക് നാല് വിക്കറ്റുണ്ട്.

Cricket Nov 25, 2021, 5:00 PM IST

SLvWI Sri Lanka got great start against West Indies in Galle TestSLvWI Sri Lanka got great start against West Indies in Galle Test

SLvWI| ദിമുത് കരുണാരത്‌നെയ്ക്ക് സെഞ്ചുറി; വിന്‍ഡീസിനെ ആദ്യ ടെസ്റ്റില്‍ ലങ്കയ്ക്ക് മികച്ച തുടക്കം

വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും കരുണാരത്‌നെ- ധനഞ്ജയ സഖ്യം വിലങ്ങുതടിയായി. ഇരുവരും ഇതുവരെ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Cricket Nov 21, 2021, 5:34 PM IST

windies won the toss vs sri lanka in final t20windies won the toss vs sri lanka in final t20

രണ്ടാം ടി20യില്‍ വിന്‍ഡീസിന് ടോസ്; ശ്രീലങ്ക ഇറങ്ങുന്നത് ഒരു മാറ്റത്തോടെ

രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ വിന്‍ഡീസിന് പരമ്പര സ്വന്തമാക്കാം. ഒരു മാറ്റത്തോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്.

Cricket Mar 6, 2020, 7:00 PM IST

sri lanka will miss two main players vs windies in first t20sri lanka will miss two main players vs windies in first t20

വിന്‍ഡീസിനെതിരായ ആദ്യ ടി20 നാളെ; ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി, രണ്ട് താരങ്ങള്‍ പരിക്കേറ്റ് പുറത്ത്

ഡി സില്‍വ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. അഞ്ച് ഓവറും പൂര്‍ത്തിയാക്കി. എന്നാല്‍ കൈക്കുഴയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി. അശിത ഫെര്‍ണാണ്ടോയാണ് പ്രദീപിന് പകരക്കാരന്‍.

Cricket Mar 3, 2020, 2:24 PM IST

sri lanka whitewashed west indies in odi seriessri lanka whitewashed west indies in odi series

മൂന്നാം ഏകദിനത്തിലും വിന്‍ഡീസിന് തോല്‍വി; പരമ്പര ശ്രീലങ്ക തൂത്തുവാരി

ഫാബിയന്‍ അലന്‍ (15 പന്തില്‍ 37) പൊരുതിയെങ്കിലും വിജയിപ്പിക്കാനായില്ല. മാത്യൂസിന് പുറമെ ഇസുരു ഉഡാന, വാനിഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

Cricket Mar 1, 2020, 11:22 PM IST

west indies got good start vs sri lanka in third odiwest indies got good start vs sri lanka in third odi

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം

നേരത്തെ ശ്രീലങ്ക 307ന് എല്ലാവരും പുറത്താവുകയായിരുന്നു. ദിമുത് കരുണരത്‌നെ (44), കുശാല്‍ പെരേര (44), കുശാല്‍ മെന്‍ഡിസ് (55), ധനഞ്ജയ ഡിസില്‍വ (51) എന്നിവരുടെ ഇന്നിങ്‌സുകളാണ് അവര്‍ക്ക് വലിയ സ്‌കോര്‍ സമ്മാനിച്ചത്.  

Cricket Mar 1, 2020, 8:15 PM IST

sri lanka included senior players for t20 series against west indiessri lanka included senior players for t20 series against west indies

വിന്‍ഡീസിനെതിരായ ടി20 പരമ്പര; ശ്രീലങ്ക സീനിയര്‍ താരങ്ങളെ തിരിച്ചുവിളിച്ചു

ആഭ്യന്തര ലീഗിലെ മികച്ച പ്രകടനാണ് തിസാരയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. കൂടാതെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും മോശമല്ലാത്ത പ്രകടനമാണ് തിസാര പുറത്തെടുത്തത്.  

Cricket Feb 27, 2020, 6:51 PM IST

west indies need mammoth total to win against sri lankawest indies need mammoth total to win against sri lanka

ഫെര്‍ണാണ്ടോയ്ക്കും മെന്‍ഡിസിനും സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ വിന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം

മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമുള്ളപ്പോള്‍ ദിമുത് കരുണാരത്‌നെ 91), കുശാല്‍ പെരേര (0) എന്നിവര്‍ മടങ്ങി. പിന്നീട് അവിഷ്‌ക- കുശാല്‍ കൂട്ടുകെട്ടാണ് ലങ്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Cricket Feb 26, 2020, 6:30 PM IST

andre russell included in windies t20 squadandre russell included in windies t20 squad

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര; ആന്ദ്രേ റസ്സല്‍ വിന്‍ഡീസ് ടി20 ടീമില്‍ തിരിച്ചെത്തി

വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ടെസ്റ്റ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ടീമിലില്ല. കീറണ്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുക.

Cricket Feb 22, 2020, 10:34 PM IST

sri lanka beat west indies in first odisri lanka beat west indies in first odi

ഹസരങ്കയുടെ ഇന്നിങ്‌സ് തുണയായി; വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയം

അവിഷ്‌ക ഫെര്‍ണാണ്ടോ (50), ദിമുത് കരുണാരത്‌നെ (52), കുശാല്‍ പെരേര (42), തിസാര പെരേര (32), വാനിഡു ഹസരങ്ക (പുറത്താവാതെ 42) എന്നിവരുടെ ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് ജയം സമ്മാനിച്ചത്.

Cricket Feb 22, 2020, 6:33 PM IST

west indies will visit sri lanka for limited over cricket serieswest indies will visit sri lanka for limited over cricket series

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം അടുത്തമാസം ശ്രീലങ്കയില്‍

17നാണ് ആദ്യ സന്നാഹ മത്സരം. രണ്ടാം സന്നാഹ മത്സരം 20ന് നടക്കും. 22നാണ് കൊളംബോയിലാണ് ആദ്യ ഏകദിനം. 26ന് ഹാംബന്റോട്ടയിലാണ് രണ്ടാം ഏകദിനം. മാര്‍ച്ച് ഒന്നിന് കാന്‍ഡിയില്‍ മൂന്നാം ഏകദിനവും നടക്കും.

Cricket Jan 21, 2020, 8:03 PM IST