Asianet News MalayalamAsianet News Malayalam
35 results for "

Smart Tv

"
Redmi Smart TV at less than Rs 12000 during Diwali sale is a deal you should not missRedmi Smart TV at less than Rs 12000 during Diwali sale is a deal you should not miss

Diwali sale| 12,000 രൂപയ്ക്ക് റെഡ്മി സ്മാര്‍ട്ട് ടിവി, ദീപാവലി ഓഫര്‍ കണ്ണഞ്ചിപ്പിക്കുന്നത്

വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ദീപാവലി വില്‍പ്പന വിവിധ ഇലക്ട്രോണിക്സ് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വലിയൊരു സമ്പാദ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. അത്തരത്തിലുള്ള ഒരു ഡീല്‍ ഷവോമിയുടെ ബജറ്റ് സ്മാര്‍ട്ട് ടെലിവിഷനാണ്. 

What's New Nov 3, 2021, 7:59 PM IST

Karbonn launches Made in India Smart LED TVs in India, price starts at Rs 7990Karbonn launches Made in India Smart LED TVs in India, price starts at Rs 7990

7990 രൂപയില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് ടിവികളുമായി കാര്‍ബണ്‍

ബജറ്റ്, ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിന് പേരുകേട്ട കമ്പനി ഇപ്പോള്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ മിതമായ നിരക്കില്‍ നിര്‍മ്മിക്കും.

Gadget Oct 31, 2021, 7:55 PM IST

Top deals on 32-inch Smart TVs under Rs 25,000 in Amazon Great Indian FestivalTop deals on 32-inch Smart TVs under Rs 25,000 in Amazon Great Indian Festival

32 ഇഞ്ച് സ്മാര്‍ട്ട് ടിവികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാം; കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ

അപ്ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ധാരാളം പണം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, 25,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട് ടിവികളിലെ ഡീലുകള്‍ നിങ്ങള്‍ പരിശോധിക്കണം.

Gadget Oct 17, 2021, 11:30 AM IST

Rs 37000 discount on Sony Bravia 55X80AJ smart TV Amazon offersRs 37000 discount on Sony Bravia 55X80AJ smart TV Amazon offers

സോണി ബ്രാവിയ 55X80AJ സ്മാര്‍ട്ട് ടിവിക്ക് 37,000 രൂപ ഡിസ്‌ക്കൗണ്ട്, ആമസോണില്‍ ഓഫര്‍ പെരുമഴ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ വില്‍പ്പനയില്‍ സോണി ബ്രാവിയ 55X80AJ സ്മാര്‍ട്ട് ടിവിക്ക് വന്‍ ഓഫര്‍. ആമസോണില്‍ 77,990.00 രൂപയ്ക്കാണ് ഈ ടെലിവിഷന്‍ വില്‍ക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ വില 1,09,000 രൂപയായിരുന്നു, എന്നാല്‍ സോണി ടിവിയില്‍ ആമസോണ്‍ ഏകദേശം 30,000 രൂപ വലിയ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. 

Gadget Oct 10, 2021, 10:26 PM IST

Amazon Great Indian Festival Sale: Top deals on 43-inch Smart TVs right nowAmazon Great Indian Festival Sale: Top deals on 43-inch Smart TVs right now

43 ഇഞ്ച് 4കെ സ്മാര്‍ട്ട് ടിവികളില്‍ വന്‍ ഡിസ്‌ക്കൗണ്ട്; ഓഫര്‍ പെരുമഴ ഇങ്ങനെ.!

എല്ലാവര്‍ക്കും ഒരു പുതിയ ടിവിയില്‍ അമിതമായി പണം മുടക്കാന്‍ കഴിയില്ല. അതിനാല്‍ അത്തരക്കാര്‍ക്കായി, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയുടെ ഭാഗമായി 43 ഇഞ്ച് 4 കെ ടിവികളിലെ മികച്ച ഡീലുകള്‍ ഏതെന്നു നോക്കാം. ഈ 43 ഇഞ്ച് സ്മാര്‍ട്ട് ടിവികള്‍ പരമാവധി 4K വ്യക്തത ദൃശ്യങ്ങള്‍ നല്‍കും.

Gadget Sep 30, 2021, 4:25 PM IST

Redmi Smart TV 32, Smart TV 43 With Dolby Audio, Android TV 11 Launched in India: Price, SpecificationsRedmi Smart TV 32, Smart TV 43 With Dolby Audio, Android TV 11 Launched in India: Price, Specifications

അത്ഭുതപ്പെടുത്തുന്ന വിലയില്‍ പുത്തന്‍ റെഡ്മി ടിവി; വിലയും സവിശേഷതയും ഇങ്ങനെ

ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി, റെഡ്മി സ്മാര്‍ട്ട് ടിവി 32, സ്മാര്‍ട്ട് ടിവി 43 എന്നിവ പ്രത്യേക ഉത്സവ ഓഫറും വിലയും ലഭ്യമാക്കുമെന്ന് ഷവോമി പറഞ്ഞു. സ്‌പെസിഫിക്കേഷനുകളില്‍, റെഡ്മി സ്മാര്‍ട്ട് ടിവി 32, റെഡ്മി സ്മാര്‍ട്ട് ടിവി 43 എന്നിവ രണ്ടും ആന്‍ഡ്രോയ്ഡ് ടിവി 11-ല്‍ പാച്ച്വാള്‍ 4-ന്റെ കൂടെയാണ് പ്രവര്‍ത്തിക്കുന്നത്. 

Gadget Sep 26, 2021, 8:19 AM IST

Realme Smart TV Neo 32-inch With Dolby Audio Launched in India at Rs. 14,999Realme Smart TV Neo 32-inch With Dolby Audio Launched in India at Rs. 14,999

റിയല്‍മീ സ്മാര്‍ട്ട് ടിവി നിയോ 32 അവതരിപ്പിച്ചു; അത്ഭുതപ്പെടുത്തുന്ന വില ഇങ്ങനെ

ടിവിക്കൊപ്പം തന്നെ ബാന്‍ഡ് 2 ഫിറ്റ്‌നസ് ബാന്‍ഡും റിയല്‍മീ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫിറ്റ്നസ് ബാന്‍ഡിന്റെ ഹൈലൈറ്റുകളില്‍ ഒരു എസ്പിഒ മോണിറ്ററും റിയല്‍മീയില്‍ നിന്നുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവും ഉള്‍പ്പെടുന്നു. 

Gadget Sep 24, 2021, 5:15 PM IST

Blaupunkt 32-inch, 42-inch Smart Android TVs get upto Rs 8000 off on Flipkart,Blaupunkt 32-inch, 42-inch Smart Android TVs get upto Rs 8000 off on Flipkart,

ഈ ആന്‍ഡ്രോയിഡ് ടിവിക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ 8000 രൂപ ഡിസ്‌ക്കൗണ്ട്; ഓഫര്‍ ഇങ്ങനെ.!

ബ്ലാപങ്ക്റ്റ് 32 ഇഞ്ച് എച്ച്ഡി റെഡി സൈബര്‍ സൗണ്ട് ആന്‍ഡ്രോയിഡ് ടിവി ആന്‍ഡ്രോയിഡ് 9-ലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സുഗമമായ കാഴ്ചാനുഭവം നല്‍കും. 

Gadget Sep 7, 2021, 7:42 PM IST

Xiaomi Independence Day Sale smartphones get massive discountsXiaomi Independence Day Sale smartphones get massive discounts

വന്‍ വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്ക് ഷവോമി; ഓഫറുകള്‍ ഇങ്ങനെ

എംഐ 11 ലൈറ്റ് ഇതിനകം തന്നെ രാജ്യത്ത് മികച്ച അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ ഈ സ്വാതന്ത്ര്യദിന വില്‍പ്പനയില്‍ ഇത് 20,499 രൂപയ്ക്ക് വാങ്ങാം.

What's New Aug 6, 2021, 9:17 AM IST

Flipkart Electronics Sale: Check out discounts and offers on Smart TVsFlipkart Electronics Sale: Check out discounts and offers on Smart TVs

സ്മാര്‍ട്ട് ടിവികളില്‍ വന്‍ ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും; വാങ്ങാന്‍ പറ്റിയ സമയം

ആമസോണ്‍ ജൂലൈ 26, ജൂലൈ 27 തീയതികളില്‍ ഇന്ത്യയില്‍ പ്രൈം ഡേ 2021 വില്‍പ്പന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്‌ലിപ്പ്കാര്‍ട്ട് ഇലക്ട്രോണിക് സെയില്‍ ആരംഭിക്കുന്നത്. ജൂലൈ 10നാണ് ഇത് ആരംഭിച്ചത്. 

Gadget Jul 11, 2021, 4:44 PM IST

Xiaomi Mi TV 4A 40 Horizon Edition launched in India, priced at Rs 23,999Xiaomi Mi TV 4A 40 Horizon Edition launched in India, priced at Rs 23,999

ഷവോമിയുടെ പുത്തന്‍ സ്മാര്‍ട്ട് ടിവി 4എ 40 ഹൊറൈസണ്‍ ഇന്ത്യയില്‍, വിസ്മയിപ്പിക്കുന്ന വില

ഈ വര്‍ഷം ആദ്യം രാജ്യത്ത് ആദ്യമായി റെഡ്മി ടിവിയും അവതരിപ്പിച്ചു. ബെസെല്‍ കുറവ് രൂപകല്‍പ്പനയില്‍ 40 ഇഞ്ച് ഡിസ്‌പ്ലേ, ഡിടിഎസ്എച്ച്ഡി ഉള്ള 20 ഡബ്ല്യു സ്റ്റീരിയോ സ്പീക്കറുകളുള്ള എംഐ ടിവി 4 എ 40 ഹൊറൈസണ്‍ പതിപ്പ് ആന്‍ഡ്രോയിഡ് ടിവി 9.0 ല്‍ പ്രവര്‍ത്തിക്കും.

Gadget Jun 2, 2021, 3:29 PM IST

75 inch first tv in india my mi75 inch first tv in india my mi

ഇന്ത്യയിലെ ആദ്യത്തെ 75 ഇഞ്ച് സ്മാര്‍ട്ട് ടിവി എംഐ; വില, സവിശേഷതകള്‍ എന്നിവയിങ്ങനെ

ഈ വര്‍ഷം ആദ്യം ചൈനയില്‍ അവതരിപ്പിച്ച 75 ഇഞ്ച് ടിവിയാണ് ഷവോമിയുടെ എംഐ ക്യുഎല്‍ഇഡി ടിവി 75. എങ്കിലും, ഇത് ഇന്ത്യന്‍ വിപണിയില്‍ കുറച്ച് മാറ്റങ്ങളും കസ്റ്റമൈസേഷനുകളും വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇവ സോഫ്‌റ്റ‍്‍വെയറിലോ ഹാര്‍ഡ്‌വെയറിലോ ആകാം.
 

Technology Apr 16, 2021, 11:30 PM IST

Philips launches 10 new Android TV in India prices start from 21990Philips launches 10 new Android TV in India prices start from 21990

പത്ത് സ്മാര്‍ട്ട് ടിവി മോഡലുകളുമായി ഫിലിപ്പ്സ്; അത്ഭുതപ്പെടുത്തുന്ന വില

ഫിലിപ്സ് 4കെ യുഎച്ച്ഡി എല്‍ഇഡി ആന്‍ഡ്രോയ്ഡ് ടിവി 8200 സീരിസ് നാല് വലിപ്പത്തിലാണ് ലഭിക്കുക. 70 ഇഞ്ച്, 65 ഇഞ്ച്, 55 ഇഞ്ച്, 50 ഇഞ്ച് എന്നിങ്ങനെയാണ് അവ. ഇവയുടെ വില യഥാക്രമം 149,990, 119,990, 89,990, 79,990 എന്നിങ്ങനെയാണ്. 

Gadget Mar 26, 2021, 6:42 PM IST

Flipkart Flipstart Days Sale Goes Live Offers Include Up to 80 Percent Off on Electronic AccessoriesFlipkart Flipstart Days Sale Goes Live Offers Include Up to 80 Percent Off on Electronic Accessories

ടിവി അടക്കം സാധനങ്ങള്‍ക്ക് 50 ശതമാനം വരെയും കിഴിവില്‍; ഫ്ലിപ്പ്സ്റ്റാര്‍ട്ട് ഡേസ് സെയില്‍

ഫെഡറല്‍ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ചില ഐറ്റങ്ങള്‍ക്ക് 10 ശതമാനം കിഴിവു നല്‍കുന്നു. ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 70 ശതമാനം വരെ കിഴിവ് നൽകുന്നു. 

What's New Dec 2, 2020, 5:48 PM IST

Nokia Smart TV 7500A with 4K UHD display launched check priceNokia Smart TV 7500A with 4K UHD display launched check price

നോക്കിയ പുതിയ 75 ഇഞ്ച് സ്മാര്‍ട്ട് ടിവി പുറത്തിറക്കി; വിലയും പ്രത്യേകതകളും

നോക്കിയ 75ഇഞ്ച് ടിവി അറിയിപ്പെടുന്നത് നോക്കിയ സ്മാര്‍ട്ട് ടിവി 7500 എ എന്നാണ്. 4കെ അള്‍ട്ര എച്ച്ഡി ഡിസ്പ്ലേയാണ് ഈ ടിവിക്ക് ഉള്ളത്.

Gadget Nov 27, 2020, 9:18 PM IST