Asianet News MalayalamAsianet News Malayalam
541 results for "

Smartphone

"
Motorola working on a new flagship smartphone with 200 megapixel cameraMotorola working on a new flagship smartphone with 200 megapixel camera

200 Megapixel camera : 200 മെഗാപിക്‌സല്‍ ക്യാമറ, ഇനി കളി വേറെ ലെവല്‍, പുത്തന്‍ സ്മാര്‍ട്ട്ഫോണുമായി മോട്ടറോള

ജര്‍മ്മന്‍ വെബ്സൈറ്റ് ടെക്‌നിക് ന്യൂസ് അനുസരിച്ച്, മോട്ടറോള ഇതിനകം തന്നെ അടുത്ത തലമുറയുടെ മുന്‍നിര ഫോണില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ മോട്ടറോള ഫ്രോണ്ടിയറിന്റെ മുന്‍വശത്ത് 6.67 ഇഞ്ച് ഡിസ്പ്ലേയായിരിക്കും. 

Gadget Jan 17, 2022, 3:13 PM IST

OnePlus 9RT launched at Rs 42,999 but you can buy it for lessOnePlus 9RT launched at Rs 42,999 but you can buy it for less

OnePlus 9RT : വണ്‍പ്ലസ് 9ആര്‍ടി കുറഞ്ഞ വിലയ്ക്ക് വാങ്ങാം, കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ

നേരത്തെ വാങ്ങുന്നവര്‍ക്ക് 38,999 രൂപയ്ക്ക് പുതിയ വണ്‍പ്ലസ് 9ആര്‍ടി സ്വന്തമാക്കാനുള്ള അവസരവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആമസോണ്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഫോണുകളില്‍ ബാങ്ക് കിഴിവുകള്‍ ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു.
 

Gadget Jan 17, 2022, 9:32 AM IST

smartphones have good offers in flipkart big saving dayssmartphones have good offers in flipkart big saving days

Flipkart Big Saving Days : ബിഗ് സേവിംഗ് ഡേ സെയിലുമായി ഫ്‌ലിപ്കാര്‍ട്ട്: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പൻ ഓഫ‍ർ

ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ അടുത്ത പ്രധാന വില്‍പ്പന ജനുവരി 17 തിങ്കളാഴ്ച ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു

Technology Jan 14, 2022, 3:40 PM IST

Amazon Republic Day Sale 2022, expectation on smartphone dealsAmazon Republic Day Sale 2022, expectation on smartphone deals

Amazon Republic Day Sale : ആമസോണ്‍ റിപ്പബ്ലിക് ദിന വില്‍പ്പന 2022, മൊബൈലിൽ പ്രതീക്ഷിക്കാമോ വൻ ഓഫറുകൾ?

ആമസോണ്‍ റിപ്പബ്ലിക് ദിന വില്‍പ്പന ജനുവരി 17-ന് ആരംഭിച്ച് ജനുവരി 24 വരെ തുടരും. എല്ലാ ആമസോണ്‍ വില്‍പ്പനയും പോലെ, പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 16-ന് 24 മണിക്കൂര്‍ നേരത്തെ ആക്സസ് ലഭിക്കും

Technology Jan 13, 2022, 5:53 PM IST

Realme 9i India launch date announcedRealme 9i India launch date announced

Realme 9i : റിയല്‍മി 9i ഇന്ത്യയിലേക്ക് വിലയും പ്രത്യേകതയും

റിയല്‍മീ ഔദ്യോഗിക വൈബ് സൈറ്റില്‍ വിവരം നല്‍കിയിട്ടുണ്ട്. വെര്‍ച്വല്‍ ചടങ്ങിലൂടെയാകും ഈ ഫോണ്‍ ഇറങ്ങുക.

Gadget Jan 13, 2022, 5:39 PM IST

Honor Magic V Foldable Phone With Qualcomm Snapdragon 8 Gen 1 SoC LaunchedHonor Magic V Foldable Phone With Qualcomm Snapdragon 8 Gen 1 SoC Launched

Honor Magic V : ഹോണര്‍ മാജിക്ക് V ഇറങ്ങി: വിലയും പ്രത്യേകതകളും

ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.0 ആണ് ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോര്‍ഡബിളായ 7.6 ഫ്ലെക്സിബിള്‍ ഒഎല്‍ഇഡി ഇന്നര്‍ ഡിസ്പ്ലേ ഇതിനുണ്ട്.

Gadget Jan 12, 2022, 9:50 AM IST

Redmi K50 specifications spotted on GeekbenchRedmi K50 specifications spotted on Geekbench

Redmi K50 specifications : റെഡ്മി കെ50 യുടെ പ്രത്യേകതകള്‍ ചോര്‍ന്നു, പുറത്തു വന്ന വിവരങ്ങളിങ്ങനെ

ഷവോമി 11ടി പ്രോ സ്മാര്‍ട്ട്ഫോണിന് സമാനമായി 120വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ റെഡ്മി കെ50 സീരീസ് എത്തുമെന്ന് പ്രഖ്യാപനം സ്ഥിരീകരിക്കുന്നു. 

Gadget Jan 11, 2022, 9:02 AM IST

Samsung Galaxy S21 FE 5G price announced in India; sale starts Jan 11Samsung Galaxy S21 FE 5G price announced in India; sale starts Jan 11

Samsung Galaxy S21 FE 5G : സാംസങ്ങ് ഗ്യാലക്‌സി എസ്21 എഫ്ഇ പുറത്തിറക്കി, വില അത്ഭുതപ്പെടുത്തുന്നത്

സാംസങ്ങിന്‍റെ എഫ്ഇ ലൈനപ്പിലാണ് ഗ്യാലക്സി എസ് 21 എഫ്ഇ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അതിന്റെ മുന്‍നിര ഗ്യാലക്സി ഫോണുകളുടെ സവിശേഷതകളും പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.

Gadget Jan 11, 2022, 7:19 AM IST

Realme GT Neo 2 at Rs 3,000 off in Flipkart sale , this is dealRealme GT Neo 2 at Rs 3,000 off in Flipkart sale , this is deal

Realme GT Neo 2 Price Cut : റിയല്‍മീ ജിടി നിയോ 2വിന് വന്‍ വിലക്കുറവ്; പ്രത്യേകതകള്‍

നിയോ ഗ്രീന്‍, നിയോ ബ്ലൂ, നിയോ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റിയല്‍മീ ജിടി നിയോ 2 വരുന്നത്. നിയോ ഗ്രീന്‍ മികച്ചതായി കാണപ്പെടുന്ന വേരിയന്റാണ്, കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ഫോണുകളുടെ പട്ടികയില്‍ വന്ന ഫോണ്‍ ആണിത്.

Gadget Jan 9, 2022, 8:20 AM IST

iPhone 12, iPhone 12 mini Price in India Slashed on Flipkart, AmazoniPhone 12, iPhone 12 mini Price in India Slashed on Flipkart, Amazon

iPhone 12 price : ഐഫോണ്‍ 12 ന്‍റെ വില വെട്ടിക്കുറച്ചു; ഓഫര്‍ ഇങ്ങനെ

ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ഐഫോണ്‍ 12-ന് രണ്ടു വിലയാണ് ഇപ്പോള്‍ കാണിക്കുന്നത്. 

Gadget Jan 8, 2022, 8:39 AM IST

OnePlus 10 Pro Specifications Revealed: Detailed Features and lauching dateOnePlus 10 Pro Specifications Revealed: Detailed Features and lauching date

OnePlus 10 Pro : ജനുവരി 11ന് വണ്‍പ്ലസ് 10 പ്രോ ഇറങ്ങും; പ്രത്യേകതകള്‍ വിലവിവരം ഇങ്ങനെ

വണ്‍പ്ലസ് 10 പ്രോ ഈ മാസം എപ്പോഴെങ്കിലും ലോഞ്ച് ചെയ്യുമെന്ന് വണ്‍പ്ലസ് സിഇഒ പീറ്റ് ലോ മുമ്പ് വെയ്ബോയില്‍ സ്ഥിരീകരിച്ചിരുന്നു. 

Gadget Jan 7, 2022, 2:40 PM IST

Motorola Edge 30 Pro may soon launch in IndiaMotorola Edge 30 Pro may soon launch in India

Motorola Edge 30 Pro : മോട്ടോറോള എഡ്ജ് 30 പ്രോ ഉടൻ ഇന്ത്യയില്‍ ലോഞ്ച് ചെയ്തേക്കും, ഇതുവരെ കിട്ടിയ വിവരങ്ങൾ!

മോട്ടറോള അതിന്റെ അടുത്ത സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പവര്‍ഡ് സ്മാര്‍ട്ട്ഫോണായ മോട്ടോറോള മോട്ടോ എഡ്ജ് 30 പ്രോയുടെ ലോഞ്ചിനായി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Gadget Jan 6, 2022, 5:38 PM IST

Xiaomi 11i HyperCharge launch today: Livestream, price, featuresXiaomi 11i HyperCharge launch today: Livestream, price, features

Xiaomi 11i HyperCharge Price : ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് ഇന്ന് എത്തും; വില ഇങ്ങനെയാകും

കാമോ ഗ്രീന്‍, പസഫിക് പേള്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കുക. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഫോണിന്‍റെ വില്‍പ്പന. 

Gadget Jan 6, 2022, 11:42 AM IST

Realme GT 2 GT 2 Pro With Snapdragon SoCs Triple Cameras Launched: Price, SpecificationsRealme GT 2 GT 2 Pro With Snapdragon SoCs Triple Cameras Launched: Price, Specifications

Realme GT 2 Pro Price : റിയല്‍മി ജിടി 2 പ്രോ, ജിടി 2 പുറത്തിറങ്ങി; കിടിലന്‍ വില

റിയല്‍മി ജിടി 2 പ്രോ ഒരു മുന്‍നിര ഫോണ്‍ ആണ്, അതിന്റെ സവിശേഷതകള്‍ ആ ലേബലിനെ ന്യായീകരിക്കുന്നു. 3216x1440 പിക്‌സല്‍ റെസല്യൂഷനുള്ള 6.7 ഇഞ്ച് സാംസങ് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണിനുള്ളത്.

Gadget Jan 5, 2022, 4:40 PM IST

Moto G71 5G India Launch Date Confirmed Features and Expected PriceMoto G71 5G India Launch Date Confirmed Features and Expected Price

Motorola Moto G71 5G : മോട്ടോ ജി71 5ജി ഇന്ത്യ ലോഞ്ച് തിയതി സ്ഥിരീകരിച്ചു: സവിശേഷതകൾ, പ്രതീക്ഷിക്കുന്ന വിലയും !

Following the launch in the international market, the Moto G71 is finally coming to India. Lenovo has unveiled the launch date of the Motorola Moto G71 5G in India. With a Snapdragon 695 5G chipset and AMOLED display, the smartphone will be launched in India soon. അന്താരാഷ്ട്ര വിപണിയിലെ ലോഞ്ചിന് ശേഷം, മോട്ടോ ജി71 ഒടുവില്‍ ഇന്ത്യയിലേക്ക് വരുന്നു. മോട്ടറോള മോട്ടോ G71 5G ഇന്ത്യയിലെ ലോഞ്ച് തീയതി ലെനോവോ വെളിപ്പെടുത്തി. 

 


 

Gadget Jan 5, 2022, 11:23 AM IST