Smartphone In India  

(Search results - 4)
  • <p>Vivo V19</p>

    Gadget13, May 2020, 10:34 AM

    വിവോ വി 19 ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും പ്രത്യേകതയും അറിയാം

    വിവോയുടെ ഏറ്റവും പുതിയ മിഡ് സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണ്‍ വിവോ വി 19 ഇന്ത്യയില്‍ അവതരിപ്പിച്ചു. തുടക്കത്തില്‍ മാര്‍ച്ച് 26 ന് ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരുന്നതിനാല്‍ ദീര്‍ഘനേരം കാത്തിരുന്ന ശേഷമാണ് സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ വരുന്നത്.

  • Vivo S1 specifications and features

    Gadget4, May 2020, 2:51 PM

    വിവോ എസ്1 ഫോണിന്‍റെ വില കുറച്ചു

    ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോ വിവോ എസ്1 ഫോണിന്‍റെ 4ജിബി പതിപ്പിന്‍റെ വില കുറച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വിവോ എസ്1 ഫോണ്‍ 17,990 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്.

  • iqoo 3

    Gadget25, Feb 2020, 6:32 PM

    ഐക്യൂഓ 3: 5ജി ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങി; കിടിലന്‍ വില

    ചൈനീസ് ബ്രാന്‍റായ ഐക്യൂഓ ഇന്ത്യയില്‍ ആദ്യത്തെ ഫോണുകള്‍ പുറത്തിറക്കി. 5ജി മോഡലായ ഐക്യൂഓ 3യാണ് ഇന്ത്യയില്‍ ഇറക്കിയത്.

  • huawei y9 prime 2019

    Gadget3, Aug 2019, 6:00 PM

    വൈ9 പ്രൈം 2019 പുത്തന്‍ രൂപത്തില്‍ എത്തി; കിടിലന്‍ വില

    ന്ത്യന്‍ വിപണിയില്‍ വാവ്വേ വൈ9 പ്രൈം 2019 എത്തി. ഇന്ത്യയില്‍ 15,990 രൂപയിലാണ് വില തുടങ്ങുന്നത്. നാല് ജിബി റാം + 128 ജിബി പതിപ്പിനാണ് ഈ വില. പോപ്പ് അപ്പ് ക്യാമറയുമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാവ്വേയുടെ ആദ്യത്തെ ഫോണാണിത്.