Asianet News MalayalamAsianet News Malayalam
177 results for "

Smartphones

"
UP govt to start distribution of free tablets, smartphonesUP govt to start distribution of free tablets, smartphones

Uttarpradesh : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടാബും സ്മാര്‍ട്ട് ഫോണുമായി യുപി സര്‍ക്കാര്‍; വിതരണം ഉടന്‍

4700 കോടി രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണുകളും ടാബുകളും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. സാംസങ്, ലാവ, വിഷ്ടെല്‍, എയ്‌സര്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്.
 

India Dec 1, 2021, 8:32 PM IST

Free smart phone and tablet students up governmentFree smart phone and tablet students up government

Free smart phone : വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട്ഫോണും ടാബ്‍ലെറ്റും ഡിസംബർ രണ്ടാംവാരം മുതൽ ; യുപി സർക്കാർ

ഡിസംബർ രണ്ടാം വാരം മുതൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ടാബ്‍ലെറ്റുകളും വിതരണ ചെയ്യാൻ തുടങ്ങുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 

Career Dec 1, 2021, 2:04 PM IST

best smartphones lists of below Rs 15000best smartphones lists of below Rs 15000

smartphones | 15000 രൂപയില്‍ താഴെയുള്ള മികച്ച സ്മാര്‍ട്ട്ഫോണുകള്‍

മിഡ് റേഞ്ച്, ബജറ്റ് സെഗ്മെന്റുകളിലെ സ്മാര്‍ട്ട്ഫോണുകള്‍ സാധാരണയായി 64 ജിബി ഏറ്റവും ഉയര്‍ന്ന സംഭരണ ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ഫോണില്‍ സൂക്ഷിക്കാന്‍ ധാരാളം ഡാറ്റ ഉണ്ടെങ്കില്‍ ഈ സ്റ്റോറേജ് മതിയാകില്ല.

Gadget Nov 27, 2021, 4:57 PM IST

Lava Agni 5G smartphone launched in India: Check introductory price specs offers and detailsLava Agni 5G smartphone launched in India: Check introductory price specs offers and details

Lava Agni 5G ‌| തനി ഇന്ത്യന്‍; അഗ്നി 5ജിയുമായി ലാവയുടെ വന്‍ തിരിച്ചുവരവ്

ലാവ അഗ്നി 5ജി സ്മാർട്ട്ഫോണ്‍ ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണാണ്. ഇതിന്‍റെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്. എന്നാൽ ഈ ഫോണ്‍ പ്രീ-ഓർഡർ ചെയ്ത് സ്വന്തമാക്കുന്നവര്‍ക്ക് 2000 രൂപയുടെ കിഴിവ് ലാവ ഒരുക്കുന്നു. 

Gadget Nov 10, 2021, 6:25 PM IST

Modified iPhone X With USB C port selling on eBay bids cross Rs 70 lakhModified iPhone X With USB C port selling on eBay bids cross Rs 70 lakh

പരിഷ്‌കരിച്ച ഐഫോണ്‍ എക്‌സ് ലേലം 70 ലക്ഷം കടന്നു, സംഗതി ഇ-ബേയില്‍!


മോഡിഫൈ ചെയ്ത ഐഫോൺ എക്സ് ലേലം  70 ലക്ഷം കടന്നു. കെന്‍ പിലോണല്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

Gadget Nov 8, 2021, 7:57 PM IST

Airtel announces Rs 6000 cashback on purchase of smartphones from leading brandsAirtel announces Rs 6000 cashback on purchase of smartphones from leading brands

Airtel cashback offer|എയർടെൽ 6000 ക്യാഷ്ബാക്ക് 150 ലേറെ ഫോണുകൾക്ക്; കുറഞ്ഞ വിലയുള്ള 10 ഫോണുകൾ ഇവ

എയർടെൽ ക്യാഷ്ബാക്ക് ഓഫർ. എയർടെൽ 6000 രൂപ ക്യാഷ്ബാക്ക് ആണ് 12000 രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് നൽകുന്നത്.

ഓഫര്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 10 സ്മാര്‍ട്ട്‌ഫോണുകള്‍

Money News Nov 4, 2021, 12:57 PM IST

online festival sale 68 crore worth smartphones sold in each houronline festival sale 68 crore worth smartphones sold in each hour

ഓഫറിൽ മയങ്ങി ഇന്ത്യാക്കാർ, ഒരാഴ്ച കൊണ്ട് ഓൺലൈനിൽ 32000 കോടിയുടെ വിൽപ്പന, മണിക്കൂറിൽ 68 കോടിയുടെ ഫോണും വിറ്റു

റെഡ്‌സീർ ഏജൻസി പുറത്തുവിട്ട ഉത്സവ കാലത്തെ ഓൺലൈൻ വിൽപ്പനയുടെ കണക്കുകളിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്

Money News Oct 15, 2021, 3:55 PM IST

Google Maps YouTube and Gmail will no longer work on these Android smartphonesGoogle Maps YouTube and Gmail will no longer work on these Android smartphones

ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ എന്നിവ ഇനി ഈ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ തുടങ്ങി മറ്റ് നിരവധി ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്നു. 

Gadget Oct 6, 2021, 10:49 PM IST

Big discounts on smartphones and TVs xiaomi announces Diwali saleBig discounts on smartphones and TVs xiaomi announces Diwali sale

സ്മാര്‍ട്ട്ഫോണുകള്‍, ടിവികള്‍ എന്നിവയടക്കം വന്‍ ഡിസ്‌ക്കൗണ്ട്; ഷവോമി ദീപാവലി വില്‍പന പ്രഖ്യാപിച്ചു

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഷവോമി തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍ തുടങ്ങി നിരവധി ഷവോമി ഇക്കോസിസ്റ്റം ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കാണ് ഡിസ്‌ക്കൗണ്ടുള്ളത്. 

Gadget Oct 2, 2021, 12:30 PM IST

Great Indian Festival These are the best deals on smartphones below Rs 20000Great Indian Festival These are the best deals on smartphones below Rs 20000

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: 20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്ഫോണുകളിലെ മികച്ച ഡീലുകള്‍ ഇതൊക്കെ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 2 ന് പ്രൈം അംഗങ്ങള്‍ക്കും ഒരു ദിവസം കഴിഞ്ഞ് പ്രൈം അല്ലാത്ത ഉപഭോക്താക്കള്‍ക്കും ആരംഭിക്കുന്നു. വില്‍പ്പനയ്ക്ക് മുമ്പ്, ആമസോണ്‍ നിരവധി വിഭാഗങ്ങളിലായി ധാരാളം ഡീലുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Web Oct 1, 2021, 11:41 PM IST

WhatsApp will be blocked on millions of phones forever in a few weeksWhatsApp will be blocked on millions of phones forever in a few weeks

സൂക്ഷിച്ചോളൂ, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്യപ്പെടും

ഇപ്പോഴത്തെ പ്രതിസന്ധി 40 -ലധികം വ്യത്യസ്ത സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപ്ഡേറ്റിനുള്ള അവസാന തീയതി നവംബര്‍ 1 ആണ്, അതിനുശേഷം വാട്ട്സ്ആപ്പ് പഴയ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കും.

Web Oct 1, 2021, 7:39 AM IST

Amazon Great Indian Festival:  instant discount, deals on smartphones, and more products teasedAmazon Great Indian Festival:  instant discount, deals on smartphones, and more products teased

സ്മാര്‍ട്ട് ടിവികള്‍ക്കും മറ്റും 40 ശതമാനം ഓഫര്‍; ആമസോണിന്റെ 'പൊടിപൂരം വില്‍പ്പന' പ്രഖ്യാപിച്ചു

എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ടിവികളും മറ്റ് വീട്ടുപകരണങ്ങളും പോലുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കിഴിവോടെ ലഭ്യമാകും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത് സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവി, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, വയര്‍ലെസ് ഇയര്‍ബഡുകള്‍, മറ്റെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയിലും ആമസോണ്‍ വലിയ കിഴിവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യും. എന്നാല്‍ ഇടപാടുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
 

What's New Sep 21, 2021, 7:49 AM IST

iPhone 12 prices get massive cut on Flipkart before iPhone 13 launchiPhone 12 prices get massive cut on Flipkart before iPhone 13 launch

ഐഫോണ്‍ 12ന് അടക്കം വന്‍വിലക്കുറവ്, ഐഫോണ്‍ വാങ്ങാന്‍ പറ്റിയ ടൈം.!

ഇതിനിടയിലാണ് ഫ്‌ലിപ്കാര്‍ട്ട് ആപ്പിള്‍ ഐഫോണ്‍ 12 സീരീസ് ഫോണുകളില്‍ ഗണ്യമായ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐഫോണ്‍ 12 മിനിയുടെ 64 ജിബി, 128 ജിബി പതിപ്പുകള്‍ യഥാക്രമം 59,999 രൂപയ്ക്കും 64,999 രൂപയ്ക്കും ലഭ്യമാണ്. 

Gadget Sep 13, 2021, 1:44 AM IST

Google banned app alert: delete it from phone now as Google Play Store has removed itGoogle banned app alert: delete it from phone now as Google Play Store has removed it

ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഒരു ആപ്പ് വ്യാജമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം; അറിയേണ്ടതെല്ലാം

 ഗൂഗിള്‍ ഈയിടെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് എട്ട് ആപ്പുകള്‍ നിരോധിച്ചു. പണം സമ്പാദിക്കാന്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്ന്  ഉപയോക്താക്കളെ കബളിപ്പിച്ചതിനാല്‍ പ്രശ്‌നം വളരെ വലുതാണ്. 

Web Sep 8, 2021, 8:53 AM IST

jail sentence and fine for  misusing smartphones in saudijail sentence and fine for  misusing smartphones in saudi

സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം റിയാല്‍ പിഴയും

സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

pravasam Sep 1, 2021, 11:30 PM IST