Sms
(Search results - 39)What's NewJan 12, 2021, 5:28 PM IST
ബിഎസ്എന്‍എല്ലിന്റെ 398 പ്ലാനിനെ നേരിടാന്‍ എയര്‍ടെല്‍, ജിയോ, വിയുടെ ഓഫര്‍
398 രൂപ ഓഫറിന് കീഴിലുള്ള എസ്എംഎസ് അല്ലെങ്കില്‍ വോയ്സ് ആനുകൂല്യങ്ങള്‍ ഔട്ട്ഗോയിംഗ് പ്രീമിയം നമ്പറുകള്‍ക്കും അന്താരാഷ്ട്ര നമ്പറുകള്‍ക്കും മറ്റ് ചാര്‍ജ് ചെയ്യാവുന്ന ഷോര്‍ട്ട്കോഡുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല.
What's NewJan 10, 2021, 5:38 AM IST
കോളുകള്‍ക്കും പരിധിയില്ലാത്ത ഡാറ്റാ ആനുകൂല്യങ്ങള്‍ക്കും 398 രൂപയുടെ പ്ലാനുമായി ബിഎസ്എന്‍എല്‍
ഇതിനായി 398 രൂപ വിലമതിക്കുന്ന പുതിയ പ്രത്യേക താരിഫ് വൗച്ചര്‍ (എസ്ടിവി) ബിഎസ്എന്‍എല്‍ ഉടന്‍ പുറത്തിറക്കും, ഇത് എഫ്യുപി പരിധിയും പരിധിയില്ലാത്ത ഡാറ്റ ആനുകൂല്യങ്ങളും നല്‍കും. പ്രീപെയ്ഡ് വൗച്ചര്‍ 30 ദിവസത്തെ വാലിഡിറ്റിയുള്ള 100 എസ്എംഎസും സൗജന്യമായി നല്‍കും.
What's NewNov 26, 2020, 6:31 AM IST
500 രൂപയില്‍ താഴെയുള്ള പ്ലാന്‍: എയര്‍ടെല്‍, ജിയോ, വി ഏതാണ് മികച്ചത്?
500 രൂപയ്ക്കു താഴെയുള്ള പ്രീ പെയ്ഡ് പ്ലാനുകളിലേക്ക് പോകുമ്പോള്‍ ഏതു കമ്പനിയുടേതാണ് മികച്ചത്. 500 രൂപ മുടക്കുമ്പോള്‍ 28 ദിവസത്തെ വാലിഡിറ്റിയും പരിധിയില്ലാത്ത കോളിംഗും ഉള്ള 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകള്‍ അന്വേഷിക്കുന്നുണ്ടെങ്കില്‍ എയര്‍ടെല്‍, വി, ജിയോ എന്നിവയ്ക്ക് അത്തരം പ്ലാനുകളുടെ ഒരു വലിയ ശ്രേണി തന്നെയുണ്ട്. ഏതൊക്കെയാണ് ഈ ഈ പദ്ധതികള്‍ എന്നു നോക്കാം.
Fact CheckNov 3, 2020, 7:18 PM IST
പൊതുമേഖല ബാങ്കുകൾ സർവീസ് ചാർജ് കുത്തനെ കൂട്ടിയോ; വസ്തുത എന്ത്?
കേന്ദ്ര സര്‍ക്കാരിനെ ഉദ്ധരിച്ചാണ് ഇത്തരം പ്രചാരണം വ്യാപകമാവുന്നത്. ചില പൊതുമേഖലാ ബാങ്കുകള്‍ അവരുടെ സേവനങ്ങള്‍ക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജ് കുത്തനെ കൂട്ടുന്നുവെന്നാണ് പ്രചാരണം.
Fact CheckOct 21, 2020, 10:35 AM IST
'പേടിഎമ്മില്‍ 3500 രൂപ വന്നിട്ടുണ്ട്,പണം അക്കൗണ്ടിലേക്ക് മാറ്റാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ';സന്ദേശം വ്യാജം
പേടിഎമ്മില്‍ പണം വന്നിട്ടുണ്ട്, നിങ്ങളുടെ കയ്യിലേക്ക് പണമെത്താന്‍ രജിസ്റ്റര്‍ ചെയ്യൂവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്.
Fact CheckOct 20, 2020, 4:56 PM IST
ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതേ, പണം കിട്ടില്ല; സന്ദേശം വ്യാജമാണ്
വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നും ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനുകളിലേക്ക് പണമെത്തിയെന്ന കുറിപ്പോടെയാണ് എസ്എംഎസ് പ്രചരിക്കുന്നത്.
What's NewAug 23, 2020, 2:07 PM IST
ട്രൂകോളര്‍ ഇന്ത്യയില്‍ കണ്ടുപിടിച്ചത് 2,970 കോടി സ്പാം കോളുകള്‍
സ്വീഡിഷ് കമ്പനി അനാവശ്യ കോളുകളുടെ ഉറവിടവും വിശദവിവരങ്ങളും മനസിലാക്കി നല്കുന്ന പുതിയ ആക്ടിവിറ്റി സൂചികയും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുറത്തിറക്കി.
What's NewJul 30, 2020, 9:05 AM IST
രണ്ട് ജിബി ഡാറ്റ 84 ദിവസത്തേക്ക്, പുതിയ വോഡഫോണ്‍ ഐഡിയ പ്ലാന്‍ ഇങ്ങനെ
വോഡഫോണ്‍ ഐഡിയ 819 രൂപ പ്രീപെയ്ഡ് പ്ലാന്‍ പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍ക്കൊപ്പം 2 ജിബി പ്രതിദിന ഡാറ്റ നല്‍കുന്നത് കൂടുതല്‍ ഉപയോക്താക്കള്‍ക്കു ഗുണപ്രദമാകും. പ്രതിദിനം 100 പ്രാദേശിക, ദേശീയ എസ്എംഎസുകള്‍ സൗജന്യമായി ലഭിക്കുന്നു.
TechnologyJul 7, 2020, 11:32 AM IST
കരുതിയിരിക്കുക, എംഎംഎസിലൂടെയെത്തുന്ന ഈ മാല്‍വെയര്‍ നിങ്ങള്‍ക്ക് പണി തരും; നല്ല മുട്ടന്‍ പണി !
ഓള്ഫാഷന് എസ്എംഎസ് ഉപയോഗിച്ച് പ്രചരിക്കുന്ന ഫേക്ക്സ്പൈ മാല്‍വെയര്‍ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് അയയ്ക്കുന്നത്. വൈറസ് ഒരു സ്മാര്‍ട്ട്ഫോണിനെ ബാധിച്ചുകഴിഞ്ഞാല്‍, അത് സ്വയം വിതരണം ചെയ്യാന്‍ ഹാന്‍ഡ്സെറ്റിനെ പ്രേരിപ്പിക്കുന്നു.
TechnologyJun 26, 2020, 11:10 AM IST
ക്യാഷ്ബാക്കിന് എസ്എംഎസ് അയയ്ക്കാം, ബിഎസ്എന്‍എല്‍ പദ്ധതി നീട്ടി
ഓഫര്‍ തുടക്കത്തില്‍ മെയ് 30 വരെ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഓഫര്‍ 2019 ഡിസംബര്‍ 31 ന് അവസാനിക്കേണ്ടതായിരുന്നു.
WebJun 20, 2020, 11:02 AM IST
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് 10 രൂപ മുതല്‍ ടോക്ക് ടൈം വായ്പകള്‍, അറിയേണ്ടത് ഇതൊക്കെ
റീചാര്‍ജ് ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്നവരെ സഹായിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ പദ്ധതി. 10 രൂപ, 20 രൂപ, 30 രൂപ മുതല്‍ 50 രൂപ വരെ ഇങ്ങനെ കടമായെടുക്കാവുന്ന സ്കീമാണ്
KeralaMay 30, 2020, 12:47 PM IST
മദ്യം കിട്ടുന്നില്ല, സങ്കട വിളികള്‍ വഴിമാറിയെത്തിയത് മാവൂര്‍ സ്വദേശിനിയുടെ നമ്പറിലേക്ക്
ഓണ്‍ലൈനിലെ മദ്യവില്‍പ്പന തലവേദനയായത് സര്‍ക്കാറിന് മാത്രമല്ല, കോഴിക്കോട് മാവൂര്‍ സ്വദേശി നസീറയ്ക്ക് കൂടിയാണ്. നസീറയുടെ ഫോണിലേക്ക് ഇപ്പോള്‍ വിളികളുടെയും സന്ദേശങ്ങളുടെയും തിരക്കിലാണ്.
KeralaMay 28, 2020, 7:48 PM IST
ഒന്നാം ദിനം സർവ്വത്ര ആശയക്കുഴപ്പം; മദ്യ വിതരണം ആപ്പിലായപ്പോൾ
സമയത്തിന് മദ്യംകിട്ടാതെ വന്നവർ ബഹളം വെച്ചതോടെ സർവ്വത്ര ആശയക്കുഴപ്പമാണ് ഇന്നുണ്ടായത്. ബാറുകളിൽ പലയിടത്തും ആപ്പ് പ്രവർത്തനരഹിതമായി. ബെവ്കോ ഔട് ലെറ്റുകളിൽ ലോഗിനും ഐഡിയും പാസ്വേഡുമില്ല.
KeralaMay 27, 2020, 10:49 PM IST
മദ്യം വാങ്ങുന്നതിന് എസ്എംഎസ് വഴിയും ബുക്കിംഗ് ആരംഭിച്ചതായി ഫെയർകോഡ്
ട്രയൽ റൺ സമയത്ത് ആപ്പ് ഡൗൺലോഡ് ചെയ്തവർക്കും ഇപ്പോൾ ബുക്ക് ചെയ്യാം. ബീറ്റ വേർഷൻ വഴിയും എസ്എംഎസ് വഴിയുമുള്ള ബുക്കിംഗ് 75,000 പിന്നിട്ടതായും ഫെയർകോഡ് അധികൃതർ അറിയിച്ചു.
What's NewMay 25, 2020, 11:52 AM IST
98 രൂപയുടെ പാക്കേജ് ജിയോ പിന്‍വലിച്ചു
ജിയോ തങ്ങളുടെ ഏറ്റവും ചിലവ് കുറഞ്ഞ പ്ലാന്‍ പിന്‍വലിച്ചു. 98 രൂപയുടെ പാക്കേജാണ് ജിയോ പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷം എസ്എംഎസ് ക്വാട്ട ഏറ്റവും കൂടുതല്‍ നല്‍കിയിരുന്ന ഓഫര്‍ രാജ്യ വ്യാപകമായി ഇപ്പോള്‍ ജിയോ