Asianet News MalayalamAsianet News Malayalam
5 results for "

Smuggling Narcotics

"
four Asians arrested in Oman for smuggling Narcoticsfour Asians arrested in Oman for smuggling Narcotics

Gulf News| മയക്കുമരുന്ന് കടത്ത്; ഒമാനില്‍ നാല് ഏഷ്യക്കാര്‍ പിടിയില്‍

മയക്കുമരുന്നുമായി (narcotics substances ഒമാനിലേക്ക് (Oman)നുഴഞ്ഞുകയറാന്‍ ശ്രമിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ പിടിയിലായ നാല് വിദേശ പൗരന്മാരില്‍ നിന്ന് 59 കിലോഗ്രാമിലധികം ക്രിസ്റ്റല്‍ മയക്കുമരുന്നും, 11 കിലോഗ്രാം ഹാഷിഷും 39,600 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.

pravasam Nov 23, 2021, 9:58 PM IST

Three expats arrested for attempting to smuggle heroin in BahrainThree expats arrested for attempting to smuggle heroin in Bahrain

ബഹ്റൈനിലേക്ക് മയക്കുമരുന്നും സ്വര്‍ണവും കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ പിടിയില്‍

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. 60,000 ദിനാര്‍ വിലവരുന്ന ഹെറോയിനാണ് ഇവര്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. മയക്കുമരുന്നും പണവും സ്വര്‍ണവും ഇവരില്‍ നിന്ന് കൈയോടെ പിടികൂടിയതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

pravasam Sep 25, 2021, 10:55 PM IST

Man caught at dubai airport trying to smuggle marijuana in plastic bagMan caught at dubai airport trying to smuggle marijuana in plastic bag

ഹാന്റ് ബാഗില്‍ ഒന്നര കിലോ മയക്കുമരുന്നുമായി പിടിയില്‍; നാട്ടില്‍ നിന്ന് മറ്റൊരാള്‍ തന്നതാണെന്ന് മൊഴി

1.7 കിലോഗ്രാം മയക്കുമരുന്നുമായി ദുബൈയില്‍ പിടിയിലായ 58 വയസുകാരനെതിരെ നടപടി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇയാള്‍ പ്ലാസ്റ്റിക് ബാഗിലാക്കി കഞ്ചാവ് കൈയില്‍ പിടിച്ചിരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കേസ് കോടതിയുടെ പരിഗണയ്‍ക്ക് അയച്ചു.

pravasam Aug 26, 2021, 5:41 PM IST

Saudi Arabia foils drug smuggling attempt from LebanonSaudi Arabia foils drug smuggling attempt from Lebanon

സൗദിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; പിടിച്ചെടുത്തത് 1.4 കോടി ഗുളികകള്‍

സൗദി അറേബ്യയിലേക്ക് വിദേശത്ത് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി. ലെബനോനില്‍ നിന്ന് രാജ്യത്തേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 1.4 കോടിയോളം മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. 

pravasam Jun 27, 2021, 10:22 AM IST

expat arrested in oman for smuggling large quantities of drugsexpat arrested in oman for smuggling large quantities of drugs

ഒമാനില്‍ വന്‍ ലഹരിമരുന്ന് ശേഖരവുമായി വിദേശി പിടിയില്‍

ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി അറസ്റ്റില്‍.

pravasam Jun 24, 2021, 11:17 AM IST