Asianet News MalayalamAsianet News Malayalam
15 results for "

Snail

"
after destroying crops rare disease spread from snail in kottayamafter destroying crops rare disease spread from snail in kottayam

വിളനാശം മാത്രമല്ല പടര്‍ത്തുന്നത് അപൂര്‍വ്വ രോഗങ്ങളും; ഒച്ചിനെ ഭയന്ന് കര്‍ഷകര്‍

ഒച്ചിന്റെ ശരീരത്തിൽ കാണുന്ന സൂക്ഷ്മമായ വിരവർഗത്തിൽപെട്ട ആൻജിയോസ്ട്രോൻജൈലസ്‌ കന്റൊനെൻസിസാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഒച്ച് വീണതും ഒച്ചിന്‍റെ സാന്നിധ്യമുള്ള വെള്ളം ഉപയോഗിക്കുന്നതുമാണ് മനുഷ്യരിലേക്ക് ഈ വിരയെത്തുന്ന വഴി. 

Chuttuvattom Oct 10, 2021, 10:23 AM IST

to eliminate African snail this village of Alappuzha take a different competitionto eliminate African snail this village of Alappuzha take a different competition

ആഫ്രിക്കൻ ഒച്ചുകളെ പിടിച്ചുകൊടുക്കൂ, ഓണം ബംബർ സമ്മാനമായി നേടൂ, ഒപ്പം താറാവിനെയും, ഇതൊരു വറൈറ്റി മത്സരം

ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെ ഏറ്റവും കൂടുതൽ ഒച്ചിനെ പിടിച്ചവർക്ക് ഓണം ബംബർ സമ്മാനമായി നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ടിക്കറ്റും സ്വന്തമാക്കി ബംബർ നറുക്കെടുപ്പ് കാത്തിരിക്കുന്നത്

Chuttuvattom Aug 11, 2021, 7:45 AM IST

rare large sea snail found in east godavari district of andhra pradesh,rare large sea snail found in east godavari district of andhra pradesh,

അപൂര്‍വ്വയിനത്തില്‍ പെട്ട കൂറ്റന്‍ ഒച്ച്; 18,000 രൂപയ്ക്ക് കച്ചവടമായി

ഒച്ചുകളെ നമ്മള്‍ സാധാരണഗതിയില്‍ വീട്ടുപരിസരങ്ങളിലും മറ്റുമെല്ലാം കാണാറുണ്ട്. എന്നാല്‍ ആവാസവ്യവസ്ഥ മാറുന്നതിന് അനുസരിച്ച് ഇതിന്റെ സവിശേഷതകളും മാറിവരാറുണ്ട്. ഇത്തരത്തില്‍ കടലില്‍ കാണപ്പെടുന്ന തരം ഒച്ചുകളില്‍ വച്ചേറ്റവും അപൂര്‍വ്വമായ ഇനത്തെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പുഴയുടെ തീരത്തായി കണ്ടെത്തി.

Lifestyle Jun 29, 2021, 6:58 PM IST

African snail Free Village' project against African snailAfrican snail Free Village' project against African snail

ആഫ്രിക്കന്‍ ഒച്ചുകളെ കൂട്ടത്തോടെ നശിപ്പിക്കും; 'ഒച്ച് രഹിത ഗ്രാമം' പദ്ധതിയുമായി ഈ പഞ്ചായത്ത്

ഒരു ബക്കറ്റില്‍ ഉപ്പ് ലായനി കലക്കി ഒച്ചിനെ പിടിച്ചു ലായനിയില്‍ ഇട്ട് പിറ്റേ ദിവസം കുഴിച്ചിടുകയാണ് ചെയ്യുന്നത്.
 

Chuttuvattom Jun 2, 2021, 6:32 PM IST

Snail Man of chinaSnail Man of china

പോകുന്നിടത്തെല്ലാം വീടും ചുമന്നുകൊണ്ടുപോകുന്ന ഒരാൾ!

പിന്നെ എന്ത് ചെയ്യുമെന്ന് ചിന്തിച്ചപ്പോഴാണ് തോളിൽ ചുമന്ന് കൊണ്ടുപോകാവുന്ന ഒരു വീട് എന്ന ആശയം മനസ്സിലുദിച്ചത്. അങ്ങനെ ലിയു എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഒരു വീട് നിർമ്മിച്ചു. 

Web Specials May 30, 2021, 3:46 PM IST

African snail threatens farmers in kollamAfrican snail threatens farmers in kollam

കര്‍ഷകര്‍ക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ച്, വ്യാപക കൃഷിനാശം

 ഒച്ചുകളുടെ സാന്നിധ്യം മനുഷ്യരില്‍ മസ്തിഷ്ക ജ്വരത്തിനു കാരണമാകുമെന്ന ആരോഗ്യവകുപ്പ് മുന്നറിയിപ്പും നാട്ടുകാരെ പേടിപ്പിക്കുന്നു...

Chuttuvattom May 28, 2021, 11:14 AM IST

poor women finds pearl worth crores from mealpoor women finds pearl worth crores from meal

പിതാവ് കിടപ്പുരോഗി, അമ്മ ക്യാന്‍സര്‍രോഗി; കുടുംബത്തിന്‍റെ തലവര മാറ്റി ഒരുനേരത്തെ ഭക്ഷണം

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഒരുനേരത്തെ ഭക്ഷണത്തിനായി കയ്യില്‍ അവശേഷിച്ച പണം ഉപയോഗിച്ച് വാങ്ങിയ ചിപ്പി ഒരു കുടുംബത്തിന്‍റെ തലവര മാറ്റി. അപൂര്‍വ്വയിനം മുത്താണ് ചിപ്പിക്കുള്ളില്‍ നിന്ന് തായ്വാന്‍ സ്വദേശിയായ യുവതിക്ക് ലഭിച്ചത്. അതും മെലോ പേള്‍ എന്നയിനത്തില്‍ ഏറ്റവും കൂടുതല്‍ വിലവരുന്ന ഓറഞ്ച് മുത്ത്. 

viral Mar 27, 2021, 10:02 AM IST

Chinese Man's Lungs Filled with WormsChinese Man's Lungs Filled with Worms
Video Icon

കടുത്ത ശ്വാസതടസം മാറ്റാൻ ആശുപത്രിയിലെത്തി ; സ്കാനിംഗിൽ കണ്ടത് ജീവനുള്ള വിരകളെ

സ്കാനിംഗിൽ  ചൈന സ്വദേശിയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയത് ജീവനുള്ള വിരകളെ. പാമ്പിന്റെ പിത്താശയവും ജീവനുള്ള ഒച്ചുകളെയുമെല്ലാമാണ് ഇയാൾ കഴിച്ചിരുന്നത്. 

Explainer May 3, 2020, 7:07 PM IST

African snail in police stationAfrican snail in police station

സ്റ്റേഷൻ കൈയ്യടക്കി ആഫ്രിക്കൻ ഒച്ച്; പൊറുതിമുട്ടി പൊലീസുകാർ

സ്റ്റേഷന്റെ പുറംചുമരില്‍ കൂട്ടംകൂട്ടമായാണ് ഒച്ചുകള്‍ പറ്റിയിരിക്കുന്നത്. മുന്‍വശത്തെ പരാതിക്കാരുടെ കാത്തിരിപ്പു സ്ഥലത്തും ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യമുണ്ട്

Chuttuvattom Aug 29, 2019, 1:42 PM IST

African snails may cause brain diseasesAfrican snails may cause brain diseases

സൂക്ഷിക്കണം ഈ ഒച്ചുകളെ; പരത്തുന്നത് മാരക രോഗങ്ങള്‍

ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്ന് മനുഷ്യരില്‍ തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാകുമെന്ന് പഠനം. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്. 

Health Jul 27, 2019, 1:30 PM IST

Snail disables 26 tains in jappan for one hourSnail disables 26 tains in jappan for one hour

'ഒച്ചി'ല്‍ തട്ടി വേഗം നിലച്ച് ജപ്പാനിലെ ട്രയിനുകള്‍

കമ്പ്യൂട്ടര്‍ ശൃംഖലയില്‍ വൈറസ് ബാധയോ, യന്ത്ര തകരാറുകളോ ആയിരുന്നില്ല വൈദ്യുതി തകരാറിന് കാരണം. ആഴ്ചകളോളം അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചത്. 

International Jun 23, 2019, 6:07 PM IST

greater bermuda land snail came againgreater bermuda land snail came again
Video Icon

വംശനാശം സംഭവിച്ചെന്ന് ശാസ്ത്രലോകം വിധിച്ച ആ ജീവി മടങ്ങിയെത്തി

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ചെന്ന് ശാസ്ത്രജ്ഞര്‍ കരുതിയ ജീവി മടങ്ങിയെത്തിയിരിക്കുന്നു. ശാസ്ത്രലോകത്ത് വലിയ നേട്ടമായാണ് ഇത് കണക്കാക്കുന്നത്.

Explainer Jun 18, 2019, 5:48 PM IST