Asianet News MalayalamAsianet News Malayalam
6 results for "

Snatching Case

"
Chain snatching case accused jailed for ten years in ThiruvananthapuramChain snatching case accused jailed for ten years in Thiruvananthapuram

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 10 വയസുകാരിയുടെ മാല പൊട്ടിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്

സംഭവത്തിൽ പിന്നീട് ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. 2007 ൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു

Kerala Oct 30, 2021, 3:19 PM IST

chain snatching case: Youth congress leader arrestedchain snatching case: Youth congress leader arrested

വഴി ചോദിക്കാനെത്തി മാലപൊട്ടിച്ച് മുങ്ങി; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

വഴി ചോദിക്കാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് കയറി ഉടമ ധനലക്ഷ്മിയുടെ അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
 

crime Oct 26, 2021, 11:11 AM IST

accused of gold snatching case arrested in alappuzhaaccused of gold snatching case arrested in alappuzha

വയോധികന്റെ മാല പൊട്ടിച്ചു കടന്ന രണ്ടു പേര്‍ മാസങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍

വെളുപ്പിന് ചായ കുടിക്കാനെന്ന ഭാവത്തിലെത്തി നടരാജന്റെ കഴുത്തില്‍ നിന്ന് മാല വലിച്ചുപൊട്ടിച്ചെടുത്ത് പ്രതികള്‍ ബൈക്കില്‍ കടന്നു കളയുകയായിരുന്നു.
 

Chuttuvattom Sep 28, 2020, 8:44 AM IST

minor girl arrested for chain snatching case in malappuramminor girl arrested for chain snatching case in malappuram

ബൈക്കിലെത്തി മാലപൊട്ടിച്ചു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും യുവാവും പിടിയിൽ

പെൺകുട്ടിയുമായി ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനുമായി പണമുണ്ടാക്കാനാണ് സ്വര്‍ണമാല കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ശ്രീരാഗ് സമ്മതിച്ചു

crime Jul 30, 2020, 1:06 AM IST

chain snatching youth arrested after three yearchain snatching youth arrested after three year

ബൈക്കിലെത്തി മാല പൊട്ടിച്ചു മുങ്ങി; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

കേസിലെ ഒന്നാംപ്രതി മൈനാഗപ്പള്ളി സ്വദേശി കോയമോൻ നേരത്തെ പിടിയിലായിരുന്നു. 

Chuttuvattom May 3, 2020, 10:25 PM IST

two including one assistant film director arrested in chain snatching casetwo including one assistant film director arrested in chain snatching case

ബൈക്കിലെത്തി മാലമോഷണം; സിനിമാ സഹസംവിധായകനടക്കം പിടിയില്‍

നാല് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണു സുർജിത്

crime Jan 25, 2020, 11:11 PM IST