Asianet News MalayalamAsianet News Malayalam
2 results for "

Snigdha Sandip

"
chilla malayalam short story by  Snigdha Sandipchilla malayalam short story by  Snigdha Sandip

Malayalam Short Story : ഓര്‍മ്മവീട്, സ്‌നിഗ്ധ സന്ദീപ് എഴുതിയ ചെറുകഥ

വെള്ളം എന്നും കുട്ടിക്ക് വല്ലാത്തൊരു കൗതുകമായിരുന്നു. കുളിമുറിയുണ്ടെങ്കിലും കുളത്തില്‍ കുളിക്കാനാണ് ഇഷ്ടം. തെളിനീരുപോലുള്ള വെള്ളത്തില്‍ ഊളിയിട്ടിറങ്ങുമ്പോള്‍ മറ്റൊരു ലോകത്തെത്തിപ്പെട്ടപോലെ തോന്നും. ദീര്‍ഘചതുരാകൃതിയുള്ള കുളത്തിന് കരിങ്കല്‍ പടവുകളാണ്.  നല്ല ഇളം നീല നിറമുള്ള വെള്ളത്തില്‍ കണ്ണാടി പോലെ തെളിയുന്ന അടിത്തട്ട് നോക്കി ചിലപ്പോള്‍ മണിക്കൂറുകളോളം കുട്ടി ഇരിക്കും. 

Literature Dec 25, 2021, 1:36 PM IST

chilla malayalam short story by Snigdha Sandipchilla malayalam short story by Snigdha Sandip

നിലാവിന്റെ വിരലുകള്‍, സ്‌നിഗ്ധ സന്ദീപ് എഴുതിയ ചെറുകഥ

അരുണ്‍ അവളുടെ കണ്ണിലേക്ക് ഉറ്റു നോക്കി. അവന്‍ അസ്വസ്ഥനാണോ? വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഭാര്യയായിരിക്കും ഇപ്പോള്‍ അവന്റെ മനസ്സ് നിറയെ. എന്നാല്‍ തനിക്ക് മാത്രം എന്തുകൊണ്ടാണ് ആ പദ്മവ്യൂഹത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാത്തത് എന്നവള്‍ നിരാശയോടെ ഓര്‍ത്തു. 

Literature Nov 23, 2021, 6:27 PM IST