Sobhana George
(Search results - 5)KeralaOct 27, 2020, 8:49 PM IST
കെ എ രതീഷിന്റെ നിയമനം; അറിഞ്ഞത് നിയമിച്ച ശേഷമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ
രതീഷിന്റെ ഫയൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കൂടുതൽ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ട്
Web ExclusiveFeb 14, 2019, 3:43 PM IST
'മാനഹാനിയുണ്ടാക്കി'യതിന് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍
ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന പരസ്യം പിന്‍വലിക്കണമെന്ന ഖാദി ബോര്‍ഡിന്റെ ആവശ്യം പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും നഷ്ടപരിഹാരമായി 50 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് നടന് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. നഷ്ടത്തിലായ ഖാദി ബോര്‍ഡ് മുഴുവന്‍ തൂക്കി വിറ്റാലും ഇതിന് സാധിക്കില്ലെന്നും ബാക്കിയെല്ലാം നിയമപടപടികളിലേക്കെത്തിയ ശേഷം ആലോചിക്കാമെന്നും ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് പ്രതികരിച്ചു.
KeralaFeb 14, 2019, 2:05 PM IST
ശോഭനാ ജോര്‍ജിനെതിരെ മോഹന്‍ലാല്‍: മാനനഷ്ടത്തിന് 50 കോടി ആവശ്യപ്പെട്ട് നോട്ടീസയച്ചു
പൊതുജന മധ്യത്തിൽ അനാവശ്യമായി അധിക്ഷേപിച്ചതിന് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്നുമാണ് മോഹൻലാൽ ആവശ്യപ്പെടുന്നത്. മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്.
KERALAOct 10, 2018, 6:03 PM IST
മീടു ക്യാംപെയിന് പോസ്റ്റിട്ട്; പിന്നിട് വലിച്ച് ശോഭന ജോര്‍ജ്
മീടു ക്യാംപെയിന് ശക്തമാകുമ്പോള്‍ മീ ടു പോസ്റ്റ് എഴുതി വലിച്ച് ചെങ്ങനൂരിലെ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്. എന്നാല്‍ വെളിപ്പെടുത്തലില്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല.
May 4, 2016, 11:35 AM IST
ചെങ്ങന്നൂരിൽ മത്സരം കടുക്കുന്നു, മൂന്ന് മുന്നണികളേയും വെട്ടിലാക്കി ശോഭനാ ജോർജ്ജ്
ചെങ്ങന്നൂരിൽ മത്സരരംഗത്ത് നിന്ന് പിൻമാറാതെ ശക്തമായ പ്രചാരണവുമായി ശോഭനാ ജോർജ്ജ് കളം നിറഞ്ഞതോടെ മൂന്ന് മുന്നണികളും ഒരുപോലെ വെട്ടിലായി.