Asianet News MalayalamAsianet News Malayalam
24 results for "

Social Activist

"
threatening SI's children: Police booked against social activistthreatening SI's children: Police booked against social activist

എസ്‌ഐയുടെ മക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചുകിടക്കുമെന്ന് ഭീഷണി; സാമൂഹിക പ്രവര്‍ത്തകനെതിരെ കേസ്

ഇക്കഴിഞ്ഞ 22ന് നവാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് എസ്‌ഐ സനല്‍കുമാറിന്റെ മക്കള്‍ക്കെതിരെയും കുടുംബത്തിനെതിരെയും വധഭീഷണി മുഴക്കിയത്.
 

Chuttuvattom Sep 25, 2021, 8:56 PM IST

Social Activist Medha Patkar arrested by Madhya Pradesh policeSocial Activist Medha Patkar arrested by Madhya Pradesh police

സാമൂഹിക പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ

അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പൊലീസ് വിശദീകരിക്കുന്നു.

India Aug 3, 2021, 10:19 PM IST

Commonwealth Points Lite Award for volunteer feeding thousandsCommonwealth Points Lite Award for volunteer feeding thousands

'വിശപ്പിന് മതമില്ല'; ആയിരങ്ങൾക്ക് അന്നമൂട്ടുന്ന സന്നദ്ധപ്രവർത്തകന് കോമൺവെൽത്ത് പോയിന്റ്സ് ലൈറ്റ് അവാർഡ്

സമൂഹത്തിനായി അസ്ഹർ മഖ്സൂസി നൽകിയ സംഭാവന അവിശ്വസനീയമാണെന്ന് ഹൈദരാബാദിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ആൻഡ്രൂ ഫ്ലെമിംഗ് പറഞ്ഞു. 

Career Jul 9, 2021, 2:11 PM IST

Clubhouse Latest Icon is Drue KataokaClubhouse Latest Icon is Drue Kataoka

ക്ലബ്ഹൗസ് ഐക്കണിലെ ആ സ്ത്രീ ഇവരാണ്.!

സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ നിരവധി സാമൂഹിക പ്രശ്നങ്ങളില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ള ഇവരും, ക്ലബ്ഹൌസിലെ ഒരു അംഗമായിരുന്നു.

What's New May 28, 2021, 5:55 PM IST

Chandraprabha Saikiani social activist lifeChandraprabha Saikiani social activist life

13 -ാം വയസിൽ പെൺകുട്ടികളെ പഠിപ്പിക്കാനിറങ്ങിയ സ്ത്രീ, സ്വാതന്ത്ര്യത്തിനും അവകാശത്തിനും പോരാടിയ ഫെമിനിസ്റ്റ്

1921 -ൽ ചന്ദ്രപ്രഭ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. അസമിലെ സ്ത്രീകളെ അണിനിരത്തുന്നതിനായി പ്രവർത്തിച്ചു. 1926 -ൽ അവർ ആരംഭിച്ച അസംപ്രദേശ് മഹിള സമിതി സ്ഥാപിക്കുന്നതിന് ഇത് വഴിയൊരുക്കി.

Web Specials Mar 28, 2021, 3:33 PM IST

POCSO case against social activist at calicutPOCSO case against social activist at calicut

പെൺകുട്ടിയെ പീഡിപ്പിച്ചു; ആക്ടിവിസ്റ്റിനെതിരെ പരാതി; കേസെടുക്കാൻ തടസമെന്ന് കോഴിക്കോട് റൂറൽ എസ്‌പി

ചർച്ചയുടെ ഉറവിടം സോഷ്യൽ മീഡിയയാണ്. സംഭവം നടക്കുമ്പോൾ കുട്ടിക്ക് 16-17 വയസായിരുന്നു പ്രായം

crime Feb 23, 2021, 9:32 AM IST

poet and social activist sugathakumari is no morepoet and social activist sugathakumari is no more

കവി സുഗതകുമാരി അന്തരിച്ചു; കൊവിഡ് ബാധിതയായിരുന്നു

കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകൾ കൊണ്ട് എക്കാലവും തലയുയർത്തി നിന്ന് പെൺകരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓർക്കപ്പെടും.

Kerala Dec 23, 2020, 11:16 AM IST

1000 women murdered in mexico within three months amid covid 191000 women murdered in mexico within three months amid covid 19

'കൊവിഡിനെക്കാള്‍ ഭീകരം'; മെക്‌സിക്കോയില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 1000 സ്ത്രീകള്‍

മെക്‌സിക്കോയില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലായി കൊല്ലപ്പെട്ടത് ആയിരം സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. പോയവര്‍ഷം ഇക്കാലയളവില്‍ നടന്ന സ്ത്രീകളുടെ കൊലപാതകങ്ങളുടെ കണക്കിനെക്കാള്‍ എട്ട് ശതമാനം വര്‍ധനവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Woman Apr 30, 2020, 8:18 PM IST

many countries had a high rate of domestic violence cases against women amid lockdownmany countries had a high rate of domestic violence cases against women amid lockdown

ലോക്ക്ഡൗണ്‍ കാലം സ്ത്രീകള്‍ക്ക് തിരിച്ചടിയാകുമോ? റിപ്പോര്‍ട്ടുകള്‍ പറയുന്നു...

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സാഹചര്യത്തില്‍ രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനത്തിന്റെ തോത് ഉയരുമോയെന്ന ആശങ്ക ശക്തമാകുന്നു. ഇന്ത്യക്ക് മുമ്പേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സാമൂഹിക നിരീക്ഷകര്‍ ഈ ആശങ്ക പങ്കുവയ്ക്കുന്നത്. 

Woman Mar 28, 2020, 9:49 PM IST

while india going to complete lockdown lakhs of homeless people are in streetwhile india going to complete lockdown lakhs of homeless people are in street

രാജ്യം 'ലോക്ക്ഡൗണ്‍' ആകുമ്പോള്‍ എങ്ങോട്ട് പോകണമെന്നറിയാതെ തെരുവിന്‍റെ മക്കൾ!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം 21 ദിവസത്തേക്ക് 'ലോക്ക്ഡൗണി'ലാകുമ്പോള്‍ വീടില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍ തെരുവില്‍ അവശേഷിക്കുമോ എന്ന ആശങ്ക ബാക്കിയാവുകയാണ്. ഐക്യരാഷ്ട്രസഭയുടെ 2015ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് 18 ലക്ഷത്തിലധികം പേര്‍ക്ക് വീടില്ല. ഇതില്‍ 52 ശതമാനം പേരും നഗരങ്ങള്‍ കേന്ദ്രീകരിച്ച് കഴിയുന്നവരാണ്. 

Lifestyle Mar 25, 2020, 12:11 AM IST

sunitha krishnan tests negative for covid 19sunitha krishnan tests negative for covid 19

സുനിത കൃഷ്ണന് കൊവിഡ് 19 ബാധയില്ല; പരിശോധനാ ഫലം നെഗറ്റീവ്

പ്രമുഖ സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണന് കൊവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 

India Mar 3, 2020, 7:24 PM IST

social activist Aswathy Jwala start hunger strike in ahammadabad against wall  built to hide slums from the sight of US Presidentsocial activist Aswathy Jwala start hunger strike in ahammadabad against wall  built to hide slums from the sight of US President

'ട്രംപ് മതില്‍'; മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക നിരാഹാര സമരവുമായി ഗുജറാത്തില്‍

"ഇത് കൊണ്ട് ഞങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് കിട്ടുമോ ചേച്ചീ...??" നിങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ തയ്യാർ എന്ന് വാഗ്ദാനം ചെയ്തപ്പോൾ ഇവിടത്തെ ഒരു കൊച്ചു കുട്ടി ചോദിച്ചതാണ്''

India Feb 17, 2020, 6:57 PM IST

social activist Sadaf Jafar arrested for Lucknow anti-CAA protestssocial activist Sadaf Jafar arrested for Lucknow anti-CAA protests

പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം: ഉത്തര്‍പ്രദേശില്‍ സാമൂഹ്യപ്രവര്‍ത്തക അറസ്റ്റില്‍

പ്രതിഷേധകര്‍ക്കെതിരെ ഒരുപറ്റം ആളുകള്‍ ക്രൂരമായ ആക്രമണം അഴിച്ചുവിടുമ്പോള്‍ പൊലീസ് ഉദാസീനരായി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് വീഡിയോകള്‍ സദഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

India Dec 22, 2019, 12:01 PM IST

social activists saves malayali driver from riyadhsocial activists saves malayali driver from riyadh

ആടുജീവിതം പിന്നെയും; റിയാദില്‍ ദുരിതത്തിലായ മലയാളി ഡ്രൈവറെ രക്ഷപ്പെടുത്തി

ആടുജീവിതത്തിന് അറുതിയാവുന്നില്ല. ഹൗസ് ഡ്രൈവർ വിസയിൽ കൊണ്ടുവന്ന് മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറി മരുഭൂമിയിലെ കൃഷിത്തോട്ടത്തിലെ ദുരിതസാഹചര്യങ്ങളിൽ തളച്ചിടപ്പെട്ട യുവാവിനെ സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി നാട്ടിലയച്ചു

pravasam Nov 29, 2019, 9:38 PM IST

case against more than 100 people who attacked social activistscase against more than 100 people who attacked social activists
Video Icon

പിവി അൻവറിന്റെ അനധികൃത തടയണ സന്ദർശിക്കാനെത്തിയവരെ കയ്യേറ്റം ചെയ്തവർക്കെതിരെ കേസ്

കോഴിക്കോട് കക്കാടംപൊയിലിൽ എംഎൽഎ പിവി അൻവറിന്റെ അനധികൃത തടയണ സന്ദർശിക്കാനെത്തിയ സാംസ്‌കാരിക പ്രവർത്തകരെ കയ്യേറ്റം ചെയ്തവർക്കെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന നൂറിലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 
 

Kerala Oct 7, 2019, 11:56 AM IST