Asianet News MalayalamAsianet News Malayalam
16 results for "

Social Media Abuse

"
Two arrested for posting indecent  video on Social mediaTwo arrested for posting indecent  video on Social media

സോഷ്യല്‍ മീഡയയിലെ അശ്ലീല വീഡിയോ; യുഎഇയില്‍ സ്‍ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ (video clips that violate public morals) സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് (Social media) ചെയ്‍തതിന് സ്‍ത്രീക്കും പുരുഷനുമെതിരെ നടപടി. സ്‍നാപ്ചാറ്റ് (Snapchat account) അക്കൌണ്ടിലൂടെ അശ്ലീല  വീഡിയോ പുറത്തുവിട്ട ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു (UAE Federal Public Prosecution). രാജ്യത്തെ ഓണ്‍ലൈന്‍ നിയമങ്ങളും സാമൂഹിക മര്യാദകളും ലംഘിക്കുന്ന പ്രവൃത്തികളും വാക്കുകളും അടങ്ങിയ വീഡിയോ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

pravasam Oct 28, 2021, 3:45 PM IST

Dubai man arrested over blackmailing girl within 24 hours after getting a complaintDubai man arrested over blackmailing girl within 24 hours after getting a complaint

സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്‍തു; യുഎഇയില്‍ യുവാവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ (Cyber blackmailing) ചെയ്‍ത യുവാവ് ദുബൈയില്‍ (Dubai) അറസ്റ്റിലായി. പെണ്‍കുട്ടിയുടെ കുടുംബം ദുബൈ സ്‍മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ (Dubai Smart Police Station) വഴി പരാതി നല്‍കി 24 മണിക്കൂറിനകം തന്നെ പ്രതിയെ പിടികൂടിയതായി ബര്‍ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്ല ബിന്‍ സുറൂര്‍ പറഞ്ഞു.

pravasam Oct 9, 2021, 10:59 AM IST

Man arrested for abusing woman on TikTok in UAEMan arrested for abusing woman on TikTok in UAE

ടിക് ടോകിലൂടെ യുവതിയെ അപമാനിച്ചു; യുഎഇയില്‍ 27കാരന്‍ അറസ്റ്റില്‍

ടിക് ടോകിലൂടെ യുവതിയെ അപമാനിച്ച സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് 27 വയസുകാരന്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. യുവതി ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയതോടെ ഇയാള്‍ക്തെിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

pravasam Sep 23, 2021, 6:19 PM IST

Women Share her Phone Numbers For Covid Help, Get Vulgar Messages in MumbaiWomen Share her Phone Numbers For Covid Help, Get Vulgar Messages in Mumbai

'കൊവിഡിനിടെ സഹായം തേടി നൽകിയ മൊബൈൽ നമ്പറിൽ വിളിച്ച് അശ്ലീലം പറയുന്നു', അനുഭവം പറഞ്ഞ് പെൺകുട്ടി

കൊവിഡ് ബാധിച്ച തന്റെ കുടുംബത്തിന് സഹായം തേടിയാണ് പെൺകുട്ടി മൊബൈൽ നമ്പർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്...

crime Apr 27, 2021, 5:55 PM IST

Sandeep Warrier's father made obscene remarks against Bindu AmminiSandeep Warrier's father made obscene remarks against Bindu Ammini

ബിന്ദു അമ്മിണിക്കെതിരെ സന്ദീപ് വാര്യരുടെ അച്ഛന്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന് സോഷ്യല്‍മീഡിയ, വിവാദം

സമരത്തില്‍ പങ്കെടുത്ത ബിന്ദു അമ്മിണിക്കെതിരെ ബിജെപി വക്താവായ സന്ദീപ് വാര്യരുടെ അച്ഛന്‍ ഗോവിന്ദ വാര്യര്‍ സ്ത്രീവിരുദ്ധലും അശ്ലീലവുമായ പരാമര്‍ശം നടത്തിയെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഇത് സംബന്ധിച്ച് പരസ്യപ്രതികരണം സന്ദീപ് വാര്യരോ അദ്ദേഹത്തിന്റെ പിതാവോ നടത്തിയിട്ടില്ല.
 

Kerala Jan 28, 2021, 7:14 PM IST

saudi youth arrested for blackmailing womansaudi youth arrested for blackmailing woman

സൗദിയില്‍ യുവതിയെ ബ്ലാക് മെയില്‍ ചെയ്‍ത യുവാവ് അറസ്റ്റില്‍

യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്‍ത സംഭവത്തില്‍ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്‍തതായി മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നായിരുന്നു മുപ്പത് വയസുകാരന്റെ ഭീഷണി. 

pravasam Jan 23, 2021, 3:31 PM IST

MA Yusuff Ali to take legal actions against social media abusesMA Yusuff Ali to take legal actions against social media abuses

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം അതിരുകടക്കുന്നു; നിയമ നടപടിയുമായി എം.എ.യൂസഫലി

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു.

pravasam Dec 22, 2020, 11:08 PM IST

man arrested for abusing women through social mediaman arrested for abusing women through social media

ചാറ്റ് ചെയ്ത് ചീറ്റ് ചെയ്യുന്നത് ഹോബി; അവസാനം പൊലീസിന്റെ ചാറ്റിൽ കുടുങ്ങി യുവാവ്

 ഫേസ്ബുക്ക് മെസഞ്ചർ വഴി നാല് വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകൾക്കാണ് അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നത്. ഒടുവിൽ ശല്യക്കാരനെ കുടുക്കാൻ അതെ തന്ത്രം തന്നെ താനൂർ പൊലീസ് തെരെഞ്ഞെടുത്തു

Chuttuvattom Dec 20, 2020, 3:01 PM IST

court take statement from sister lucy kalappuracourt take statement from sister lucy kalappura

ഫാ. റോബിനെതിരെ സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതി; കോടതി മൊഴിയെടുത്തു

വെള്ളമുണ്ട പൊലീസ് തെളിവില്ലെന്ന് പറഞ്ഞ് കേസ് തള്ളിയിരുന്നെങ്കിലും ജില്ലാ പൊലീസ് മേധാവിക്ക് സിസ്റ്റർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. 

crime Dec 18, 2020, 12:10 AM IST

arya against social media abuse after bigg boss 2arya against social media abuse after bigg boss 2

'എല്ലാത്തിനും ഒരു പരിധിയുണ്ട്'; സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ ആര്യ

'ബിഗ് ബോസ് പോലെ ഒരു ഷോയില്‍ ആളുകള്‍ക്ക് തീര്‍ച്ഛയായും അവരുടെ പ്രിയ മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്‍റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. പക്ഷേ,,'

News Apr 1, 2020, 6:06 PM IST

Man in Dubai fined for posting edited photo on social mediaMan in Dubai fined for posting edited photo on social media

നാട്ടില്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം കുരുക്കായി; ഇന്ത്യക്കാരന് യുഎഇയില്‍ ശിക്ഷ

അപമാനകരമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് ഇന്ത്യക്കാരന് യുഎഇ കോടതി ശിക്ഷ വിധിച്ചു. ദുബായില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍ 10,000 ദിര്‍ഹം (1.9 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ നല്‍കണമെന്നാണ് വിധി.

pravasam Jan 18, 2020, 8:53 PM IST

social media abuse a child with birth marks in Russiasocial media abuse a child with birth marks in Russia

ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവും മറുക്; അമ്മയോട് കുഞ്ഞിനെ കൊന്ന് കളയാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ

'' ഒരു സ്ത്രീ എന്നോട് പറഞ്ഞു, 'നിങ്ങളുടെ കുഞ്ഞിനെ കൊന്ന് കളയൂ, ഒരു ട്രെയിനിന് താഴേക്ക് വലിച്ചെറിയൂ...' എന്ന്'' 

Lifestyle Dec 20, 2019, 4:34 PM IST

oppose kallada; Ali akbar abused by kallada favouritesoppose kallada; Ali akbar abused by kallada favourites

കല്ലടയെ എതിര്‍ത്തു; അലി അക്ബറിന് നേരെ അസഭ്യവര്‍ഷം

" ആര് തെറ്റ് ചെയ്താലും ചോദ്യം ചെയ്യണം" എന്ന് അലി അക്ബര്‍ കമന്‍റ് ചെയ്തത്. പിന്നീട് അലി അക്ബറിനെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍ അധിക്ഷേപവുമായി രംഗത്തെത്തി. 

viral Apr 24, 2019, 8:54 PM IST

actress arya reply to social media abuseactress arya reply to social media abuse

കന്യകയാണോ എന്ന ചോദ്യം; ആര്യ നല്‍കിയ കിടിലന്‍ മറുപടി

അനാവശ്യ ചോദ്യവുമായി എത്തിയ വ്യക്തിക്ക് കിടിലന്‍ മറുപടി നല്‍കി സിനിമ-സീരിയൽ താരം ആര്യ. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിൽ

spice Jan 1, 2019, 10:53 AM IST

Man fined  for abusive video on social media in UAEMan fined  for abusive video on social media in UAE

സോഷ്യല്‍ മീഡിയ ദുരുപയോഗം; യുവാവിന് യുഎഇയില്‍ 50 ലക്ഷം പിഴ

അബുദാബി: സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ സന്ദേശം പ്രചരിപ്പിച്ചയാളിന് അബുദാബി കോടതി മൂന്ന് ലക്ഷം ദിര്‍ഹം (ഏകദേശം 50 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. യുഎഇയില്‍ നിരവധി സോഷ്യല്‍ മീഡിയ ഫോളോവര്‍മാരുള്ള പ്രതിക്കെതിരെ കീഴ്‍കോടതി നേരത്തെ വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവെയ്ക്കുകായിരുന്നു. രാജ്യത്തെ ഒരു നടിയെയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലും സ്നാപ്‍ചാറ്റിലും പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അപമാനിച്ചത്.

pravasam Dec 18, 2018, 4:18 PM IST