Asianet News MalayalamAsianet News Malayalam
8 results for "

Social Media Criticism

"
high court of kerala directs employees not to criticize government or court on social mediahigh court of kerala directs employees not to criticize government or court on social media

കോടതി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും കോടതികളെയും വിമര്‍ശിക്കുന്നത് വിലക്കി ഹൈക്കോടതി

മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്. സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ സഭ്യമായ ഭാഷ ഉപയോഗിക്കണം. ഔദ്യോഗിക പദവിയുടെ അന്തസ് ഇടിക്കുന്ന തരത്തില്‍ സമൂഹമമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

Kerala Elections 2021 Apr 2, 2021, 1:43 PM IST

Mens Issues in Patriarchal Society Social media with criticism of mallu analyst videoMens Issues in Patriarchal Society Social media with criticism of mallu analyst video

'പാട്രിയാർക്കൽ സമൂഹത്തിൽ പുരുഷന്മാരുടെ പ്രശ്‍നങ്ങൾ'; മല്ലു അനലിസ്റ്റ് വീഡിയോക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

അടുത്തിടെ സജീവമയാ യൂട്യൂബ് ചാനൽ മല്ലു അനലിസ്റ്റ് വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. 

viral Aug 19, 2020, 7:03 PM IST

Midhun Manuel Thomas fb post about cm pinarayi vijayanMidhun Manuel Thomas fb post about cm pinarayi vijayan

'നല്ല ചെത്ത് ഭരണം, ചെത്ത് ചിരിയും'; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് മിഥുന്‍ മാനുവല്‍ തോമസ്

നല്ല ചെത്ത് ഭരണം തന്നെയാണ് പിണറായി സര്‍ക്കാരിന്റേതെന്നും ചിരിയും നല്ലചെത്താണെന്നും മിഥുന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

News Apr 10, 2020, 9:00 PM IST

jazla madasseri thrown chapati social media criticismjazla madasseri thrown chapati social media criticism

'ന്നാ അങ്ങട് തിന്ന്'; ജസ്‍ല ഭക്ഷണം വലിച്ചെറിഞ്ഞത് ശരിയോ?

ഒരു റിയാലിറ്റി ഷോ എന്നതിലുപരി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ രണ്ട്. പാഷാണം ഷാജി രജിത്തിനെ അധിക്ഷേപിച്ച് സംസാരിച്ചതും വിവാദമായതും സോഷ്യല്‍ മീഡിയയില‍് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിന്‍റെയും എല്ലാം തുടക്കം ജസ്‍ലയും രജിത്തുമായിരുന്നു. 

Bigg Boss Feb 12, 2020, 3:15 PM IST

social media criticism after Chinese theme park forces pig to bungee jumpsocial media criticism after Chinese theme park forces pig to bungee jump

230 അടി ഉയരത്തിലെ ആകാശച്ചാട്ടം ഉദ്ഘാടനം ചെയ്യാന്‍ കൈകാലുകള്‍ കെട്ടിയ പന്നി; രൂക്ഷവിമര്‍ശനം

കൈകാലുകള്‍ കെട്ടിയ ശേഷം ടവറിന് മുകളിലെ പ്ലാറ്റ്ഫോമിലെത്തിച്ച പന്നിയുടെ മുന്‍കാലുകള്‍ക്കിടയിലും വയറിലുമായി കെട്ടിയ കയറുകളിലാണ് റൈഡ് ബന്ധിക്കുന്നത്. മുരളുന്ന ശബ്ദമുണ്ടാക്കുന്ന പന്നിയെ രണ്ടില്‍ അധികം ആളുകള്‍ ചേര്‍ന്നാണ് താഴേക്ക് തള്ളിയിടുന്നത്. 

viral Jan 21, 2020, 9:26 AM IST

kerala bank logo social media criticismkerala bank logo social media criticism

കേരള ബാങ്കിന്‍റെ ലോഗോ: എന്താണ് ആ കാവി, ഇതെന്താ നമ്പര്‍ വണ്‍ ചോര്‍ന്നതാണോ; സോഷ്യല്‍ മീഡിയയില്‍ പോര്.!

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ സ്വപ്നപദ്ധതിയായ കേരള ബാങ്കിന്‍റെ ലോഗോ തിങ്കളാഴ്ച പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ബാങ്കിന്‍റെ ലോഗോ പ്രകാശനം ചെയ്തത്

viral Jan 20, 2020, 6:38 PM IST

Dr. Sarin and Soumya Sarin describes CAA protest on clinic name boardDr. Sarin and Soumya Sarin describes CAA protest on clinic name board
Video Icon

ജോലിയില്‍ രാഷ്ട്രീയം കലര്‍ത്തിയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടര്‍മാര്‍

പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വേറിട്ട പ്രതിഷേധവുമായി ഡോക്ടര്‍ ദമ്പതികള്‍. കോണ്‍ഗ്രസ് റിസര്‍ച്ച് വിഭാഗം തലവന്‍ ഡോ.സരിനും ഭാര്യ ഡോ. സൗമ്യയും ക്ലിനിക്കിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
 

Kerala Jan 10, 2020, 12:51 PM IST

narendra modi photographer social media criticismnarendra modi photographer social media criticism

റഫാല്‍ വിവാദം കത്തുമ്പോള്‍; മോദിയുടെ സോഷ്യല്‍ മീഡിയ ഇടപെടല്‍ ഇങ്ങനെ

രാജ്യമാകെ റഫാല്‍ വിവാദം കത്തിപടരുകയാണ്. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയതെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വാക്കുകളാണ് വിവാദം തുടങ്ങിവച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്

INDIA Sep 24, 2018, 10:47 AM IST