Asianet News MalayalamAsianet News Malayalam
23 results for "

Social Media Star

"
Arjun somasekhar share location video of UrulakkUpperi seriesArjun somasekhar share location video of UrulakkUpperi series

UrulakkUpperi Series : 'സാമീ.. മന്തിര സാമീ..' കിടിലൻ സ്റ്റെപ്പുമായി അർജുൻ, 'ഉരുളയ്ക്കുപ്പേരി ലൊക്കേഷൻ വീഡിയോ

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ്  അർജുൻ സോമശേഖറും (Arjun Somasekhar)സൗഭാഗ്യ വെങ്കിടേഷും (Saubhagya Venkatesh). സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി ചക്കപ്പഴം എന്ന പരമ്പരയിൽ എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന് മാറി. അപ്രതീക്ഷിതമായിരുന്നു താരത്തിന്‍റെ പിന്മാറ്റം. 

spice Jan 6, 2022, 10:59 AM IST

Social media star Sowbhagya Venkitesh Sharing  photo shoot of SudarshanaSocial media star Sowbhagya Venkitesh Sharing  photo shoot of Sudarshana

Sowbhagya Venkitesh : ' 2022ന്റ തിളക്കമുള്ള പ്രതീക്ഷ'; സുദർശനയുടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് സൗഭാഗ്യ

ജീവിതത്തിലേക്ക് മകള്‍ സുദർശന കൂടി എത്തിയതിന്‍റെ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും (Sowbhagya Venkitesh) ഭര്‍ത്താവും നടനുമായ അര്‍ജുനും (Arjun). സുദർശന എന്നാണ് മകള്‍ക്ക്  പേര് നൽകിയതടക്കം പ്രസവത്തിന് മുമ്പും പിമ്പുമുള്ള വിശേഷങ്ങൾ ഇരുവരും ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

spice Jan 5, 2022, 3:50 PM IST

Soubhagya Venkitesh shares her daughter s picture for the first timeSoubhagya Venkitesh shares her daughter s picture for the first time

Sowbhagya Venkitesh : 'നെഞ്ചിൽ ചാഞ്ഞ്'; മകളുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ

താനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്(Sowbhagya Venkitesh) പെണ്‍കുഞ്ഞ് ജനിച്ചത്.   സീരിയൽ നടൻ അര്‍ജുൻ സോമശേഖരനാണ് (Arjun Somashekar) സൗഭാഗ്യയുടെ ഭർത്താവ്.  സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 

spice Dec 19, 2021, 11:08 PM IST

social media star sowbhagya venkitesh talks about her deliverysocial media star sowbhagya venkitesh talks about her delivery

sowbhagya venkitesh : 'സിസേറിയൻ എന്ന് കേട്ടപ്പോൾ തന്നെ ഭയന്നുപോയി'; അനുഭവം പറഞ്ഞ് സൗഭാഗ്യ

താനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനും (Sowbhagya Venkitesh) സീരിയിൽ നടൻ അര്‍ജുൻ സോമശേഖരനും (arjun somashekar) പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 

spice Dec 8, 2021, 11:47 PM IST

Sowbhagya Venkitesh share beautiful photo with her familySowbhagya Venkitesh share beautiful photo with her family

Sowbhagya Venkitesh: നാലു തലമുറകൾക്കൊപ്പം; വിലയേറിയ ചിത്രവുമായി സൗഭാഗ്യ വെങ്കിടേഷ്

താനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനും (Sowbhagya Venkitesh) സീരിയിൽ നടൻ അര്‍ജുൻ സോമശേഖരനും(arjun) പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഈ അവസരത്തിൽ സൗഭാ​ഗ്യ പങ്കുവച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. 

spice Dec 4, 2021, 6:48 PM IST

tamil social media start campaign against kerala social media on mullaperiyar with annex idukki hashtagtamil social media start campaign against kerala social media on mullaperiyar with annex idukki hashtag

'ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കുക' മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ പ്രചാരണത്തിന് എതിരായി തമിഴ് സോഷ്യല്‍ മീഡിയ

തീവ്ര തമിഴ്സംഘടനകളും അവരുടെ സോഷ്യല്‍ മീഡിയ അനുഭാവികളും ഈ ക്യാംപെയിന് മുന്നിലുണ്ട് എന്നാണ് ഫീഡ് പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. 

What's New Oct 26, 2021, 8:24 PM IST

actor mammootty appreciate avarthana to imitate his characteractor mammootty appreciate avarthana to imitate his character

'മാരാരെയും നരി'യെയും അനുകരിച്ച് ആവര്‍ത്തന; അഭിനന്ദനവുമായി മമ്മൂട്ടി

നിയമസഭയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നടത്തിയ പ്രസം​ഗത്തിലെ ഒരു ഭാ​ഗം അവതരിപ്പിച്ച് വൈറലായ കൊച്ചുമിടുക്കിയാണ് ആവർത്തന. ഇരുകയ്യും നീട്ടിയായിരുന്നു സൈബർ ലോകം ഈ ആറ് വയസുകാരിയെ ഏറ്റെടുത്തത്. നോക്കിലും നിൽപ്പിലും വാക്കിലും ‘ടീച്ചറിനെ’ വാർത്തുവച്ചപോലെ ആയിരുന്നു ഈ കുട്ടിക്കുറുമ്പിയുടെ അവതരണം. പിന്നീട് നിരവധി പേരെ ആവാർത്ത അനുകരിച്ചു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ആവർത്തനക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. 

spice Oct 22, 2021, 11:14 AM IST

social media star karthik shankar make film in telugusocial media star karthik shankar make film in telugu

ഇനി സോഷ്യൽ മീഡിയയിലല്ല വെള്ളിത്തിരയിൽ; തെലുങ്കിൽ ചിത്രമൊരുക്കാൻ കാർത്തിക് ശങ്കർ

ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ കാര്‍ത്തിക് ശങ്കര്‍ തെലുങ്കിൽ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. നൂറ്റിനാല്‍പ്പതിനുമേല്‍ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത് ആദ്യമായാണ്‌ ഒരു മലയാളി തന്റെ ആദ്യ സംവിധാന സംരംഭം തെലുങ്കില്‍ നിര്‍വ്വഹിക്കുന്നത്.

Movie News Oct 8, 2021, 3:38 PM IST

five year old kolkatha girl become star in viral videos with stunning facial expressionfive year old kolkatha girl become star in viral videos with stunning facial expression

ഏയ്ഞ്ചല്‍ റിതി; ഭാവാഭിനയം കൊണ്ട് വൈറലായ ആ പെണ്‍കുട്ടി മലയാളിയല്ല

 മലര്‍കളെ മലര്‍കളെ എന്ന ഗാനത്തിന് ഈ കൊച്ചുമിടുക്കി നടത്തിയ ഭാവാഭിനയം തകര്‍ത്തതിന് പിന്നാലെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിലും ഈ കുഞ്ഞിന്‍റെ മുഖം നിറയുകയാണ്. കാഴ്ചയില്‍ മലയാളിയെന്ന് തോന്നുമെങ്കിലും ഈ കൊച്ചുമിടുക്കി മലയാളിയല്ലെന്നാണ് സമൂഹമാധ്യമങ്ങള്‍ വിശദമാക്കുന്നത്.

Woman Jun 7, 2021, 9:42 AM IST

viral dance social media star devu chandana father committed suicide in SAT hospital compoundviral dance social media star devu chandana father committed suicide in SAT hospital compound
Video Icon

ചെണ്ടമേളത്തിനൊപ്പം ചുവടുവച്ച് വൈറലായ ദേവുചന്ദനയുടെ പിതാവ് തൂങ്ങിമരിച്ചു

ഉത്സവപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ദേവുചന്ദനയുടെ പിതാവ് എസ്എടി ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ചു. തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രി കിടക്കയിലായ ദേവുചന്ദനയുടെ പിതാവ് ആലപ്പുഴ നൂറനാട് സ്വദേശിയായ ചന്ദ്രബാബുവാണ് തൂങ്ങിമരിച്ചത്.
 

Kerala Jul 1, 2020, 8:59 AM IST

anand mahindra finally finds start up to invest 1 millionanand mahindra finally finds start up to invest 1 million

നീണ്ട തിരച്ചിലിനൊടുവില്‍ സ്റ്റാര്‍ട്ട് അപ്പില്‍ പണമിറക്കി മഹീന്ദ്ര; ആ ഭാഗ്യം തേടിയെത്തിയത് ഈ മിടുക്കരെ

ഫേസ്ബുക്കിന് വിമര്‍ശനം ഉയരുന്ന സ്വകാര്യത, ഡാറ്റ സെക്യൂരിറ്റി, ഫെയര്‍ കണ്ടന്‍റ് മോനറ്റൈസേഷന്‍ എന്നിവയ്ക്കടക്കം പരിഹാരമുണ്ടാക്കി രാജ്യത്തിനായി സമൂഹമാധ്യമം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ഈ യുവാക്കളുള്ളത്. 

Technology Jun 10, 2020, 10:07 PM IST

about the book A Woman Like Her: The Short Life of Qandeel Baloch written by sanam maherabout the book A Woman Like Her: The Short Life of Qandeel Baloch written by sanam maher

'ചൂടന്‍ചിത്ര'ങ്ങളുടെ പേരില്‍ സഹോദരന്‍ കൊലപ്പെടുത്തിയ സോഷ്യല്‍മീഡിയ സ്റ്റാര്‍; ബലോച്ചിനെക്കുറിച്ച് മഹറെഴുതിയതോ?

എന്നാല്‍, അതിനെ ബലോച്ച് നേരിട്ടത് ഈ വാക്കുകള്‍ കൊണ്ടാണ്, 'എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തോളൂ. നിങ്ങളെന്നെ സ്നേഹിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടാകും. നിങ്ങളെന്നെ വെറുക്കുകയാണെങ്കില്‍ നിങ്ങളുടെ മനസിലും.' അവളെഴുതി.

Books Feb 17, 2020, 3:56 PM IST

bright green colour puppy gets huge attention in social mediabright green colour puppy gets huge attention in social media

ഇതെന്താ സംഭവം? പച്ച നിറത്തില്‍ പട്ടിക്കുഞ്ഞ്, അന്തം വിട്ട് സോഷ്യല്‍ മീഡിയ!

സാധാരണഗതിയില്‍ പട്ടിക്കുഞ്ഞുങ്ങളുടെ നിറം വെള്ളയോ കറുപ്പോ ചാരനിറത്തിലോ തവിട്ട് നിറത്തിലോ അല്ലെങ്കില്‍ ഇവകളുടെ 'മിക്‌സോ' ആയിരിക്കും. എന്തായാലും പച്ച, നീല, ചുവപ്പ് പോലുള്ള നിറങ്ങളിലൊന്നും പട്ടിക്കുഞ്ഞുങ്ങള്‍ ജനിക്കില്ലയെന്നത് സാമാന്യയുക്തിയല്ലേ!

Lifestyle Jan 17, 2020, 3:39 PM IST

dog wearing helmet in delhidog wearing helmet in delhi

'എന്റെ തലയ്ക്കും വേണം സംരക്ഷണം'; സമൂഹമാധ്യമങ്ങളിൽ താരമായി ഹെൽമെറ്റ് ധരിച്ച നായ

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാണെന്നാണ് നിയമം. എന്നാൽ പലപ്പോഴും ഹെൽമെറ്റ് ധരിക്കാൻ നമ്മൾ മടിക്കാറുണ്ട്. എന്നാൽ ഹെൽമെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.

auto blog Oct 23, 2019, 12:13 PM IST

Chinese social media stars landlord exposes her real lifeChinese social media stars landlord exposes her real life

സോഷ്യല്‍ മീഡിയയില്‍ മിന്നും താരം; ഒടുവില്‍ ആ മുഖംമൂടി വലിച്ചുകീറി ഇവരുടെ ഫ്ലാറ്റുടമ.!

ചൈനയിലെ സെലിബ്രിറ്റി സോഷ്യല്‍ മീഡിയ താരം  ലിസ ലീയുടെ യഥാര്‍ത്ഥ ജീവിതം കണ്ടതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. ആഡംബര ജീവിതവും അവധിക്കാല യാത്രകളും പങ്കുവയ്ക്കുന്ന വീഡിയോ വ്ളോഗറായ ലിസയുടെ ജീവിതമാണ് ഒരു യുവതി പുറംലോകത്തെ അറിയിച്ചത്.

viral Sep 29, 2019, 6:55 PM IST