Asianet News MalayalamAsianet News Malayalam
10 results for "

Sohan Roy

"
ariesplex sl cinemas to closes its operations says owner sohan royariesplex sl cinemas to closes its operations says owner sohan roy

നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം; തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തിയറ്റര്‍ പൂട്ടുകയാണെന്ന് സോഹന്‍ റോയ്

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് റിലീസിനെത്തിയ ഒരു മലയാളചിത്രത്തെക്കുറിച്ച് ഏരീസിന്‍റെ മാനേജര്‍ ഒരു വാട്‍സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞ കാര്യങ്ങളാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെയടക്കം ചൊടിപ്പിച്ചത്

Movie News Oct 31, 2021, 7:29 PM IST

will not write any more poems says sohan roywill not write any more poems says sohan roy

പൊലീസ് ആക്ട് ഭേദഗതിയില്‍ പ്രതിഷേധിച്ച് കവിതയെഴുത്ത് നിര്‍ത്തുന്നുവെന്ന് സോഹന്‍ റോയ്

'വരാൻ പോകുന്ന സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച്, വർത്തമാനകാല സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നുവർഷമായി ദിവസേനയെന്നോണം തുടർച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു..'

Movie News Oct 25, 2020, 6:02 PM IST

UAE based Kerala businessman Sohan Roy apologises after poem sparks controversyUAE based Kerala businessman Sohan Roy apologises after poem sparks controversy

ഫേസ്‍ബുക്ക് പോസ്റ്റില്‍ മതവിദ്വേഷമെന്ന് ആക്ഷേപം; ക്ഷമ ചോദിച്ച് യുഎഇയിലെ മലയാളി വ്യവസായി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്‍ബുക്കിലൂടെ മതവിദ്വേഷം പരത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ക്ഷമ ചോദിച്ച് മലയാളി വ്യവസായി. ഷാര്‍ജ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും സിനിമാ സംവിധായകനുമായ സോഹന്‍ റോയുടെ ഫേസ്‍ബുക്ക് പോസ്റ്റാണ് വിവാദമായത്.

pravasam Apr 19, 2020, 11:37 PM IST

Aries Group CEO Sohan Roy offers ventilator facility for ten district during coronavirus out breakAries Group CEO Sohan Roy offers ventilator facility for ten district during coronavirus out break

കൊവിഡ് 19: പത്ത് ജില്ലകളില്‍ വെന്‍റിലേറ്റര്‍ സൌകര്യമൊരുക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സിഇഒ സോഹന്‍ റോയ്

രണ്ടായിരം പാവപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം ലോക്ക് ഡൗൺ കാലത്ത് ഏറ്റെടുക്കാൻ സ്ഥാപനത്തിലെ ജീവനക്കാരോടും ശ്രീ സോഹൻ റോയ് ആവശ്യപ്പെട്ടു. 

Kerala Mar 25, 2020, 10:13 PM IST

sohan roy facebook post on loka kerala sabha luxury expensessohan roy facebook post on loka kerala sabha luxury expenses

ലോക കേരളസഭ: കഴിച്ച ഭക്ഷണം തിരിച്ചെടുക്കാനാവില്ലല്ലോ, പണം തിരികെ നല്‍കാമെന്ന് സോഹന്‍ റോയ്

 "കഴിച്ചതിനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്ക് ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതായിരിയ്ക്കും''-

Kerala Feb 18, 2020, 5:43 PM IST

director sohan roy criticism against adoor gopalakrishnandirector sohan roy criticism against adoor gopalakrishnan

അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ചും വിമര്‍ശിച്ചും 'കവിതയുമായി' സോഹന്‍ റോയി

പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്‍റെ പേരില്‍ രാജ്യദ്രോഹത്തിന് പ്രതിചേര്‍ക്കപ്പെട്ട സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ചും വിമര്‍ശിച്ചും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സോഹന്‍ റോയി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്

News Oct 7, 2019, 7:37 PM IST

poem written by sohan roy about abhinandh vardhamanpoem written by sohan roy about abhinandh vardhaman

അഭിനന്ദൻ വർദ്ധമാന് കവിതയിലൂടെ ആദരം; സോഹൻ റോയിയുടെ വരികൾ വൈറലാകുന്നു

ചലച്ചിത്രസംവിധായകനും ഡോക്യുമെന്‍ററി നിർമ്മാതാവുമായ സോഹൻ റോയിയുടെ വരികൾ സംഗീത സംവിധായകൻ ബി ആർ ബിജുറാം ആലപിച്ചത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Kerala Feb 28, 2019, 7:18 PM IST

malayali producer gifts   Rolls Royce Cullinan SUV as anniversary giftmalayali producer gifts   Rolls Royce Cullinan SUV as anniversary gift

7 കോടിയുടെ റോള്‍സ് റോയ്സ് കള്ളിനന്‍ ഭാര്യയ്ക്ക് വിവാഹ സമ്മാനമായി നല്‍കി മലയാളി

ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്കുള്ള സമ്മാനമായിയാണ് മലയാളി നിര്‍മാതാവും സംവിധായകനും ഏരിസ് ഗ്രൂപ്പിന്റെ മേധാവിയുമായ സോഹന്‍ റോയ് 7 കോടിയുടെ റോള്‍സ് റോയ്‌സ് കള്ളിനന്‍ ഭാര്യയ്ക്ക് സമ്മാനിച്ചത്. 

auto blog Dec 30, 2018, 3:11 PM IST