Asianet News MalayalamAsianet News Malayalam
11 results for "

Sohar

"
flight services opened from soharflight services opened from sohar

സോഹാറില്‍ നിന്നും വിമാന സര്‍വീസുകള്‍ പുനരാംഭിച്ചു

കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വര്‍ഷം സൊഹാര്‍ വിമാനത്തവാളത്തില്‍ നിന്നും നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാംഭിച്ചു.

pravasam Aug 7, 2021, 8:38 AM IST

Omani boy drowned to death in SoharOmani boy drowned to death in Sohar

ഒമാനിലെ സോഹാറിൽ കുട്ടി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

ഒമാനിലെ സൊഹാർ  വിലായത്തിൽ ആൺകുട്ടി മുങ്ങി മരിച്ചു. സോഹാറിൽ  തുടർച്ചയായി പെയ്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സ്വദേശി ബാലന്‍ മരിച്ചതെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

pravasam Aug 4, 2021, 1:29 PM IST

fire incident reported in Oman industrial centre in Soharfire incident reported in Oman industrial centre in Sohar

ഒമാനിലെ സോഹാറിൽ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

മാനിലെ ബാത്തിന ഗവര്‍ണറേറ്റിൽ  തീപ്പിടുത്തം. സൊഹാർ വിലായത്തിലുള്ള വ്യവസായ കേന്ദ്രത്തിലെ ഒരു വർക്ക്‌ഷോപ്പിനാണ് തീപ്പിടിച്ചത്.

pravasam Jun 26, 2021, 6:43 PM IST

protesters arrested for attack in Soharprotesters arrested for attack in Sohar

ഒമാനിലെ സോഹാറില്‍ അക്രമം; നിരവധി യുവാക്കള്‍ അറസ്റ്റില്‍

ഒമാനിലെ സോഹാറില്‍ അക്രമങ്ങള്‍ നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു. 

pravasam May 27, 2021, 12:27 PM IST

Omani citizens reject sabotage lack of respect for law in SoharOmani citizens reject sabotage lack of respect for law in Sohar

ഒമാനിലെ സോഹാറില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി സ്വദേശികള്‍

ഒമാനിലെ വടക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ സോഹാർ നഗരത്തിൽ സ്വദേശി യുവാക്കൾ തുടർച്ചയായി നടത്തിവരുന്ന  വിധ്വംസക പ്രവർത്തനങ്ങളിൽ സ്വദേശികൾ അതീവ നിരാശ പ്രകടിപ്പിച്ചു.

pravasam May 26, 2021, 10:40 PM IST

The Padma Shri  Ali ManikfanThe Padma Shri  Ali Manikfan

പത്മശ്രീ നേടിയ നാലാം ക്ലാസുകാരന്‍, അറിഞ്ഞിരിക്കണം ഈ ലക്ഷദ്വീപുകാരനെ കുറിച്ച്...

പ്രകൃതിയായിരുന്നു അലിയുടെ ഗുരു. ചുറ്റുപാടും നിരീക്ഷിച്ച് കാര്യങ്ങൾ പഠിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. അങ്ങനെ സ്വയം അധ്യാപകനും, വിദ്യാർത്ഥിയും ഒക്കെയായി അലി. 

Magazine Jan 27, 2021, 11:52 AM IST

Fire breaks out in a caravan in Sohar OmanFire breaks out in a caravan in Sohar Oman

ഒമാനിലെ സോഹാറിൽ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ഒമാനിലെ സൊഹാർ വിലായത്തില്‍ തീപ്പിടുത്തം. അൽ വാഖിബായിലെ ഒരു കൃഷിത്തോട്ടത്തിലാണ് തീപിടിച്ചത്. തോട്ടം ജീവനക്കാർ താമസിച്ചിരുന്ന ഒരു  കാരവനിൽ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

pravasam Sep 26, 2020, 2:31 PM IST

mathi drama played in oman soharmathi drama played in oman sohar

പോയ കാലത്തിന്റെ നന്മയുടെ കഥ പറഞ്ഞ് ഒമാനില്‍ 'മത്തി' നാടകാവതരണം

പ്രസിദ്ധ നാടക സംവിധായകൻ ജിനോ ജോസഫ് ഒരുക്കിയ 'മത്തി' എന്ന നാടകം ഒമാനിലെ സോഹാറിൽ അരങ്ങേറി. ഇരുപത്തി എട്ടോളം കഥാപാത്രങ്ങൾ നിറഞ്ഞു നിന്ന നാടകത്തിൽ  നായക കഥാപാത്രമായ മത്തി റഫീഖിന്റെയും പെങ്ങൾ  കുഞ്ഞാമി, കാമുകി  ഷീബയുടെയും ഇവരോടൊപ്പം നീങ്ങുന്ന ചങ്ങാതിമാരുടെയും ജീവിതത്തിന്റെ കഥപറയുകയായിരുന്നു രചനയും സംവിധാനവും നിർവ്വഹിച്ച ജിനോ ജോസഫ്.

pravasam Mar 3, 2020, 4:43 PM IST

Farm raided in Oman for illegal furniture worksFarm raided in Oman for illegal furniture works

പ്രവാസികള്‍ അനധികൃതമായി ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തി; ഫാം പൂട്ടിച്ച് അധികൃതര്‍

പ്രവാസികള്‍ അനധികൃതമായി ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഫാം പൂട്ടിച്ചു. ഒമാന്‍ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സോഹാറിലായിരുന്നു സംഭവം. മുനിസിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവാസി തൊഴിലാളികള്‍ ഇവിടെ ഫര്‍ണിച്ചര്‍ മെയിന്റനന്‍സ്, അപ്പോള്‍സ്റ്ററി ജോലികള്‍ ചെയ്തുവരികയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

pravasam Jan 10, 2020, 5:37 PM IST

sohar malayali sangham youth festival begins in decembersohar malayali sangham youth festival begins in december

മലയാളി കൂട്ടായ്മയുടെ സൊഹാര്‍ യുവജനോത്സവം ഡിസംബറില്‍

സൊഹാർ മലയാള സംഘത്തിന്‍റെ യുവജനോത്സവം ഡിസംബര്‍ 20ന് ആരംഭിക്കും. 

pravasam Dec 17, 2019, 5:20 PM IST

volleyball tournament in soharvolleyball tournament in sohar

ഒമാൻ നാഷണൽ ഡേ: സോഹാറിൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു

ഒമാൻ നാഷണൽ ഡേ ആഘോഷത്തിന്‍റെ  ഭാഗമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് സോഹാർ ഹംബർ പാർക്കിലാണ് നടക്കുന്നത്. വൈകീട്ട്  മൂന്നു  മണിക്ക്  ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍  ഒമാനിലെ പ്രമുഖ  ടീമുകൾ  പങ്കെടുക്കും

pravasam Nov 17, 2019, 2:14 PM IST