Asianet News MalayalamAsianet News Malayalam
3 results for "

Soldier Aneesh Thomas

"
martyred soldier aneesh thomas cremationmartyred soldier aneesh thomas cremation

വീരമൃത്യവരിച്ച ധീരജവാന് ജന്മനാടിന്‍റെ വിട; പൂര്‍ണ്ണ സൈനികബഹുമതികളോടെ സംസ്ക്കരിച്ചു

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും തിരുവന്തപുരം വിമാനത്താവളത്തില്‍ വച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷം മൂന്ന് മണിയോടെയാണ് അനീഷിന്‍റെ മൃതദേഹം വയലായില്‍ എത്തിച്ചത്.  

Kerala Sep 17, 2020, 6:02 PM IST

martyred soldier aneesh thomas cremationmartyred soldier aneesh thomas cremation
Video Icon

വീരമൃത്യു വരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; വിതുമ്പിക്കരഞ്ഞ് നാട്ടുകാരും, സംസ്‌കാരം അല്‍പ്പസമയത്തിനകം

കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച അനീഷിന്റെ മൃതദേഹം വയലായിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം അല്‍പ്പസമയത്തിനകം നടക്കും. പൊതു ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. 
 

Kerala Sep 17, 2020, 3:37 PM IST

keralite soldier aneesh thomas martyred in kashmirkeralite soldier aneesh thomas martyred in kashmir

ഇന്ത്യ-പാക് അതിർത്തിയിൽ ഷെല്ലാക്രമണം, മലയാളി സൈനികന് വീരമൃത്യു

കരസേനയുടെ ഭാഗമായ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് വീരമൃത്യു വരിച്ച അനീഷ് തോമസ്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താൻ ഇരിക്കുകയായിരുന്നു.

Kerala Sep 16, 2020, 8:59 AM IST