Asianet News MalayalamAsianet News Malayalam
176 results for "

Solution

"
Holliday on Marakkar: Arabikadalinte Simham release dayHolliday on Marakkar: Arabikadalinte Simham release day

Marakkar : 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് ഒരു കമ്പനി

മോഹൻലാല്‍ നായകനാകുന്ന ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) തിയറ്ററുകളിലേക്ക് എത്തുകയാണ്. വൻ വരവേല്‍പ് ചിത്രത്തിന് നല്‍കാനായി ആരാധകര്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ നിറയുകയാണ്. ഇപോഴിതാ മോഹൻലാല്‍ ചിത്രം കാണാൻ ജീവനക്കാര്‍ക്ക് അവധി നല്‍കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അറിയിക്കുകയാണ് പികെ ബിസിനസ് സൊല്യൂഷൻ.
 

Movie News Dec 1, 2021, 4:56 PM IST

apple can give relief from both constipation and diarrhoeaapple can give relief from both constipation and diarrhoea

Stomach Ache : വയറിന് പ്രശ്‌നമുണ്ടെങ്കില്‍ ആപ്പിള്‍ കഴിക്കാം; പക്ഷേ രണ്ട് കാര്യം ശ്രദ്ധിക്കുക...

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ( Stomach Diseases ) നേരിടാത്തവര്‍ കാണില്ല. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഭാഗമായും, സമ്മര്‍ദ്ദങ്ങളുടെയും ( Mental Stress) മോശം ഡയറ്റിന്റെയും ( Poor Diet )വ്യായാമമില്ലായ്മയുടെയും എല്ലാം ഭാഗമായി വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പതിവായി നേരിടുന്നവര്‍ തന്നെയുണ്ട്. 

Health Nov 24, 2021, 9:22 PM IST

hair length and skin colour cannot change by using beauty care productshair length and skin colour cannot change by using beauty care products

Beauty Care | മുടിയുടെ നീളവും മുഖത്തിന്‍റെ നിറവും വര്‍ധിപ്പിക്കാൻ യഥാര്‍ത്ഥത്തില്‍ സാധ്യമാണോ?

സൗന്ദര്യപരിപാലനമെന്നാല്‍  ( Beauty Care ) ഇന്ന് ലിംഗവ്യത്യാസമില്ലാതെ ധാരാളം പേര്‍ പ്രാധാന്യം നല്‍കുന്നൊരു വിഷയമാണ്. അത് മുടിയുടെ കാര്യമോ ( Hair Care ), ചര്‍മ്മത്തിന്റെ കാര്യമോ ( Skin Care ) ഏതുമാകട്ടെ. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പേര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുകയും, സ്വയം മെച്ചപ്പെടുത്താനായി ആശ്രയിക്കാവുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യാറുണ്ട്. 

Lifestyle Nov 14, 2021, 8:35 PM IST

District administration to find solution for issues of Endosulfan victim Anjali in Kasaragod Asianet News impactDistrict administration to find solution for issues of Endosulfan victim Anjali in Kasaragod Asianet News impact

Kasaragod|എന്‍ഡോസള്‍ഫാന്‍ ഇര; മകളെ വീട്ടിനുള്ളില്‍ തടവിലിട്ടിരിക്കുന്ന അമ്മയുടെ സങ്കടങ്ങള്‍ക്ക് പരിഹാരമാകുന്നു

ഇരുമ്പ് വാതില്‍ മുറിയില്‍ കഴിയുന്ന അഞ്ജലിയുടെ ചികിത്സയ്ക്കും കുടുംബത്തിന് വീടൊരുക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് മകളെ അടച്ചിട്ടിരിക്കുന്ന അമ്മയുടെ ദുഖം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

Chuttuvattom Nov 13, 2021, 8:04 AM IST

Punjab Chief Minister Charanjit Singh and PCC President Navjot Sidhu meet amid internal issuesPunjab Chief Minister Charanjit Singh and PCC President Navjot Sidhu meet amid internal issues

ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്ങും പിസിസി അധ്യക്ഷന്‍ സിദ്ദുവും കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടെ പഞ്ചാബ് (Punjab)  മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും (Charanjith singh channi) പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും(Navjot Sidhu) തമ്മില്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. 

India Nov 9, 2021, 8:26 PM IST

Indian Railways and Truecaller join hands to build trust in communication for passengersIndian Railways and Truecaller join hands to build trust in communication for passengers

ഇന്ത്യന്‍ റെയില്‍വേയും ട്രൂകോളറും കൈകോര്‍ക്കുന്നു, യാത്രക്കാര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പം

ഐആര്‍ടിസിയുടെ പേരില്‍ നടക്കുന്ന വ്യാപക തട്ടിപ്പ് ഇതു മൂലം കുറയ്ക്കുകയും ചെയ്യും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പ്രതിദിനം ഉപയോഗിക്കുന്ന ദേശീയ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ 139 ട്രൂകോളര്‍ ബിസിനസ് ഐഡന്റിറ്റി സൊല്യൂഷന്‍ ഇപ്പോള്‍ പരിശോധിച്ചുറപ്പിച്ചിരിക്കുന്നു. 

Web Oct 28, 2021, 11:00 PM IST

constipation can also be a big problem thus seek timely medical aidconstipation can also be a big problem thus seek timely medical aid

മലബന്ധത്തെ നിസാരമായി തള്ളിക്കളയല്ലേ; ചികിത്സ തേടേണ്ട സന്ദര്‍ഭങ്ങളുണ്ട്

നിത്യജീവിതത്തില്‍ ദഹനപ്രശ്‌നങ്ങള്‍ ( Digestion problems ) നേരിടാത്തവരായി ആരും കാണുകയില്ല. ഡയറ്റിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ, സമ്മര്‍ദ്ദം കൊണ്ടോ, ജീവിതരീതിയിലെ (Lifestyle ) ഏതെങ്കിലും മാറ്റങ്ങള്‍ കൊണ്ടോ എല്ലാം ഇത്തരത്തില്‍ ദഹനപ്രശ്‌നങ്ങള്‍ നേരിടാം. 

Health Oct 26, 2021, 11:01 PM IST

know the health benefits of pepper waterknow the health benefits of pepper water

മിനുറ്റുകള്‍ക്കുള്ളില്‍ ഒരു 'ഹെല്‍ത്തി ഡ്രിങ്ക്'; ആകെ വേണ്ടത് കുരുമുളക്

രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ മിക്കവരും ഒരു ഗ്ലാസ് വെള്ളത്തോടെയാണ്  ( Drinking Water ) ദിവസത്തെ വരവേല്‍ക്കുന്നത്. ഇത് വളരെ നല്ലൊരു ശീലം കൂടിയാണ്. ചിലര്‍ ഈ വെള്ളത്തില്‍ അല്‍പം മഞ്ഞള്‍ കൂടി ചേര്‍ക്കാറുണ്ട് ( Turmeric Water ). സമാനമായ രീതിയില്‍ കുരുമുളകിട്ട വെള്ളവും നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. 

Health Oct 15, 2021, 3:09 PM IST

Tata begins construction Relief for five states solution to the power crisisTata begins construction Relief for five states solution to the power crisis

ടാറ്റ പണി തുടങ്ങി; അഞ്ച് സംസ്ഥാനങ്ങൾക്ക് ആശ്വാസം; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നത് ഇങ്ങനെ

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകും. ടാറ്റ ഗുജറാത്തിലെ മുന്ദ്രയിലെ തങ്ങളുടെ മെഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണിത്

Money News Oct 14, 2021, 4:25 PM IST

Indian EV maker teams up with Lamborghini to make golf cartsIndian EV maker teams up with Lamborghini to make golf carts

ലംബോര്‍ഗിനിയും ഇന്ത്യന്‍ കമ്പനിയും കൈകോര്‍ക്കുന്നു

ഇലട്രിക് ഗോള്‍ഫ് കാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഇരു കമ്പനികളും തമ്മില്‍ സഹകരിക്കുക എന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Oct 13, 2021, 10:50 PM IST

Sheikh Hamdan invites innovative solutions for the future from peopleSheikh Hamdan invites innovative solutions for the future from people

ഭാവിയിലേക്ക് നൂതന ആശയങ്ങള്‍ ക്ഷണിച്ച് ശൈഖ് ഹംദാന്‍; കോടികള്‍ സമ്മാനം

ഭാവിയിലേക്ക് നൂതന ആശയങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക സമ്മാനം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

pravasam Oct 12, 2021, 3:53 PM IST

central government seeks solution to acute coal shortagecentral government seeks solution to acute coal shortage

രൂക്ഷമായ കൽക്കരി ക്ഷാമത്തിന് പരിഹാരം കാണാൻ ശ്രമം തുടങ്ങി കേന്ദ്രം; സംഭരണ ചട്ടങ്ങൾ ലളിതമാക്കും

രാജ്യത്തെ വൈദ്യുതി ഉത്പാദനത്തെ അടക്കം ബാധിക്കുന്ന വിധത്തിൽ കൽക്കരി ക്ഷാമം രൂക്ഷമായതോടെയാണ് കേന്ദ്ര ഇടപെടൽ. കൽക്കരി ക്ഷാമം രൂക്ഷമായതോടെ സിമന്റ് , അലൂമിനിയം ഉത്പാദനം രാജ്യത്ത് കടുത്ത പ്രതിസന്ധിയിലായി. സിമന്റ് വിലയിൽ ഒരാഴ്ചക്കിടെ 150 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

Money News Oct 8, 2021, 7:16 AM IST

japanese technique to get rid of lazinessjapanese technique to get rid of laziness

മടി പിടിച്ചിരിക്കുന്നത് പതിവാണോ? പരീക്ഷിക്കാം ഈ 'ടെക്‌നിക്'

ജീവിതത്തില്‍ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്തവര്‍ ( Ambitions ) കുറവായിരിക്കും. നല്ല ജോലി, കുടുംബജീവിതം, സമ്പന്നത, കലാപരമായോ കായികമായോ ഉള്ള മികവ്, ഉയര്‍ച്ച എന്നിങ്ങനെ ഏതെങ്കിലും മേഖലയില്‍ സ്വയം ഉന്നതിയിലെത്തുന്നതിനെ കുറിച്ച് ചിന്തിക്കാത്തവര്‍ അപൂര്‍വമായിരിക്കും. എന്നാല്‍ ഇതിലേക്കെല്ലാം എത്താന്‍ കഠിനാധ്വാനം ( Hard work ) ആവശ്യമാണ് അല്ലേ? 

Lifestyle Oct 6, 2021, 3:19 PM IST

homemade drink which can help to get rid from gas and bloatinghomemade drink which can help to get rid from gas and bloating

ഗ്യാസ്, ദഹനപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ 'സിമ്പിള്‍ ടിപ്'; വീഡിയോ

ഉദരസംബന്ധമായ പ്രശ്‌നങ്ങളില്‍ ഏറ്റവും മുന്നിലാണ് ഗ്യാസ് ( Gas Trouble ), ദഹനമില്ലായ്മ ( Indigestion ), വയര്‍ വീര്‍ത്തുകെട്ടുന്നത് ( Bloating ) പോലുള്ള വിഷമതകള്‍. നിത്യജീവിതത്തില്‍ ഈ ബുദ്ധിമുട്ടുകള്‍ പതിവായി നേരിടുന്ന എത്രയോ പേരുണ്ട്. ഡയറ്റിലെ പോരായ്മകളോ, വ്യായാമമില്ലായ്മ പോലുള്ള ജീവിതശൈലിയിലെ പാളിച്ചകളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ എല്ലാമാവാം ഇതിന് പിന്നില്‍. 

Food Oct 4, 2021, 2:17 PM IST

seven tips to handle anxiety by oneselfseven tips to handle anxiety by oneself

എപ്പോഴും 'ആംഗ്‌സൈറ്റി'?; സ്വയം പരിഹരിക്കാനിതാ ചില 'ടിപ്‌സ്'

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളെ അപേക്ഷിച്ച് ധാരാളം ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരാറുണ്ട്. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവുമെന്ന ( Mental Health ) തിരിച്ചറിവിലേക്ക് സമൂഹം എത്തുന്നത് തന്നെ വലിയ മാറ്റമാണ്. എങ്കിലും നമ്മുടെ രാജ്യത്ത് വിഷാദം ( Depression ), ഉത്കണ്ഠ ( Anxiety ) പോലുള്ള മാനസികപ്രശ്‌നങ്ങള്‍ നിത്യവും നേരിടുന്നവരുടെ എണ്ണം കണക്കുകള്‍ പ്രകാരം വളരെ കൂടുതലാണ്. 

Health Oct 2, 2021, 9:08 PM IST