Asianet News MalayalamAsianet News Malayalam
44 results for "

Sonet

"
hyundai creta 2022 facelift featureshyundai creta 2022 facelift features
Video Icon

പുത്തന്‍ ഹ്യുണ്ടായ് ക്രെറ്റയില്‍ എന്തൊക്കെ പ്രതീക്ഷിക്കാം ?

പുതിയ തലമുറ ക്രെറ്റയില്‍ നിന്ന് എന്തൊക്കെയാണ് വാഹനപ്രേമികള്‍ പ്രതീക്ഷിക്കേണ്ടതെന്ന് പരിശോധിക്കാം.
 

Web Exclusive Nov 8, 2021, 2:08 PM IST

kia india to launch 7 seater suvkia india to launch 7 seater suv
Video Icon

ഏഴ് സീറ്റുളള കിടിലന്‍ സോനറ്റിനെ കിയ ഒരുക്കുന്നു

ഈ വാഹനം മാരുതിയുടെ എര്‍ട്ടിഗ, എക്‌സ്എല്‍6 എന്നിവയ്ക്ക് എതിരാളിയായിരിക്കും

Web Exclusive Oct 20, 2021, 3:28 PM IST

Kia with the Anniversary Edition of the SonetKia with the Anniversary Edition of the Sonet

സോണറ്റിന്‍റെ ആനിവേഴ്‍സറി എഡീഷനുമായി കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റ് 2020 സെപ്റ്റംബര്‍ 18-നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നുമുതല്‍ ജനപ്രിയ മോഡലായി കുതിക്കുകയാണ് സോണറ്റ്

Four wheels Oct 16, 2021, 11:00 PM IST

Kia Sonet registers one lakh sales since launch last yearKia Sonet registers one lakh sales since launch last year

ഒരു വര്‍ഷത്തിനകം വിറ്റത് ഒരുലക്ഷം വാഹനങ്ങള്‍, നാഴിക്കല്ല് പിന്നിട്ട് കിയ സോണറ്റ്

ഒരുവര്‍ഷത്തിനുള്ളില്‍ ഇതുവരെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന സോണറ്റ് സ്വന്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Four wheels Sep 15, 2021, 12:05 AM IST

waiting period for suv in indiawaiting period for suv in india
Video Icon

ബുക്ക് ചെയ്ത് കയ്യില്‍ കിട്ടാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ട എസ്‌യുവികള്‍

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച എതാനും എസ്യുവികളെയും, അവയുടെ കാത്തിരിപ്പ് കാലയളവും ഒന്ന് പരിശോധിക്കാം.

Web Exclusive Jul 10, 2021, 9:23 PM IST

Kia Sonet SUV clocks more than 25,000 units in the first three months of 2021Kia Sonet SUV clocks more than 25,000 units in the first three months of 2021

90 ദിവസം, വിറ്റത് 25,000 സോണറ്റുകള്‍; കണ്ണുനിറഞ്ഞ് കിയ, കണ്ണുമിഴിച്ച് വാഹനലോകം!

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 25000-ത്തില്‍ അധികം സോണറ്റുകള്‍ വിറ്റഴിച്ച് കിയ ഇന്ത്യ

auto blog Apr 29, 2021, 10:26 AM IST

New Kia Sonet Launch Follow UpNew Kia Sonet Launch Follow Up

വരുന്നൂ, പുത്തന്‍ കിയ സോണറ്റ്

സോണറ്റിന്‍റെ പുതിയ പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ

auto blog Apr 28, 2021, 1:08 PM IST

Select Kia Sonet, Seltos SUV variants discontinuedSelect Kia Sonet, Seltos SUV variants discontinued

സോണറ്റ്, സെല്‍റ്റോസുകളുടെ ചില വേരിയന്റുകള്‍ കിയ നിര്‍ത്തി

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യ സോണറ്റ്, സെല്‍റ്റോസ് എസ്‌യുവികളുടെ ചില വേരിയന്റുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്

auto blog Apr 5, 2021, 2:26 PM IST

Kia Motors plans to take rural road to cement position in Indian marketKia Motors plans to take rural road to cement position in Indian market

ഇന്ത്യക്കാര്‍ നെഞ്ചോട് ചേര്‍ത്തു, ഇനി ഗ്രാമങ്ങളില്‍ ചെന്നു 'രാപാര്‍ക്കാനും' ഈ കാര്‍ കമ്പനി!

നഗരങ്ങളില്‍ നിന്നും മാറി ഗ്രാമങ്ങളിലേക്കിറങ്ങാന്‍ ഈ വണ്ടിക്കമ്പനി

auto blog Dec 15, 2020, 12:04 PM IST

Kia Motors sold 11417 units of Sonet in November 2020Kia Motors sold 11417 units of Sonet in November 2020

ഈ കാറിനായി തള്ളിക്കയറ്റം, ഒറ്റമാസത്തിനകം ഈ വണ്ടിക്കമ്പനിക്ക് വമ്പന്‍ നേട്ടം!

സോണറ്റിന്റെ വില്‍പ്പനയിലുണ്ടായ കുതിപ്പിന്റെ അടിസ്ഥാനത്തില്‍ കിയ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പനയും കുത്തനെ കൂടി

auto blog Dec 2, 2020, 12:14 PM IST

volkswagen plan to launch taigunvolkswagen plan to launch taigun
Video Icon

ടൈഗണുമായി ഫോക്സ്വാഗണ്‍;ആരൊക്കെ ഇനി ഭയക്കണം ?

 കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ മോഡലുകളുമായി മത്സരിക്കാന്‍ സാധിക്കുന്ന മോഡലാണ് ഒരുങ്ങുന്നത്

Explainer Nov 14, 2020, 7:23 PM IST

1.5 lakh kia seltos sold in india1.5 lakh kia seltos sold in india
Video Icon

14 മാസത്തിനിടെ വിറ്റത് 1.25 ലക്ഷം സെല്‍റ്റോസ്; അമ്പരന്ന് നിര്‍മ്മാതാക്കള്‍

9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള സെല്‍റ്റോസ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്യുവികളില്‍ ഒന്നാണ്,

Explainer Nov 11, 2020, 8:18 PM IST

Kia Started Exportation Of SonetKia Started Exportation Of Sonet

ഇന്ത്യയിലെ കാത്തിരിപ്പ് രണ്ടുമാസം, സോണറ്റിന്‍റെ കയറ്റുമതിയും തുടങ്ങി കിയ

അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിങ്ങ് വാഹനം സ്വന്തമാക്കിയ വാഹനത്തിന്‍റെ കയറ്റുമതിക്കും തുടക്കും കുറിച്ചിരിക്കുകയാണ് കമ്പനി 

auto blog Oct 27, 2020, 8:43 AM IST

Kia Sonet gets over 50,000 bookings in just two monthsKia Sonet gets over 50,000 bookings in just two months

വെറും രണ്ടുമാസം, 50,000 ബുക്കിംഗ്, കണ്ണുതള്ളി കമ്പനി!

ബുക്കുചെയ്‍ത വാഹനങ്ങളില്‍ 60 ശതമാനവും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും, 1.2 ലിറ്റര്‍ പെട്രോള്‍ മോഡലുമാണ്. 40 ശതമാനം ആളുകള്‍ ഡീസല്‍ മോഡലാണ് ബുക്കു ചെയ്‍തത്. 

auto blog Oct 24, 2020, 11:11 AM IST

kia launch seltos anniversary editionkia launch seltos anniversary edition
Video Icon

കൂടുതല്‍ സൗന്ദര്യവുമായി കിയ സെല്‍റ്റോസ്; മാറ്റങ്ങള്‍ ഇങ്ങനെ


സെല്‍റ്റോസ് ആനിവേഴ്‌സറി എഡിഷന്‍ കിയ മോട്ടോര്‍സ് വിപണിയില്‍ എത്തിച്ചു. വാഹനത്തിന് ഒരു വയസ് തികഞ്ഞത് ആഘോഷമാക്കാനാണ്  ആനിവേഴ്‌സറി എഡിഷന്‍ കമ്പനി പുറത്തിറക്കിയത്

Explainer Oct 18, 2020, 7:27 PM IST