Asianet News MalayalamAsianet News Malayalam
32 results for "

Sonia Gandhi Congress

"
vm sudheeran resignation  tn prathapan letter to sonia gandhivm sudheeran resignation  tn prathapan letter to sonia gandhi

'സുധീരൻ കേരളത്തിലെ പൊതുസമൂഹത്തിന്‍റെ ശബ്‍ദം'; ഹൈക്കമാന്‍ഡ് ഇടപെടണം, സോണിയക്ക് പ്രതാപന്‍റെ കത്ത്

കെപിസിസി നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങള്‍ എല്ലാം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍. നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു

Kerala Sep 26, 2021, 5:49 PM IST

Rahul Gandhi wont be congress loksabha leader shashi tharoor may be consideredRahul Gandhi wont be congress loksabha leader shashi tharoor may be considered

രാഹുൽ ഗാന്ധി ലോക്സഭാ കക്ഷി നേതാവാകില്ല; ശശി തരൂർ പരിഗണനയിൽ, നേതാവിനെ തിരഞ്ഞെടുക്കാൻ യോഗം വിളിച്ച് സോണിയ

രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കാത്ത സാഹചര്യത്തിൽ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പാർട്ടി നേതാക്കൾ യോഗം ചേരും

India Jul 12, 2021, 7:52 PM IST

Sonia Gandhi congress president issue intensifiesSonia Gandhi congress president issue intensifies
Video Icon

ക്രിയാത്മകമായ നേതൃത്വം വേണം;സോണിയ ഗാന്ധിക്ക് നല്‍കിയ കത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് നേതാക്കള്‍

കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍. സംഘടനാ തലത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു.


 

India Aug 25, 2020, 2:38 PM IST

congress working committee delhi Sonia Gandhicongress working committee delhi Sonia Gandhi

കോൺഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറി; നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി

ഹൈക്കമാന്‍റിന് എഴുതിയ കത്ത് ചോർത്തിയതിനെ വിമർശിച്ച് എകെ ആൻറണിയും . പാർട്ടിയെ ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എകെ ആൻറണി

India Aug 24, 2020, 12:50 PM IST

who will be congress cheif working committee todaywho will be congress cheif working committee today

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്? ഭിന്നത രൂക്ഷം, നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന്

അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിന് താൽപര്യമില്ലെങ്കിൽ സംഘടനയെ ചലിപ്പിക്കാൻ കെൽപ്പുള്ള മറ്റൊരാളെ കണ്ടെത്തണമെന്ന് 23 നേതാക്കൾ സോണിയ ഗാന്ധിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടിരുന്നു.

India Aug 24, 2020, 6:54 AM IST

Congress Working Committee to meet on MondayCongress Working Committee to meet on Monday

അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് അകത്തോ പുറത്തോ; നാളെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം

ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനെ വേണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
 

India Aug 23, 2020, 8:05 PM IST

Conflict in congress party leaders accuses each other in meeting attended by Sonia gandhiConflict in congress party leaders accuses each other in meeting attended by Sonia gandhi

കോൺഗ്രസിൽ ആഭ്യന്തര തർക്കം രൂക്ഷം; സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ നേതാക്കൾ കൊമ്പുകോർത്തു

രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, ജയ്റാം രമേശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാജീവ് സത്വയുടെ വിമര്‍ശനം

India Jul 31, 2020, 2:01 PM IST

case against Sonia Gandhi should not be withdrawn at any cost says bjp karnataka chiefcase against Sonia Gandhi should not be withdrawn at any cost says bjp karnataka chief

എന്തുവന്നാലും സോണിയക്കെതിരെയുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബിജെപി

സോണിയക്കെതിരെയുള്ള എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിജെപി വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്

India May 22, 2020, 10:16 PM IST

lathika subhash against KPCC listlathika subhash against KPCC list
Video Icon

കെപിസിസി പുനഃസംഘടന; വനിതാ പ്രാതിനിധ്യം കുറവാണെന്ന് മഹിളാ കോൺഗ്രസ്

കെപിസിസി  ജനറൽ സെക്രട്ടറിമാരെ പ്രഖ്യാപിച്ചതിൽ ഒരു വനിത മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ്. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു. 

Kerala Jan 27, 2020, 1:38 PM IST

sonia asked senior leaders to be active in election campaignsonia asked senior leaders to be active in election campaign

മുതിർന്ന നേതാക്കൾ ദില്ലിയിൽ പ്രചാരണത്തിന് ഇറങ്ങണമെന്ന് സോണിയയുടെ നിർദേശം

അജയ് മാക്കൻ, അരവിന്ദ് സിങ് ലൗലി ഉൾപ്പടെ ഉള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

Kerala Jan 13, 2020, 8:52 PM IST

sonia asked senior leaders to be active in election campaignsonia asked senior leaders to be active in election campaign

മുതിർന്ന നേതാക്കൾ ദില്ലിയിൽ പ്രചാരണത്തിന് ഇറങ്ങണമെന്ന് സോണിയയുടെ നിർദേശം

അജയ് മാക്കൻ, അരവിന്ദ് സിങ് ലൗലി ഉൾപ്പടെ ഉള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

India Jan 13, 2020, 8:40 PM IST

sonia gandhi against modi govt on violence in jnusonia gandhi against modi govt on violence in jnu

എതിര്‍ക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ

ജെഎൻയുവിൽ നടന്നത് മോദി സർക്കാരിന്റെ സഹായത്തോടെയുള്ള ഗുണ്ടാ ആക്രമണമെന്ന് സോണിയ ഗാന്ധി. ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

India Jan 6, 2020, 5:04 PM IST

Congress Give complaint against AP Adbullakkutty for abusing Sonia gandhiCongress Give complaint against AP Adbullakkutty for abusing Sonia gandhi

സോണിയ ​ഗാന്ധിയെ അവഹേളിച്ചു: അബ്ദുള്ളക്കുട്ടിക്കെതിരെ പൊലീസിന് പരാതി

ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ള കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.  

Kerala Dec 13, 2019, 2:02 PM IST

Opposition to raise unnao and tripura in parliament congress meeting todayOpposition to raise unnao and tripura in parliament congress meeting today

'ഉന്നാവ്' പാർലമെന്‍റിലും കത്തും, സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; സോണിയാ ഗാന്ധി യോഗം വിളിച്ചു

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും പരാജയപ്പെടുന്നുവെന്നത് ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധത്തിന് തന്ത്രങ്ങള്‍ മെനയുന്നത്. 

India Dec 8, 2019, 12:21 PM IST

Muslim league leaders asks sonia for more active work from CongressMuslim league leaders asks sonia for more active work from Congress

കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട്, ഇടപെടണമെന്ന് ലീഗ്, സോണിയയെ കണ്ടു

രാജ്യത്ത് മുസ്ലിം ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ സോണിയയെ ധരിപ്പിച്ചതായി നേതാക്കൾ പറഞ്ഞു. കോൺഗ്രസ് സാഹചര്യത്തിന് അനുസരിച്ച് ഉണർന്നു പ്രവർത്തിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു

India Nov 20, 2019, 2:59 PM IST