Sonu Nigam
(Search results - 9)MusicNov 18, 2020, 6:19 PM IST
‘മകൻ ഗായകനാകണമെന്ന് ആഗ്രഹമില്ല, അഥവാ ആയാൽ തന്നെ ഇന്ത്യയിൽ വേണ്ട‘; സോനു നിഗം
തന്റെ ശബ്ദമാധുരി കൊണ്ട് ഒരുപിടി മികച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് നൽകിയ ബോളിവുഡ് ഗായകനാണ് സോനു നിഗം. സോനുവിനെ പോലെ തന്നെ മകൻ നീവനെയും സംഗീതപ്രേമികൾക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ മകന്റെ സംഗീത ഭാവിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സോനു. മകന് ഒരു ഗായകനായി മാറണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് സോനു നിഗം പറയുന്നു.
Movie NewsJun 19, 2020, 1:53 PM IST
'സംഗീത ലോകത്ത് നിന്നും നവാഗതരുടെ ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ല'; മുന്നറിയിപ്പുമായി സോനു നിഗം
സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ല.സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്. ചെറുപ്രായത്തില്‍ ഇവിടെ എത്തിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. പക്ഷേ ഇപ്പോഴുള്ള നവാഗതരുടെ സ്ഥിതി മോശമാണെന്നും സോനു നിഗം പറയുന്നു.
NewsMar 21, 2020, 5:07 PM IST
വിമാനം റദ്ദാക്കി, ദുബായില്‍ തന്നെ തുടരുന്നുവെന്ന് സോനു നിഗം
കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ് ലോകമെങ്ങും. രാജ്യത്ത് കൂടുതല്‍ കൊവിഡ് 19 പോസറ്റീവ് ആയതോടെ കര്‍ശന നടപടികള്‍ കൈക്കൊള്ളുകയാണ്. കൊവിഡ് സംബന്ധിച്ച് വ്യാജവാര്‍ത്തകളും ഉണ്ടാകുന്നുണ്ട്. അതിനെയെല്ലാം പ്രതിരോധിച്ച് രോഗം വ്യാപിക്കുന്നത് തടയുക എന്ന വലിയ ലക്ഷ്യമാണ് ഓരോ രാജ്യത്തിനും മുന്നിലുള്ളത്. കൊവിഡ് രോഗത്തിന്റെ മുൻകരുതല്‍ കര്‍ശനമാക്കിയതിനാല്‍ തനിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് ആരാധകരെ ഗായകൻ സോനു നിഗം അറിയിച്ചതാണ് സിനിമ ലോകത്ത് നിന്നുള്ള ഒരു വാര്‍ത്ത.
NewsApr 1, 2019, 7:07 PM IST
മോദി കവിതകള്‍ക്ക് സോനു നിഗമിന്റെ ആലാപനം; വെബ് സീരിസ് അണിയറയില്‍ പുരോഗമിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന 'പി എം നരേന്ദ്രമോദി' എന്ന ചിത്രം തീയറ്ററുകലിലെത്താനായി കാത്തുനില്‍ക്കുകയാണ്. വിവേക് ഒബ്രോയി മോദിയായെത്തുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്
May 24, 2017, 2:07 PM IST
Apr 19, 2017, 10:47 AM IST
Apr 17, 2017, 9:53 AM IST
Apr 3, 2017, 6:53 AM IST
May 18, 2016, 7:56 AM IST
ഹാര്‍മോണിയവുമായി തെരുവിലെത്തി പാട്ടു പാടുന്ന ഈ വൃദ്ധന് വേഷം മാറിയ ഒരു പ്രശസ്ത ഗായകനാണ്!
മുംബൈയിലെ തെരുവിലാണ് ആ സംഭവം നടന്നത്. പ്രമുഖ ഗായകന് സോനു നിഗമാണ് വേഷം മാറി തെരുവില്‍ പാട്ടു പാടാനെത്തിയത്.