Sony Dith
(Search results - 2)LiteratureJan 15, 2020, 6:55 PM IST
നിഗൂഢ വിവര്‍ത്തനങ്ങള്‍, സോണി ഡിത്ത് എഴുതിയ കവിതകള്‍
വാക്കുകളുടെ നദിയിലേക്ക് കവിതയുടെ കാലുനീട്ടിയിരിക്കുന്ന ഒരുവളുടെ ആന്തരിക ലോകങ്ങളാണ് സോണി ഡിത്തിന്റെ കവിതകള്‍. വൈയക്തികമാണ് അതിന്റെ ബാഹ്യതലം. എന്നാല്‍, വാക്കുകളുടെ നിറസമൃദ്ധിയുടെ അടരുകള്‍ മാറ്റി, സൂക്ഷ്മ പ്രതലങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ വ്യക്തിപരതയ്ക്കപ്പുറമുള്ള കലക്കങ്ങള്‍ തെളിഞ്ഞുവരുന്നു.
Jun 21, 2017, 2:58 PM IST
പ്രണയത്തിന് എത്ര വയസ്സുണ്ട്?
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, 'അത്ര വിശുദ്ധമാക്കണോ പ്രണയം' എന്ന കുറിപ്പിന് പ്രതികരണങ്ങള്‍ ഒഴുകുകയാണ്. പ്രണയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ചോദ്യം ചെയ്യുന്നതായിരുന്നു നിഷ മഞ്ജേഷ് എഴുതിയ കുറിപ്പ്. അതിനോടുള്ള പ്രതികരണങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത കുറിപ്പുകള്‍ തുടര്‍ച്ചയായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.