Asianet News MalayalamAsianet News Malayalam
15 results for "

Sooraj Sun

"
RLV Ramakrishnan reveals the reason behind Suraj Sun  withdrawal from the serialRLV Ramakrishnan reveals the reason behind Suraj Sun  withdrawal from the serial

Suraj Sun : സൂരജ് സീരിയലിൽ നിന്ന് പിന്മാറിയതിന് പിന്നിൽ 'മനുഷ്യത്വം' നിറഞ്ഞൊരു കഥയുണ്ടെന്ന് ആർഎൽവി

മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറക്കാത്ത നടനാണ് സൂരജ് സൺ (Sooraj Sun). സൂപ്പർഹിറ്റ് പരമ്പരകളൽ ഒന്നായ 'പാടാത്ത പൈങ്കിളി' (Padatha painkily)യിലൂടെയാണ്  സൂരജ്  പ്രേക്ഷകപ്രീതി നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി വിലിയ ആരാധകരെയാണ് താരം സ്വന്തമാക്കിയത്. 

spice Jan 19, 2022, 9:45 PM IST

Actor Sooraj Sun talks about his new project and hopeActor Sooraj Sun talks about his new project and hope

Sooraj Sun : 'ജനുവരി എന്റെ ജീവിതം മാറ്റിമറിക്കുമെന്ന് ഉറപ്പാണ്'; കുറിപ്പുമായി സൂരജ്

മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറക്കാത്ത നടനാണ് സൂരജ് സൺ. 'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെയാണ്  സൂരജ്  പ്രേക്ഷകപ്രീതി നേടിയത്. ആരോഗ്യകാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 

spice Dec 19, 2021, 11:20 PM IST

Former actor of Padatha Painkili Suraj Sun shares picture and post with beggarsFormer actor of Padatha Painkili Suraj Sun shares picture and post with beggars

'പബ്ലിസിറ്റിക്കു വേണ്ടിയുള്ള പോസ്റ്റായി ആരും കാണരുത്'; അനുഭവം പങ്കുവച്ച് സൂരജ്

മിനിസ്ക്രീനീൽ നിന്ന് താൽക്കാലികമായി മാറിനിന്നിട്ടും മലയാളികൾ മറന്നുപോകാത്ത നടനാണ് സൂരജ് സൺ

spice Nov 28, 2021, 2:11 PM IST

Sooraj Sun padatha painkily actor shares his experience of the journey to life successSooraj Sun padatha painkily actor shares his experience of the journey to life success

'ജീവിതത്തില്‍ ഓരോ പടികളായി കയറുമ്പോൾ'; സന്തോഷം പങ്കുവച്ച് സൂരജ്

ജീവിതത്തിൽ കടന്നുപോയ ദിനങ്ങളിലെ അനുഭവങ്ങളും വിജയത്തിലേക്കുള്ള പടവുകൾ എങ്ങനെയായിരുന്നു എന്നതും ഓർമിച്ചെടുക്കുകയാണ് താരം

spice Nov 19, 2021, 5:49 PM IST

padatha painkili serial actor sooraj sun about his father instagram postpadatha painkili serial actor sooraj sun about his father instagram post

'ഒരു രൂപപോലും സമ്പാദ്യമായില്ല'; വിശപ്പറിയിക്കാതെ തന്നെ വളർത്തിയ അച്ഛനെ കുറിച്ച് സൂരജ്

"അതൊക്കെ കണ്ടപ്പോൾ ആദ്യം എനിക്ക് ചിരിവന്നു. കാരണം റൂം വൃത്തിയാക്കാൻ കേറിയപ്പോൾ എന്നോട് അച്ഛൻ പറഞ്ഞ കാര്യം ഉണ്ടായിരുന്നു. എന്‍റെ സാധനങ്ങള്‍ എടുത്ത് കളയരുത്.."

spice Oct 20, 2021, 12:40 PM IST

mini screen actor sooraj sun post about his fathermini screen actor sooraj sun post about his father

'ഒരു രൂപപോലും സമ്പാദ്യമായില്ല, ബാങ്ക് അക്കൗണ്ട് എടുത്തത് വാർദ്ധക്യ പെൻഷന് വേണ്ടി'; അച്ഛനെ കുറിച്ച് സൂരജ്

മിനിസ്ക്രീനീൽ നിന്ന് മറഞ്ഞിട്ടും മലയാളികൾ നെഞ്ചോട് ചേർത്ത ഒരു കലാകാരനാണ് സൂരജ് സൺ.  'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെയാണ് സൂരജ്  പ്രേക്ഷക പ്രിയം നേടിയത്. ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇതിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. ഇപ്പോഴിതാ താരം പങ്കുവച്ചൊരു കുറിപ്പാണ് എല്ലാവരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്. 

Movie News Oct 18, 2021, 8:50 AM IST

former padatha painkily actor sooraj sun shared new photoshoot photosformer padatha painkily actor sooraj sun shared new photoshoot photos

ദേവയല്ല, ഇത് പുത്തൻ ലുക്ക്; ചിത്രങ്ങൾ പങ്കുവച്ച് സൂരജ്

തന്റെ എല്ലാ വിശേഷങ്ങളും സൂരജ് പങ്കുവയ്ക്കാറുണ്ട്. തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്ന ചില മേക്കോവർ ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും പങ്കുവയ്ക്കുകയാണ് സൂരജ്

spice Sep 18, 2021, 10:57 PM IST

Actor Sooraj Sun with a note sharing a picture of school timeActor Sooraj Sun with a note sharing a picture of school time

'ആദ്യമായി കോട്ടിട്ട സ്കൂൾ ചിത്രം'; തിരിച്ചറിയാമോ ഈ മിനിസ്ക്രീൻ താരത്തെ?

'പാടാത്ത പൈങ്കിളി' എന്ന പരമ്പരയിലൂടെ ഇഷ്ട താരമായി മാറിയ താരമാണ് സൂരജ് സൺ. ആരോഗ്യ കാരണങ്ങൾ കൊണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും സൂരജ് പങ്കുവയ്ക്കാറുണ്ട്. ഇത്തരം വിശേഷങ്ങൾക്കപ്പുറം സൂരജ് എഴുതുന്ന ചെറിയ സ്വകാര്യ വിശേഷങ്ങൾ പോലും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു കുറിപ്പുമായാണ് താരം എത്തിയിരിക്കുന്നത്. സ്കൂൾ കാലത്തെ  ഒരു ചിത്രമാണ് സൂരജ് പങ്കുവച്ചിരിക്കുന്നത്.  ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവയ്ക്കുന്നുണ്ട്.

spice Sep 10, 2021, 2:39 PM IST

latha sangharaju shared photo with her little prince and small familylatha sangharaju shared photo with her little prince and small family

ലിറ്റിൽ പ്രിൻസിനൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ച് നീലക്കുയിലിലെ റാണി

പ്രേക്ഷകപ്രശംസ നേടിയ നീലക്കുയില്‍ പരമ്പര അവസാനിച്ച് നാളേറെയായെങ്കിലും അതിലെ താരങ്ങളെയൊന്നും തന്നെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ലത സംഗരാജു അവതരിപ്പിച്ച 'റാണി'യെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറുഭാഷയില്‍ നിന്നെത്തിയ താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായിരുന്നു. ഒരല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ പരമ്പരയുടെ ക്ലൈമാസ്‌കിലേക്ക് അടുക്കുമ്പേഴേക്കും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.

spice Aug 23, 2021, 3:36 PM IST

photo that fans did not expect Sooraj sun s post that made a bad day beautifulphoto that fans did not expect Sooraj sun s post that made a bad day beautiful

ആരാധകർ പ്രതീക്ഷിക്കാത്ത ചിത്രം; ഒരു മോശം ദിവസത്തെ മനോഹരമാക്കിയ സൂരജ്, കുറിപ്പ്

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവയായി മലയാളികൾക്ക് മുമ്പിലേക്കെത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റ് പരമ്പരയിലെത്തിയതിന് പിന്നാലെ വലിയ ആരാധകരാണ് സൂരജിനൊപ്പം കൂടിയത്. പരമ്പരയിൽ സുപ്രധാന വേഷമായ ദേവയായിട്ടായിരുന്നു സൂരജ് എത്തിയത്. പരമ്പരയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയിൽ തന്റേതായ ഒരിടം സൂരജ് അതിനകം ഒരുക്കിയിരുന്നു. എന്നാൽ പെട്ടെന്നാണ് പരമ്പരയിൽ നിന്ന് സൂരജ് മാറിനിന്നത്.  

spice Aug 22, 2021, 1:53 PM IST

sooraj sun shared happiness about his fan power and fan lovesooraj sun shared happiness about his fan power and fan love

'നിങ്ങളുടെ സമയം മാറ്റിവച്ച് എനിക്ക് കമന്റിടാന്‍ വരുന്നതുപോലും ഭാഗ്യമാണ്'; സൂരജ് പറയുന്നു

ഇത്രയുംകാലമൊന്നും തനിക്കുവേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ നല്‍കുന്ന സ്‌നേഹം തനിക്ക് ആരെല്ലാമൊക്കയും ഉണ്ടെന്ന് തോന്നിക്കുന്നുവെന്നാണ് സൂരജ് പറയുന്നത്.

spice Jun 9, 2021, 8:11 PM IST

sooraj sun reply to the fans asking questions about selection of fiancesooraj sun reply to the fans asking questions about selection of fiance

'നിറത്തിലോ ബാഹ്യഭംഗിയിലോ അല്ല സൗന്ദര്യമിരിക്കുന്നത് അത് ഹൃദയത്തിലാണ്' : വീഡിയോയുമായി 'ദേവ'

ളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഏഷ്യാനെറ്റ് പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ കഥാരീതിയും അവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ട്. പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. അതില്‍ മുന്‍പന്തിയിലാണ് നായക വേഷത്തിലെത്തുന്ന സൂരജ്. ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ട നായകനാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പരമ്പരയില്‍നിന്നും സൂരജ് മാറുകയാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

spice May 19, 2021, 2:36 PM IST

Actor Sooraj Sun shares his movie entryActor Sooraj Sun shares his movie entry

ഏറ്റവും വിലപ്പെട്ട ഒരു സമ്മാനം'; 'ബിഗ്' സ്ക്രീൻ സന്തോഷവുമായി സൂരജ്

പാടാത്താ പൈങ്കിളിയിലെ ദേവയായി പ്രേക്ഷകരുടെ സ്വന്തം നായകനായി മാറിയ താരമാണ് സൂരജ്. പരമ്പരയിൽ രസകരമായ മുഹൂർർത്തങ്ങളും പ്രണയരംഗങ്ങളുമൊക്കെയായി മുന്നേറുകയാണ് സൂരജിന്റെ കഥാപാത്രം. വളരെ പെട്ടെന്ന് പ്രേക്ഷകരുമായി ചേർന്നുനിന്ന സൂരജ് സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ വലിയ ആരാധകരാണ് താരത്തിനുള്ളത്. 

spice Apr 16, 2021, 1:33 PM IST

actor sooraj sun shared fan moment photo Instagramactor sooraj sun shared fan moment photo Instagram

'ദേവയെ ഇത്ര ഇഷ്ട്ടാണോ ഈ അമ്മമാർക്ക്..'; തട്ടുദോശ അനുഭവം പങ്കുവച്ച് പ്രിയതാരം

ഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ച പരമ്പരയാണ് പാടാത്ത പൈങ്കിളി. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായി മാറാനും പരമ്പയക്ക് സാധിച്ചു. അതുപോലെ പാടാത്ത പൈങ്കിളിയിലെ അഭിനേതാക്കളും ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി കഴിഞ്ഞു. പരമ്പരയിലെ ദേവയെന്ന കഥാപാത്രത്തെ അവതരിപ്പിക്കന്ന പുതുമുഖ നടൻ സൂരജും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവനാണ്.

spice Nov 28, 2020, 2:10 PM IST

padatha painkili actor sooraj sharing bad comments and his attitudepadatha painkili actor sooraj sharing bad comments and his attitude

'ആ ടീഷർട്ട് ഇട്ടത് മനപ്പൂർവ്വമാണ്'; പാടാത്ത പൈങ്കിളിയിലെ ദേവ പറയുന്നു

അടുത്തിടെയാണ് ഏഷ്യാനെറ്റിൽ പാടാത്ത പൈങ്കിളി എന്ന പരമ്പര ആരംഭിച്ചത്. മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. 

spice Oct 7, 2020, 10:04 PM IST