Asianet News MalayalamAsianet News Malayalam
14 results for "

Sooryavanshi

"
spider man no way home india opening box office predictionsspider man no way home india opening box office predictions

Spider Man No Way Home box office : ഇന്ത്യയില്‍ 3264 സ്ക്രീനുകള്‍; റെക്കോര്‍ഡ് ഓപണിംഗ് പ്രതീക്ഷയില്‍ ചിത്രം

പിവിആര്‍ മാത്രം ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ 1.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്

Box Office Dec 16, 2021, 8:44 PM IST

imdb best of india 2021 movies list drishyam 2 and jai bhimimdb best of india 2021 movies list drishyam 2 and jai bhim

IMDB Best Of India 2021 : ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ സിനിമകള്‍, ഐഎംഡിബി ലിസ്റ്റ്

ഗൂഗിള്‍ ലിസ്റ്റിലും ജയ് ഭീം ആയിരുന്നു ഒന്നാമത്

Movie News Dec 9, 2021, 9:40 PM IST

sooryavanshi and annaatthe 2 week box office rajinikanth akshay kumarsooryavanshi and annaatthe 2 week box office rajinikanth akshay kumar

Box Office | രജനിയോ അക്ഷയ് കുമാറോ, രണ്ടാഴ്ചത്തെ കളക്ഷനില്‍ മുന്നിലാര്?

ഉത്തരേന്ത്യന്‍ പ്രേക്ഷകരെ തിയറ്ററുകളിലേത്ത് തിരികെയെത്തിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍ ചിത്രം

Box Office Nov 20, 2021, 10:07 AM IST

sooryavanshi box office record akshay kumar 15th 100 crore clubsooryavanshi box office record akshay kumar 15th 100 crore club

Sooryavanshi | 100 കോടി ക്ലബ്ബില്‍ 15-ാം തവണ! 'സൂര്യവന്‍ശി'യിലൂടെ റെക്കോര്‍ഡിട്ട് അക്ഷയ് കുമാര്‍

ദീപാവലി വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ 26.29 കോടി നേടിയിരുന്നു

Box Office Nov 14, 2021, 2:43 PM IST

akshay kumar starring sooryavanshi first day box office collectionakshay kumar starring sooryavanshi first day box office collection

Sooryavanshi Box Office | ബോളിവുഡിന്‍റെ രക്ഷകനായി അക്ഷയ് കുമാര്‍; 'സൂര്യവന്‍ശി' റിലീസ് ദിനത്തില്‍ നേടിയത്

കളക്ഷനില്‍ മുന്നേറ്റം, കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് എത്തിയ ബോളിവുഡ് ചിത്രങ്ങളില്‍ മികച്ച പ്രതികരണം

Box Office Nov 6, 2021, 4:46 PM IST

annaatthe enemy sooryavanshi eternals diwali releases from tomorrowannaatthe enemy sooryavanshi eternals diwali releases from tomorrow

Diwali Releases | തിയറ്ററുകളെ രക്ഷിക്കുമോ ദീപാവലി? ബോക്സ് ഓഫീസ് മത്സരത്തിന് രജനി, വിശാല്‍, അക്ഷയ് കുമാര്‍

കൊവിഡില്‍ തകര്‍ന്ന തിയറ്റര്‍ വ്യവസായത്തെ കൈപിടിച്ചുയര്‍ത്തുമോ ദീപാവലി റിലീസുകള്‍? പ്രതീക്ഷയോടെ ചലച്ചിത്രമേഖല
 

Movie News Nov 3, 2021, 11:59 PM IST

theatres to reopen in maharashtra akshay kumar starring sooryavanshi announced releasetheatres to reopen in maharashtra akshay kumar starring sooryavanshi announced release

മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറക്കുന്നു; റിലീസ് പ്രഖ്യാപിച്ച് അക്ഷയ് കുമാറിന്‍റെ 'സൂര്യവന്‍ശി'

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ സ്ക്രീനിലെത്തുക

Movie News Sep 25, 2021, 11:49 PM IST

sooryavanshi and 83 to hit theaters on first quarter of 2021sooryavanshi and 83 to hit theaters on first quarter of 2021

തീയേറ്റര്‍ റിലീസുകള്‍ പ്ലാന്‍ ചെയ്‍ത് ബോളിവുഡ്; അടുത്ത വര്‍ഷാദ്യം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍

അക്ഷയ് കുമാറിന്‍റെ 'സൂര്യവന്‍ശി', രണ്‍വീര്‍ സിംഗിന്‍റെ '83' എന്നിവ അടുത്ത വര്‍ഷാദ്യം തീയേറ്ററുകളിലെത്തുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് അറിയിച്ചിരിക്കുന്നത്.

Movie News Nov 20, 2020, 7:15 PM IST

bollywood actor sells vegetables to survive covid 19 pandemicbollywood actor sells vegetables to survive covid 19 pandemic

കൊവിഡ് മൂലം വരുമാനമില്ല; പച്ചക്കറി കച്ചവടം ചെയ്ത് ബോളിവുഡ് നടന്‍

കൊവിഡ് 19 വ്യാപകമായതോടെ തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ പ്രതിസന്ധി നേരിടുന്നവരും നിരവധിയാണ്. പലരും മുമ്പ് ചെയ്തിരുന്ന ജോലി പാടെ ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റ് പല വഴികളിലേക്കും തിരിയുകയാണ്. ഇക്കൂട്ടത്തിലിപ്പോള്‍ ശ്രദ്ധേയനാവുകയാണ് ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂ. 

Lifestyle Jul 25, 2020, 8:37 PM IST

sooryavanshi official trailersooryavanshi official trailer

ഭീകരവിരുദ്ധ സേനാ തലവനായി അക്ഷയ് കുമാര്‍; രോഹിത് ഷെട്ടിയുടെ 'സൂര്യവന്‍ശി' ട്രെയ്‌ലര്‍

രോഹിത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളെ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും ആവര്‍ത്തിക്കുന്നു എന്നതാണ് സൂര്യവന്‍ശിയിലെ മറ്റൊരു പ്രത്യേകത. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും എത്തുന്നു.
 

Trailer Mar 2, 2020, 2:04 PM IST

Man who forced wife into unnatural sex gets 10-year jail in BelagaviMan who forced wife into unnatural sex gets 10-year jail in Belagavi

ഭാര്യയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി; ഭര്‍ത്താവിന് പത്ത് കൊല്ലം തടവ്

ഭാര്യയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന ഭര്‍ത്താവിന് പത്ത് വര്‍ഷം തടവ് വിധിച്ച് കോടതി. ബുധനാഴ്ചയാണ് കര്‍ണ്ണാടകയിലെ ബെലഹാവി ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

crime Apr 11, 2019, 8:37 PM IST