Asianet News MalayalamAsianet News Malayalam
9 results for "

South Africa Cricket Team

"
T20 World Cup 2021 Australia vs West Indies PreviewT20 World Cup 2021 Australia vs West Indies Preview

T20 World Cup| ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ; മരണഗ്രൂപ്പിന് ഇന്ന് വിധിയെഴുത്ത്

ഗ്രൂപ്പിലെ പോയിന്‍റ് പട്ടിക നോക്കിയാല്‍ കളിച്ച നാല് കളികളും ജയിച്ച് 8 പോയിന്‍റുള്ള ഇംഗ്ലണ്ട് സെമിയിൽ കടന്നുകഴിഞ്ഞു

Cricket Nov 6, 2021, 11:36 AM IST

England Tour of South Africa 2020 Cricket South Africa announce 24 member squadEngland Tour of South Africa 2020 Cricket South Africa announce 24 member squad

കൊവിഡ് കാല ക്രിക്കറ്റ് വസന്തം; ഡികോക്കിന് ദൗത്യം നല്‍കി ദക്ഷിണാഫ്രിക്ക

ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്‌ലൂക്വായോ. കാഗിസോ റബാഡ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. 
 

Cricket Nov 6, 2020, 10:08 PM IST

Dane Piedt quits South Africa cricket teamDane Piedt quits South Africa cricket team

യുവതാരം ദക്ഷിണാഫ്രിക്കന്‍ ടീം വിട്ടു; ഇനി കളിക്കുക അമേരിക്കയില്‍

യുവ ഓഫ് സ്പിന്നര്‍ ഡെയ്ന്‍ പീഡിറ്റ്(30) ദക്ഷിണാഫ്രിക്കന്‍ ടീം വിട്ട് അമേരിക്കയിലേക്ക് കുടിയേറാന്‍ താരുമാനിച്ചു. അമേരിക്കയിലെ ആഭ്യന്തര ടി20 ലീഗുകളില്‍ സജീവമാകാനാണ് യുവതാരത്തിന്റെ തീരുമാനം. ഭാവിയില്‍ അമേരിക്കയ്ക്ക് ഏകദിന ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുകയെന്നതും താരത്തിന്റെ ലക്ഷ്യമാണ്. 
 

Cricket Mar 28, 2020, 3:26 PM IST

Kanika Kapoor stayed in same hotel as South Africa cricket team in Lucknow before testing positive for Covid 19Kanika Kapoor stayed in same hotel as South Africa cricket team in Lucknow before testing positive for Covid 19

കൊവിഡ് ബാധിച്ച കനിക തങ്ങിയ ഹോട്ടലില്‍ താമസിച്ചു; ദക്ഷിണാഫ്രിക്കാന്‍ താരങ്ങള്‍ നിരീക്ഷണത്തില്‍

ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കൊവിഡ് -19 സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലില്‍

Cricket Mar 22, 2020, 6:48 PM IST

South African Cricket Team Back to HomeSouth African Cricket Team Back to Home

അനിശ്ചിതത്വത്തിന് വിരാമം; ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി

 യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായിരുന്നു

Cricket Mar 18, 2020, 11:11 AM IST

India vs South Africa Albie Morkel predicts Odi series winnersIndia vs South Africa Albie Morkel predicts Odi series winners

പരമ്പര വിജയികളെ പ്രവചിച്ച് ആല്‍ബി മോര്‍ക്കല്‍; ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നറിയിപ്പും

ധര്‍മ്മശാലയില്‍ ഉച്ചയ്‌ക്ക് 1.30ന് ആദ്യ ഏകദിനം ആരംഭിക്കും. ഇന്ത്യയെ വിരാട് കോലിയും ദക്ഷിണാഫ്രിക്കയെ ക്വിന്‍റൺ ഡി കോക്കുമാണ് നയിക്കുന്നത്.

Cricket Mar 11, 2020, 3:48 PM IST

South African Cricket Team arrives in India for Odi SeriesSouth African Cricket Team arrives in India for Odi Series

ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍; ഹസ്‌തദാനത്തിനും സെല്‍ഫിക്കും വിലക്ക്

പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങളുമായി ഹസ്‌തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെൽഫിക്ക് നിൽക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍

Cricket Mar 10, 2020, 10:02 AM IST

Faf du Plessis criticize Rabada Participation in IPLFaf du Plessis criticize Rabada Participation in IPL

ഐപിഎല്ലിനെ കുറ്റപ്പെടുത്തി ഡുപ്ലസി; കാരണക്കാരന്‍ റബാഡയും!

പേസ് ബൗളര്‍ കാഗിസോ റബാഡ നിറം മങ്ങാൻ കാരണം ഐപിഎല്‍ ആണെന്നാണ് ഡുപ്ലെസിയുടെ കുറ്റപ്പെടുത്തല്‍.

News Jun 25, 2019, 2:29 PM IST