Asianet News MalayalamAsianet News Malayalam
3 results for "

South Africa Vs England Odi

"
Covid 19: South Africa vs England ODI series called offCovid 19: South Africa vs England ODI series called off

കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ്: ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉപേക്ഷിച്ചു

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചു. വെള്ളിയാഴ്ച തുടങ്ങാനിരുന്ന ഏകദിന പരമ്പര ഇരു ടീമിലെയും കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു.

Cricket Dec 7, 2020, 7:12 PM IST

South Africa vs England ODI series to go aheadSouth Africa vs England ODI series to go ahead

കൊവിഡ് പരിശോധനാ ഫലം അനുകൂലം; ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് പരമ്പര നടക്കും

ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ഇന്നലെ നടക്കേണ്ട ആദ്യ ഏകദിനം മാറ്റിവച്ചിരുന്നു. 

Cricket Dec 5, 2020, 3:07 PM IST

South African player tests positive for Covid-19 1st ODI against England postponedSouth African player tests positive for Covid-19 1st ODI against England postponed

ദക്ഷിണാഫ്രിക്കന്‍ താരത്തിന് കൊവിഡ്; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം അവസാന നിമിഷം മാറ്റി

ദക്ഷിണഫ്രിക്കന്‍ താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാറ്റി. കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്‍റെയുമെല്ലാം താല്‍പര്യം മുന്‍നിര്‍ത്തി മത്സരം മാറ്റിവെക്കുകയാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററില്‍ അറിയിച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം ഞായറാഴ്ചയിലേക്കാണ് മാറ്റിയത്.

Cricket Dec 4, 2020, 9:08 PM IST