South Korea

(Search results - 125)

money washing south korea

Lifestyle1, Aug 2020, 8:01 PM

കൊവിഡ് പേടി; വമ്പന്‍ തുകയുടെ കറന്‍സികള്‍ വാഷിംഗ് മെഷീനിലിട്ട് അലക്കി!

ലോകമാകെയും കൊവിഡ് 19 പേടിയിലാണ്. വളരെ പെട്ടെന്ന് പകരുന്ന രോഗമായതിനാല്‍ തന്നെ പല തരത്തിലാണ് ആളുകളില്‍ ആശങ്ക നിലനില്‍ക്കുന്നതും. രോഗബാധിതരുടെ സ്രവത്തിലൂടെയാണ് പ്രധാനമായും കൊവിഡ് 19 പകരുന്നത്.  രോഗിയുമായി അടുത്തിടപഴകുമ്പോള്‍ സംസാരത്തിലൂടെയോ, ചുമയിലൂടെയോ, ചിരിയിലൂടെയോ എല്ലാം പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങള്‍ രോഗകാരിയെ അടുത്തുള്ളവരിലേക്കെത്തിക്കുന്നു.

Story of Park Yeon-Mi

Video Icon

program31, Jul 2020, 6:59 PM

ഉത്തര കൊറിയന്‍ റിപ്പബ്ലിക്കിൽ നിന്ന് ഒളിച്ചോടിപ്പോയ ഒരു കൗമാരക്കാരി, പാർക്ക് ഇയോൻമിയുടെ കഥ

കിം ജോങ് ഉൻ എന്ന സ്വേച്ഛാധിപതിയുടെ ഭരണത്തിൻ കീഴിൽ ഉത്തര കൊറിയയിലെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ കഥ. സുപ്രീം ലീഡറുടെ ഉരുക്കു മുഷ്ടികളിൽ നിന്ന് രക്ഷപ്പെട്ടോടി, ദക്ഷിണ കൊറിയയിൽ അഭയം തേടിയ പാർക്ക് ഇയോൻമി എന്ന കൗമാരക്കാരിയുടെ ദുരനുഭവങ്ങളുടെ കഥ. കാണാം വല്ലാത്തൊരു കഥ..

Google in Talks to Take Over More Search Tasks on Samsung Phones

Web29, Jul 2020, 4:37 PM

ഗൂഗിളും സാംസങ്ങും ഡീലിലേക്ക്; സാംസങ്ങ് ഫോണുകളില്‍ വലിയ മാറ്റം വരും.!

അതായത് സാംസങ്ങിന് സ്വന്തമായി ബിക്സ്ബൈ എന്ന വെര്‍ച്വല്‍ അസിസ്റ്റന്‍റ് ഉണ്ട്. ഒപ്പം ഗ്യാലക്സി ആപ്പ് സ്റ്റോറും ഉണ്ട്. എന്നാല്‍ സാംസങ്ങ് തങ്ങളുടെ ഫോണുകളില്‍ ഇതിനെക്കാള്‍ പ്രധാന്യം ഗൂഗിളിന്‍റെ ഗൂഗിള്‍ അസിസ്റ്റന്‍റിനും, പ്ലേസ്റ്റോറിനും നല്‍കും എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്.

covid 19 home treatment

Health22, Jul 2020, 10:06 PM

'കൊവിഡ് 19 പകരുന്നത് അധികവും വീട്ടിനകത്ത് വച്ച്'; പഠനം പറയുന്നു...

ആശങ്കപ്പെടുത്തും വിധമാണ് കൊവിഡ് 19 രോഗവ്യാപനം തുടരുന്നത്. പരമാവധി രോഗികളുടെ എണ്ണം കുറയ്ക്കാനായി ആളുകള്‍ വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യമാണ് മിക്കയിടങ്ങളിലുമുള്ളത്. എന്നാല്‍ ഇതുകൊണ്ട് രോഗവ്യാപനം പരിപൂര്‍ണ്ണമായി തടയാനാകുമോ? പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമായ ചില വിവരങ്ങളാണ്.

samsung galaxy m31

Gadget17, Jul 2020, 5:57 PM

ഗ്യാലക്‌സി എം 31 എസ് വരുന്നു, വിലയും പ്രത്യേകതയും ഇങ്ങനെ

ഫോണിനെ സംബന്ധിച്ചിടത്തോളം, മിഡ് റേഞ്ച് വിലയില്‍ ഇത് 20,000 രൂപയോളം വരും. എന്നിരുന്നാലും, ഇന്ത്യയിലെ എന്‍ട്രി ലെവല്‍ വേരിയന്റിനായി 14,999 രൂപയില്‍ ആരംഭിച്ച ഗ്യാലക്‌സി എം 31 നേക്കാള്‍ കൂടുതലായിരിക്കുമെന്നു വ്യക്തം.

korean

Web Specials11, Jul 2020, 10:38 AM

ബലാത്സംഗ ആരോപണത്തെ തുടർന്ന് ആത്മാഹുതി ചെയ്ത സോൾ മേയർ പാർക്ക് വോൺ സൂണിന്റെ ജീവിതം

കൊറിയയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പൊലീസ് ഓഫീസർക്ക് ബലാത്സംഗക്കേസിൽ ശിക്ഷവാങ്ങിക്കൊടുത്ത അഭിഭാഷകനായിരുന്നു പാർക്ക് വോൺ സൂൺ

• International9, Jul 2020, 12:15 PM

നന്ദി പറയാനായി മിന്നാമിനുങ്ങുപോലെ മിന്നി മറഞ്ഞത് 300 ഡ്രോണുകള്‍; കാണാം ആ കാഴ്ചകള്‍

കൊറോണാ വൈറസ് ലോകം മുഴുവനും സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വം ഏഴ് മാസങ്ങള്‍ക്ക് ശേഷവും തുടരുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ കഴിഞ്ഞ ദവസം രാത്രി 300 ഓളം ഡ്രോണുകള്‍ മിന്നിത്തെളിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഹാൻ നദിക്ക് മുകളിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരമര്‍പ്പിച്ച് വെളിച്ചം കൊണ്ട് ആകാശത്തവ ചിത്രങ്ങൾ വരച്ചു. കാണാം ആ അപൂര്‍വ്വ ദൃശ്യങ്ങള്‍.

kim jong un

International8, Jul 2020, 10:09 AM

പോൺഫിലിമിലെ നടിയുടെ ഉടലിൽ കിമ്മിന്റെ ഭാര്യയുടെ തല, ലയസൺ ഓഫീസ് ബോംബിട്ടു തകർത്തിന്റെ കാരണം ഇതോ?

ഇരുകൊറിയയുടെയും അതിർത്തിയിലെ സംയുക്ത പോൺഫിലിമിലെ നടിയുടെ ഉടലിൽ കിമ്മിന്റെ ഭാര്യയുടെ തല, ലയസൺ ഓഫീസ് ജൂൺ 16 -ന് ബോംബുവെച്ചു തകർത്ത കിം ജോങ് ഉന്നിന്റെ നടപടിക്ക് പിന്നിലെ കാരണം കിം ജോങ് ഉന്നിന്റെ ഭാര്യയെ വിമതർ അപമാനിച്ചതോ ?

kim jong un

Video Icon

Explainer7, Jul 2020, 4:22 PM

'അശ്രദ്ധ അരുത്, പ്രതിസന്ധിയുണ്ടാകും': പൊളിറ്റ് ബ്യൂറോയില്‍ രൂക്ഷവിമര്‍ശനവുമായി കിം ജോങ് ഉന്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആറ് മാസമായിട്ടും ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുന്നതില്‍ കിം പോളിറ്റ് ബ്യൂറോയില്‍ വെച്ച് ഉദ്യോഗസ്ഥര്‍ക്ക് ശാസന നല്‍കി. ഉദ്യോഗസ്ഥര്‍ക്കിടയിലെ അശ്രദ്ധ, പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാണിക്കുന്ന അവഗണന എന്നിവയെും കിം രൂക്ഷമായി വിമര്‍ശിച്ചു. മഹാമാരി പടരുന്നതിനിടയില്‍ അലംഭാവം കാണിക്കുന്നത് സങ്കല്‍പ്പിക്കാനാവാത്തതും തിരിച്ചെടുക്കാനാവാത്തതുമായ പ്രതിസന്ധിക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

seltos gravity

auto blog4, Jul 2020, 6:14 PM

സെൽറ്റോസ് ഗ്രാവിറ്റി എത്തി

ദക്ഷിണ കൊറയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ജനപ്രിയ എസ്​യുവിയായ സെൽറ്റോസി​​ന്‍റെ ഏറ്റവും പുതിയ ഗ്രാവിറ്റി എഡിഷൻ കൊറിയയിൽ പുറത്തിറങ്ങി.

• Gadget24, Jun 2020, 10:01 PM

ഓഫറുകളും മികച്ച വിലയുമായി സാംസങ്ങ് ഗ്യാലക്സി എ51

സാംസങ്ങിന്‍റെ ഗ്യാലക്സി എ51 സ്മാര്‍ട്ട്ഫോണിന് ഓഫറുകള്‍ പ്രഖ്യാപിച്ചു. അടുത്തിടെ സാംസങ്ങ് പുറത്തിറക്കിയ 8ജിബി റാം+128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിനാണ്

galaxy a21 s

Gadget18, Jun 2020, 4:16 PM

ഗ്യാലക്‌സി എ 21 എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു;അറിയാം വിലയും സവിശേഷതയും

സാംസങ് ഗ്യാലക്‌സി എ 21 എസ് ഒടുവില്‍ ഇന്ത്യയില്‍ വിപണിയിലെത്തി. കഴിഞ്ഞ മാസം യൂറോപ്പില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയതിന് ശേഷമാണ് ഫോണിന്‍റെ ഇന്ത്യയിലേക്കുള്ള വരവ്. ഒട്ടേറെ സാങ്കേതിക പുതുമകളും

• International18, Jun 2020, 4:11 PM

കൊറിയന്‍ സംയുക്ത ഓഫീസ് തകര്‍ത്ത് ഉത്തര കൊറിയ

ലോകത്ത് കൊവിഡ്19 ന്‍റെ വ്യാപനത്തിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും പുകയുകയാണ്. ചൈന സ്വന്തം നിലയിലും പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളെ ഉപയോഗിച്ചും ഇന്ത്യയ്ക്കെതിരെ പടയൊരുക്കത്തിന് ആക്കം കൂട്ടുന്നതിനിടെ ചൈനയുടെ അനുഗ്രഹാശിസുകളോടെ നിലനില്‍ക്കുന്ന ഉത്തരകൊറിയ ദക്ഷിണ കൊറിയയ്ക്ക് നേരെ ഭീഷണിയുയര്‍ത്തി തുടങ്ങി. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ബലൂണ്‍ ഉപയോഗിച്ച് ഉത്തരകൊറിയയിലേക്ക് ദേശവിരുദ്ധ സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ഉത്തരകൊറിയ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചു. ഇതിന് പുറകേ ഇരുകൊറിയകളും അതിര്‍ത്തിയില്‍ സംയുക്തമായി നിര്‍മ്മിച്ച ഓഫീസ് സമുച്ചയം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുങിന്‍റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നല്‍കിയതിന് പുറകെ ഓഫീസ് സമുച്ചയം ഉത്തരകൊറിയ ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു.

ദക്ഷിണ കൊറോയ്ക്കെതിരായ നടപടിക്ക് തങ്ങളുടെ സൈന്യം തയാറായിക്കഴിഞ്ഞതായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി. ഇക്കാര്യത്തിൽ സൈന്യത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞതായി കിം യോ ജോങ് പറഞ്ഞു.

Video Icon

Explainer15, Jun 2020, 8:43 PM

തിരിച്ചടിക്കാൻ സൈന്യം തയാറാണെന്ന് ഉത്തര കൊറിയ

ദക്ഷിണ കൊറോയ്ക്കെതിരായ നടപടിക്ക് തങ്ങളുടെ സൈന്യം തയാറായിക്കഴിഞ്ഞതായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി. ഇക്കാര്യത്തിൽ സൈന്യത്തിന് നിർദ്ദേശം നൽകിക്കഴിഞ്ഞതായി കിം യോ ജോങ് പറഞ്ഞു.

croc

Web Specials15, Jun 2020, 3:03 PM

രണ്ടു കാലിൽ ഓടുന്ന ഭീമൻ മുതല ഈ ഭൂമിയിൽ ജീവിച്ചിരുന്നു;ദക്ഷിണ കൊറിയയിൽ നിന്ന് തെളിവുകൾ കണ്ടെടുത്ത് ഗവേഷകർ

എന്നാൽ, നൈൽ നദീതീരത്തെ പൂഴിമണലിലൂടെയും, കോസ്റ്റാറിക്കൻ നദീതടങ്ങളിലൂടെയും ഒക്കെ രണ്ടുകാലിൽ ഒട്ടകപ്പക്ഷികളെപ്പോലെ പാഞ്ഞു നടക്കുന്ന മുതലക്കുട്ടന്മാരെപ്പറ്റി ഒന്ന് സങ്കല്പിച്ചു നോക്കൂ.