Asianet News MalayalamAsianet News Malayalam
21 results for "

Southern Railway

"
Southern Railway cancelled 12 servicesSouthern Railway cancelled 12 services

കൊവിഡ് നിയന്ത്രണം: അടുത്ത രണ്ട് ദിവസത്തെ 12 തീവണ്ടി സർവ്വീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ

പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ ഓടുന്ന തീവണ്ടി സർവ്വീസുകളാണ് റദ്ദാക്കിയത്

Kerala Jan 14, 2022, 10:42 PM IST

Railways reduce platform ticket pricesRailways reduce platform ticket prices

Railway | പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ

പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ . കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 രൂപയിലേക്ക് മാറ്റിയതായി റെയിൽവേ അറിയിച്ചു

Kerala Nov 25, 2021, 10:35 PM IST

Kerala Rains Live Updates Red Alert Issued In Thiruvananthapuram District Trains CancelledKerala Rains Live Updates Red Alert Issued In Thiruvananthapuram District Trains Cancelled

Kerala Rains| തിരുവനന്തപുരത്ത് ഇന്ന് റെഡ് അലർട്ട്, നാശം വിതച്ച് കനത്ത മഴ, ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം - കന്യാകുമാരി റൂട്ടിൽ പന്ത്രണ്ട് തീവണ്ടികൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. എരണിയൽ അടക്കം മൂന്നിടങ്ങളിൽ ഈ പാതയിൽ മണ്ണിടിഞ്ഞ് വീണു. കന്യാകുമാരിയ്ക്ക് അടുത്ത് ട്രാക്കിൽ ഗതാഗതം അസാധ്യമായ വിധം വെള്ളം കയറി.

Kerala Nov 13, 2021, 1:26 PM IST

Season ticket for un reserved trains star todaySeason ticket for un reserved trains star today

റിസർവേഷനില്ലാത്ത ട്രെയിനുകളിൽ ഇന്നുമുതൽ സീസൺ ടിക്കറ്റ്

റിസർവേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ തിങ്കളാഴ്‍ചമുതൽ സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കും

auto blog Nov 1, 2021, 9:31 AM IST

Indian Railways get big amount from ticketless and mask less travellers during Covid timeIndian Railways get big amount from ticketless and mask less travellers during Covid time

മാസ്‍കിടാത്തവരാലും ടിക്കറ്റില്ലാത്തവരാലും റെയില്‍വേയ്ക്ക് പിഴയായി കിട്ടിയത് കോടികള്‍!

മാസ്‌ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും കൊവിഡ് കാലത്ത് യാത്രചെയ്‍തവര്‍ കാരണം ഇന്ത്യന്‍ റെയില്‍വേയ്ക്ക് വമ്പന്‍നേട്ടം

auto blog Oct 14, 2021, 6:52 PM IST

southern railway to restore 30 servicessouthern railway to restore 30 services

കേരളത്തിലെ തീവണ്ടി ഗതാഗതം സാധാരണ നിലയിലേക്ക് ; നാളെ മുതൽ 30 ട്രെയിനുകൾ ഓടും

കേരളത്തിനകത്ത് സർവ്വീസ് നടത്തുന്ന എക്സ്പ്രസ്/ഇൻ്റർസിറ്റി/ജനശതാബ്ദി തീവണ്ടികളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സ‍ർവ്വീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് സ്പെഷ്യൽ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ വണ്ടികളും ഓടുന്നത്. നിലവിൽ 

Kerala Jun 15, 2021, 4:05 PM IST

vacancies in southern railway last date of application june 30vacancies in southern railway last date of application june 30

സതേൺ റെയിൽവേയിൽ 3000ത്തിലധികം ഒഴിവുകൾ; കേരളത്തിൽ ആയിരത്തിലധികം; ജൂൺ 30 നകം അപേക്ഷിക്കണം

തിരുവനന്തപുരം ഡിവിഷനില്‍ 683 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്. മറ്റ് ഒഴിവുകള്‍ തമിഴ്‌നാട്ടിലെ ഡിവിഷനുകളിലാണ്.

Career Jun 10, 2021, 3:45 PM IST

Women attacked in running train in Kerala, attacked in punalur passenger trainWomen attacked in running train in Kerala, attacked in punalur passenger train

പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ ആക്രമണം; ട്രെയിനില്‍ നിന്ന് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്ക്

മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. 

Kerala Apr 28, 2021, 1:55 PM IST

runnning of kannur janashatabdi restricted to kozhikoderunnning of kannur janashatabdi restricted to kozhikode

കണ്ണൂർ ജനശതാബ്ദിയുടെ സർവ്വീസ് കോഴിക്കോട് വരെ മാത്രം; നാല് സ്റ്റോപ്പുകൾ ഒഴിവാക്കി

കണ്ണൂരിന് പകരം കോഴിക്കോട് സ്റ്റേഷനിൽ നിന്നാവും തീവണ്ടി തിരുവനന്തപുരത്തേക്ക് പുറപ്പെടുക. തിരികെ തിരുവനന്തപുരത്ത് നിന്നും ഉച്ചയോടെ പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ സർവ്വീസ് അവസാനിപ്പിക്കും. 

Kerala Jun 1, 2020, 7:31 AM IST

southern railway blame kerala governmentsouthern railway blame kerala government
Video Icon

'കേരളത്തില്‍ നിന്ന് ഉടന്‍ പുതിയ ട്രെയിനുകളുണ്ടാകില്ല';സര്‍ക്കാരിന് എതിരെ റെയില്‍വേ


പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരെന്ന് റെയില്‍വേ. ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കലും പുതിയ സര്‍വ്വീസുകളും പ്രായോഗികമല്ല. കഴിഞ്ഞ വര്‍ഷം സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാമെന്ന് കേരളം ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ നടപ്പായില്ലെന്നും റെയില്‍വേ പറഞ്ഞു.
 

Kerala Sep 19, 2019, 9:53 AM IST

palakkad-shornur route is now clear and ready says southern railwaypalakkad-shornur route is now clear and ready says southern railway

പാലക്കാട് - ഷൊർണൂർ തീവണ്ടികൾ ഓടിത്തുടങ്ങി, ദീർഘ ദൂര സർവീസുകൾ ഉടൻ തുടങ്ങും - വിവരങ്ങൾ

ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തായാകാതെ ഷൊർണ്ണൂർ - കോഴിക്കോട് റൂട്ടിൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ സാധിക്കില്ല. 35 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.

Kerala Aug 11, 2019, 11:17 AM IST

Special trains announced for passengersSpecial trains announced for passengers

സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു; മാവേലി, മലബാര്‍, മംഗളൂരു എന്നിവ റദ്ദാക്കി

മാവേലി, മലബാര്‍, മംഗളൂരു എക്സ്പ്രസുകള്‍ അടക്കം പത്ത് വണ്ടികള്‍ കൂടി ക്യാന്‍സല്‍ ചെയ്തതിന് പിന്നാലെയാണ് താല്‍കാലിക സംവിധാനമെന്ന നിലയില്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടികള്‍ ഓടിക്കുന്നത്. 

Kerala Aug 10, 2019, 5:15 PM IST

Railway cancelled several trains due to floodRailway cancelled several trains due to flood

നിരവധി ട്രെയിനുകള്‍ ഇന്നും റദ്ദാക്കി; ചിലത് വഴിതിരിച്ചു വിട്ടു, സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുന്നു

12617 എറണാകുളം-നിസമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എറണാകുളത്തിനും മംഗലാപുരത്തിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്തു. തീവണ്ടി മംഗലാപുരത്ത് യാത്ര അവസാനിപ്പിക്കും. 

Kerala Aug 10, 2019, 3:08 PM IST

southern railway to cancel circular which ban the usage of tamil for official communicationsouthern railway to cancel circular which ban the usage of tamil for official communication

ദക്ഷിണ റെയിൽവേയിൽ തമിഴ് ഉപയോ​ഗിക്കരുതെന്ന നിർദേശം പിൻവലിക്കും

ഇംഗ്ലീഷോ ഹിന്ദിയോ മാത്രമേ റെയില്‍വേ ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്റ്റേഷന്‍ മാസ്റ്റര്‍മാരും തമ്മില്‍ സംസാരിക്കുമ്പോള്‍ ഉപയോഗിക്കാവൂ എന്ന സര്‍ക്കുലര്‍ ബുധനാഴ്ചയാണ് ദക്ഷിണ റെയില്‍വേ പുറത്തിറക്കിയത്.

India Jun 14, 2019, 4:02 PM IST

southern railway's controversial order scrapped after criticismsouthern railway's controversial order scrapped after criticism

'ഭാഷാ നിര്‍ദേശ'ത്തിനെതിരെ പ്രതിഷേധം ശക്തമായി; വിവാദ ഉത്തരവ്‌ റെയില്‍വേ പിന്‍വലിച്ചു

ഔദ്യോഗിക ആശയവിനിമയത്തിന്‌ ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നും പ്രാദേശികഭാഷ ഒഴിവാക്കണമെന്നുമുള്ള ദക്ഷിണയെില്‍വേയുടെ നിര്‍ദേശം വിവാദമായതോടെ അധികൃതര്‍ ഉത്തരവ്‌ പിന്‍വലിച്ചു.

India Jun 14, 2019, 3:30 PM IST