Sowbhagya Venkitesh And Arjun
(Search results - 2)LifestyleJan 28, 2020, 10:48 AM IST
'റോയൽ ബ്ലൂ'വില്‍ തിളങ്ങി സൗഭാഗ്യയും അര്‍ജുനും; പ്രീവെഡ്ഡിങ് ഷൂട്ട് വൈറൽ
ടിക് ടോക്ക് വീഡിയോകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരം ഭാവി വരൻ അർജുൻ സോമശേഖറിനൊപ്പമുള്ള പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
spiceJan 27, 2020, 6:36 PM IST
പ്രണയം പങ്കുവച്ച് സൗഭാഗ്യയും അര്‍ജുനും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്ത്. ഇപ്പോഴിതാ, രണ്ടുപേരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.