Asianet News MalayalamAsianet News Malayalam
54 results for "

Sp Balasubrahmanyam

"
yesudas 60 years, sp balasubrahmanyam with kj yesudasyesudas 60 years, sp balasubrahmanyam with kj yesudas

Yesudas 60 Years|യേശുദാസും എസ്പിബിയും; സം​ഗീത ലോകത്തിന് ലഭിച്ച ഹിറ്റ് കോമ്പോ

ന്ത്യൻ സം​ഗീതലോകത്തിന് ലഭിച്ച വരദാനമാണ് കെ ജെ യേശുദാസും(kj yesudas) കാലയവനികയ്ക്കുള്ളിൽ മറഞ്ഞ എസ്പി ബാലസുബ്രഹ്മണ്യവും(sp balasubrahmanyam). ഇരുവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം സിനിമ, സം​ഗീത ലോകത്ത് ഏറെ പ്രസിദ്ധമാണ്. യേശുദാസിനെ താൻ ഒരു ജ്യേഷ്ഠസഹോദരനായാണ് കാണുന്നതെന്ന് എസ്‌പിബി പലപ്പോഴും പറയാറുണ്ടായിരുന്നു. എസ്‌‌പിബി തന്റെ സഹോദരൻ മാത്രമല്ലെന്നും അത് എന്താണെന്ന് വിവരിക്കാൻ വാക്കുകളില്ലെന്നും യേശുദാസും പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം ഒരുമിച്ച് ആലപിച്ച ഗാനങ്ങളിലും പ്രകടമായിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ട് മഹാരഥന്മാരും ഒന്നിച്ചെത്തിയ പാട്ടുകൾ ഇന്നും ആസ്വാദകരുടെ പ്രിയ​ഗാനങ്ങളാകുന്നത്.  

Special Nov 13, 2021, 6:45 PM IST

ks chithra remembering sp balasubrahmanyam on his first death anniversaryks chithra remembering sp balasubrahmanyam on his first death anniversary
Video Icon

'ആ സ്റ്റെല്‍ ആര്‍ക്കും അനുകരിക്കാനാകില്ല..'; എസ്പിബിയുടെ വിയോഗം വലിയ ശൂന്യതയെന്ന് ചിത്ര

'തെലുങ്ക് പാട്ടുകളിലെ അക്ഷരങ്ങള്‍ എഴുതിനല്‍കി, ഓരോ അക്‌സ്പ്രഷന്‍ എങ്ങനെ കൊണ്ടുവരണമെന്ന് പറഞ്ഞുതരും. ആ സ്റ്റൈല്‍ ആര്‍ക്കും അനുകരിക്കാനാകില്ല..'; ഡിപ്രഷനിലായിരുന്ന ഓര്‍ക്കസ്ട്രയിലെ ഒരാളെ എസ്പിബി കൈപിടിച്ച് വീണ്ടും സംഗീതലോകത്തിലേക്ക് തിരിച്ചെത്തിച്ച ഓര്‍മ്മയും പങ്കുവെച്ച് കെ.എസ്.ചിത്ര
 

Music Sep 25, 2021, 9:19 AM IST

remembering sp balasubrahmanyam on his first death anniversaryremembering sp balasubrahmanyam on his first death anniversary
Video Icon

ആ മാന്ത്രിക ശബ്ദം ഇന്നും കാതുകളില്‍ മുഴങ്ങുന്നു..; അനശ്വരഗായകന്‍ വിടവാങ്ങിയിട്ട് ഒരു വര്‍ഷം

അനശ്വരഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട് ഒരു വര്‍ഷം. പാടിവച്ച പാട്ടുകളിലൂടെ എസ്പിബിയെന്ന മഹാഗായകനെ ആരാധകര്‍ ഇന്നും മനസ്സിലേറ്റുകയാണ്.
 

Entertainment Sep 25, 2021, 8:54 AM IST

book about sp balasubrahmanyam written by kp sudheerabook about sp balasubrahmanyam written by kp sudheera
Video Icon

പാട്ടിന്റെ കടലാഴം;എസ്പിബിയുടെ ഓര്‍മ്മകളുമായി ഒരു പുസ്തകം

ഡോ കെ പി സുധീരയാണ് അനശ്വര ഗായകന്റെ ജീവിതത്തെ അക്ഷരത്താളുകളിലേക്ക് എത്തിച്ചത്

 

News Sep 22, 2021, 11:01 AM IST

Remembering SPB S P Balasubrahmanyam by parvathiRemembering SPB S P Balasubrahmanyam by parvathi

മഴ പോയിട്ടും പെയ്യുന്ന മരങ്ങള്‍; എങ്ങും പോവാത്ത എസ് പി ബി

ശാസ്ത്രീയാഭ്യസനം ഉണ്ടായിട്ടില്ല എന്നത് ഒരു കുറവായി ആദ്യകാലങ്ങളില്‍ സ്വയം തോന്നിയിരുന്ന ആ പാട്ടുകാരന്‍ പക്ഷെ പിന്നീട് ആ 'കുറവിലേക്ക്' കൂട്ടിച്ചേര്‍ത്ത രസക്കൂട്ടുകള്‍ക്ക് കണക്കില്ലാതായി. പാടിയ ജനുസ്സുകള്‍ക്ക് പരിമിതികള്‍ ഇല്ലാതായി. ആ തൊണ്ട പലപ്പോഴും ശബ്ദഭാവനകളെ പുറപ്പെടുവിക്കുന്ന ഒരു ഉപകരണം ആയി പെരുമാറി. സംഗീതത്തിന്റെ ശാസ്ത്രീയജ്ഞാനം ഭാരമായി പേറാതെ, അത് മുഴുവനായും കാണികളിലേക്ക് തുറന്നുവിട്ടു.

column Sep 21, 2021, 1:39 PM IST

SP Balasubrahmanyam Among Padma Vibhushan RecipientsSP Balasubrahmanyam Among Padma Vibhushan Recipients

ഒരിക്കലും മറക്കില്ല എസ്പിബി എന്ന മൂന്നക്ഷരത്തെ; അതുല്യകലാകാരന് പത്മവിഭൂഷണ്‍ നൽകി രാജ്യം ആദരിക്കുന്നു

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ശബ്ദമാധുര്യമായ എസ് പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നൽകി രാജ്യം ആദരിക്കുകയാണ്. 2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരലാഴ്ത്തി എസ്പിബി എന്ന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ആ മഹാത്മാവിന്റെ വിയോ​ഗം ഇന്നും ഒരു തീരാനഷ്ടമായി നിൽക്കുകയാണ്. ഇതിനിടെയാണ് പദ്മ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുന്നത്. ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല എസ് പി ബി എന്ന ആ മൂന്നക്ഷരത്തെ. 

Movie News Jan 25, 2021, 10:10 PM IST

andhra pradesh government to name music school after SP Balasubrahmanyamandhra pradesh government to name music school after SP Balasubrahmanyam

അനശ്വര ​ഗായകനോടുള്ള ആദരം; ആന്ധ്രയിലെ സംഗീതവിദ്യാലയം ഇനി എസ്പിബിയുടെ പേരിൽ

ന്തരിച്ച അനശ്വര ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തോടുള്ള ആദര സൂചകമായി സംഗീത വിദ്യാലയത്തിന് പുനർനാമകരണം ചെയ്യാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ. നെല്ലൂരിലെ സംഗീത–നൃത്ത വിദ്യാലത്തിന്റെ പേരാണ് ഡോ.എസ് പി ബാലസുബ്രഹ്മണ്യം ഗവൺമെന്റ് സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് എന്ന പേരിലേയ്ക്കു മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. 

Movie News Nov 30, 2020, 5:00 PM IST

study chair in the name of sp balasubrahmanyam at mysore universitystudy chair in the name of sp balasubrahmanyam at mysore university

അനശ്വര ​ഗായകൻ എസ്പിബിയോടുള്ള ആദരം; സ്റ്റഡി ചെയർ ഒരുക്കാൻ മൈസൂരു സർവകലാശാല

കാലത്തിൽ പൊലിഞ്ഞ അനശ്വര ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിൽ മൈസൂരു സർവകലാശാലയിൽ സ്റ്റഡി ചെയർ ഒരുങ്ങുന്നു. ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായി അധികൃതർ അറിയിച്ചു. സംഗീത സംവിധായകൻ ഹംസലേഖ ഈ സംരംഭത്തിൽ പങ്കാളിയാകാൻ സമ്മതിച്ചിട്ടുണ്ട്. 

Music Nov 28, 2020, 12:50 PM IST

fact behind sp balasubrahmanyam backing out from singing amaram moviefact behind sp balasubrahmanyam backing out from singing amaram movie

അമരത്തിലെ പാട്ട് പാടാതെ എസ്പിബി മടങ്ങിയോ? പ്രചാരണം തെറ്റെന്ന് ബാബു തിരുവല്ല

അമരം സിനിമയിലെ ഗാനങ്ങൾ പാടാനെത്തിയ അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അതിൽ നിന്ന് പിന്മാറിയതാണെന്ന പ്രചാരണം സത്യ വിരുദ്ധമെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ബാബു തിരുവല്ല. ചെങ്ങന്നൂർ ഛായ നടത്തിയ എസ്പിബി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Movie News Oct 6, 2020, 1:42 PM IST

actor shobana instagram post about sp balasubrahmanyamactor shobana instagram post about sp balasubrahmanyam

'പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു'; എസ്പിബിയുടെ ഓർമ്മയിൽ ശോഭന

ദളപതി' എന്ന ചിത്രത്തിന് വേണ്ടി എസ്പിബിയും എസ് ജാനകിയും ചേർന്ന് പാടിയ 'സുന്ദരി കണ്ണാല്‍ ഒരു സേതി' എന്ന ഗാനത്തോടെപ്പമാണ് ശോഭന കുറിപ്പ് പങ്കുവയ്ക്കുന്നത്. ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടുവെന്നും ശോഭന കുറിക്കുന്നു. 

Movie News Oct 3, 2020, 4:24 PM IST

A Journey through SP Balasubrahmanyam MusicA Journey through SP Balasubrahmanyam Music
Video Icon

എസ്‍പിബി; പാട്ടില്‍ സ്‌നേഹം പെയ്ത ഏഴ് പതിറ്റാണ്ടുകള്‍

ഒരു മനുഷ്യായുസ് മുഴുവന്‍ പാട്ടിന്റെ തേന്‍ ചുരത്തിയ എസ്പിബി യാത്രയായി. കഴിഞ്ഞ വെള്ളിയാഴ്ച സഹൃദയത്വമുള്ള ഏത് ഇന്ത്യക്കാരന്റെയും ഉള്ളില്‍ ആ നഷ്ടഭാഗം തുളുമ്പി നിന്നിരിക്കണം. ആ ശബ്ദം മലയാളി ഒരിക്കലും മറക്കില്ല. അത് കേട്ടവരാരും മറക്കില്ല. കാണാം 'അരനാഴിക നേരം'..

program Sep 30, 2020, 8:07 PM IST

jagan mohan reddy write letter to narendra modi for bharat ratna SP Balasubrahmanyamjagan mohan reddy write letter to narendra modi for bharat ratna SP Balasubrahmanyam

എസ്പിബിക്ക് ഭാരതരത്ന നൽകണം; പ്രധാനമന്ത്രിക്ക് ജഗൻമോഹൻ റെഡ്ഡിയുടെ കത്ത്

അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്ക്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. എസ്പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗൻമോഹൻ കത്തിൽ കുറിച്ചു. 

Movie News Sep 29, 2020, 10:31 AM IST

reality of claim SP Balasubrahmanyams hospital bills were paid by central government as family could not afford the amountreality of claim SP Balasubrahmanyams hospital bills were paid by central government as family could not afford the amount

എസ്‌പിബിയുടെ ഭൗതികശരീരം ആശുപത്രി വിട്ടുനല്‍കിയത് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയ ശേഷമോ?

അന്തരിച്ച പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രി ബില്ലടയ്ക്കാന്‍ കുടുംബത്തെ സഹായിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്?

Fact Check Sep 28, 2020, 4:04 PM IST

sand artist pay tribute to SP Balasubrahmanyamsand artist pay tribute to SP Balasubrahmanyam

എസ്പിബിക്ക് ആദരം; ഗായകന്റെ ശില്‍പ്പം മണലില്‍ തീര്‍ത്ത് സാന്റ് ആര്‍ട്ടിസ്റ്റ്

ഒഡിഷയിലെ പുരി ബീച്ചിലാണ് മണലില്‍നിര്‍മ്മിച്ച എസ്പിബിയുടെ ശില്‍പ്പമുയര്‍ന്നത്. 

Movie News Sep 27, 2020, 9:43 AM IST

m jayachandran about his spb experiencem jayachandran about his spb experience

'ക്ഷമിക്കണം, കോമ്പോസിഷന്‍ കേള്‍ക്കണമെന്ന് പറഞ്ഞത്..'; 'ശിക്കാര്‍' റെക്കോര്‍ഡിംഗ് വേളയിലെ എസ്‍പിബി അനുഭവം

'അടുത്ത ദിവസം അദ്ദേഹം കൃത്യ സമയത്തു തന്നെ സ്റ്റുഡിയോയിൽ എത്തി. സ്വയം കുനിഞ്ഞു തന്റെ ചെരുപ്പുകൾ കൈകൊണ്ടെടുത്തു shoe rackലെ ഇടത്തിൽ കൃത്യമായി വച്ചു. എന്നിട്ടു എന്റെ തോളിൽ തട്ടീട്ടു പറഞ്ഞു..'

Movie News Sep 26, 2020, 4:34 PM IST