Space
(Search results - 394)ScienceJan 26, 2021, 11:44 AM IST
എന്തൊരു റെക്കോര്‍ഡ്, സ്പേസ് എക്സ് ഒരു റോക്കറ്റില്‍ വിക്ഷേപിച്ചത് 143 ഉപഗ്രഹങ്ങള്‍.!
ട്രാന്സ്പോര്ട്ടര് 1 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിനായി 10 ഉപഗ്രഹങ്ങളും ഭൂമിയിലെ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ കൂട്ടമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഉപഭോക്താക്കള്‍ക്കായി 130 ലധികം ഉപഗ്രഹങ്ങളും വഹിച്ചു,
ScienceJan 26, 2021, 10:11 AM IST
നൃത്തം ചെയ്യുന്നതു പോലെ ഗ്രഹങ്ങള്‍, ഭ്രമണപഥത്തിനും ഒരു ക്ലാസിക്ക് ശൈലി, അന്തംവിട്ട് ശാസ്ത്രജ്ഞര്‍.!
അവയുടെ ഭ്രമണപഥങ്ങള്‍ പരസ്പരം സ്ഥിരമായ മാതൃകയില്‍ വിന്യസിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ ഇത്തരമൊരു സിസ്റ്റം ആദ്യം രൂപപ്പെട്ടപ്പോള്‍ വലിയ കൂട്ടിയിടികളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ടീം പറയുന്നു.
ScienceJan 25, 2021, 7:52 PM IST
സ്പേസ് എക്സ് തകര്‍പ്പന്‍ ഫോമില്‍, 60 ഉപഗ്രഹങ്ങള്‍ കൂടി ആകാശത്ത്!
വ്യോമശാസ്ത്രജ്ഞര്‍ ഈ ദൗത്യത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്, കൂടാതെ ഉപഗ്രഹങ്ങള്‍ വളരെ തിളക്കമുള്ളതാണെന്നും അവ നിരവധി ശാസ്ത്ര നിരീക്ഷണങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. ഇതിന് മറുപടിയായി, സ്പേസ് എക്സ് ചില സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളില്‍ രാത്രിയില്‍ ആകാശത്ത് ദൃശ്യമാകാതിരിക്കാന്‍ ഇരുണ്ട സണ്‍ഷെയ്ഡ് ചേര്‍ക്കാന്‍ തുടങ്ങി.
columnJan 22, 2021, 4:05 PM IST
ScienceJan 19, 2021, 8:05 PM IST
റോക്കറ്റ് ലോഞ്ചിങ് 35,000 അടി ഉയരത്തില്‍, ശൂന്യാകാശത്ത് 'ഗോളടിച്ച്' വിര്‍ജിന്‍
ഒന്നില്‍ പിഴച്ചാല്‍ മൂന്നിലെന്നാണ് ചൊല്ല്. വിര്‍ജിന്റെ കാര്യത്തില്‍ അത് ശരിയായി. പലരും പുച്ഛിച്ചു തള്ളിയ സ്വകാര്യ കമ്പനിയായിരുന്നു റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍
FoodJan 13, 2021, 9:22 AM IST
ബഹിരാകാശത്തിലേയ്ക്ക് സമൂസ അയച്ച് യുവാവ്; പിന്നീട് സംഭവിച്ചത്; വീഡിയോ
ഒരു സമൂസയും റാപ്പുമാണ് ബഹിരാകാശത്തിലേയ്ക്ക് അയക്കാൻ നിരാജ് തീരുമാനിച്ചത്. അങ്ങനെ സ്നാക്സ് ഒരു ബോക്സിനുള്ളിലാക്കി ബലൂണിൽ കെട്ടി മുകളിലേയ്ക്ക് വിടുകയാണ് നിരാജ് ചെയ്തത്.
KeralaDec 30, 2020, 9:35 PM IST
ഐഎസ്ആർഒ ചെയർമാനായി കെ.ശിവൻ തുടരും, സർവ്വീസ് നീട്ടി നൽകി ഉത്തരവിറങ്ങി
2022 ജനുവരി 14 വരെയാണ് ഇപ്പോൾ ശിവന് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
What's NewDec 23, 2020, 7:54 PM IST
ഇന്ത്യന്‍ ബഹിരാകാശ രംഗത്തേക്ക് അനുമതി തേടി വന്‍ സ്വകാര്യ നിക്ഷേപങ്ങള്‍; കളി മാറുന്നു.!
ജെഫ് ബിസോസിന്റെ ആമസോണ്‍ വെബ് സര്‍വീസ്, ഭരതി ഗ്രൂപ്പ്, ബ്രിട്ടീഷ് കമ്പനി വണ്‍ വെബ് എന്നിവര്‍ എല്ലാം ഈ രംഗത്തേക്ക് ഇറങ്ങാന്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
WebDec 21, 2020, 9:10 AM IST
ഫീനിക്സിനെ പോലെ വണ്‍വെബ്; ഉപഗ്രഹവിക്ഷേപണം തുടങ്ങി!
യൂറോപ്യന്‍ എയ്റോസ്പേസ് കമ്പനിയായ അരിയന് സ്പെയ്സില്‍ നിന്ന് വണ്‍വെബ് വാങ്ങിയ 36 ഉപഗ്രഹങ്ങള്‍ റഷ്യന്‍ സോയൂസ് റോക്കറ്റില്‍ വെള്ളിയാഴ്ച ഭ്രമണപഥത്തിലെത്തി. കോവിഡ് 19 പാന്‍ഡെമിക്കിന്റെ ആദ്യ ദിവസങ്ങളില്‍ വണ്‍വെബ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച മറ്റ് 74 എണ്ണത്തില്‍ ഈ ഉപഗ്രഹങ്ങളും ചേരും.
ScienceDec 11, 2020, 4:03 PM IST
ചൊവ്വയിലേക്കുള്ള സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചു തവിടുപൊടിയായി.!
നിയന്ത്രിതമായി റോക്കറ്റ് തിരികെ ലാന്‍ഡിംഗ് പാഡില്‍ തൊടുന്ന രീതിയായിരുന്നു വികസിപ്പിച്ചിരുന്നത്. എന്നാല്‍ ഈ നീക്കം പാളി. ലാന്‍ഡിംഗ് അപകടത്തെത്തുടര്‍ന്ന് ട്വീറ്റില്‍ മസ്ക് പറഞ്ഞു, ഇറങ്ങുമ്പോള്‍ റോക്കറ്റിന്റെ 'ഇന്ധന ഹെഡര്‍ ടാങ്ക് മര്‍ദ്ദം കുറവായിരുന്നു', ഇത് ടച്ച്ഡൗണ് വേഗത ഉയര്‍ത്തി.
Web SpecialsDec 10, 2020, 12:24 PM IST
അന്യഗ്രഹ ജീവികളും അമേരിക്കയും തമ്മില്‍ കരാര്‍; ട്രംപിന് അറിയാമെന്നും ഇസ്രായേല്‍ ബഹിരാകാശ സുരക്ഷാ മുന്‍മേധാവി
തങ്ങളുടെ നിലനില്‍പ്പിനെ കുറിച്ച് പുറത്തുപറയരുതെന്ന് അന്യഗ്രഹജീവികള്‍ കരാറില്‍ വ്യവസ്ഥ വെച്ചതായി അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ട്രംപിന് ഇക്കാര്യങ്ങളെല്ലാം അറിയാം. എന്നാല്‍, ജനങ്ങളില്‍ ഭീതി പരത്താതിരിക്കാന്‍ ഒന്നും പുറത്തുപറയരുതെന്ന വ്യവസ്ഥ കാരണം അദ്ദേഹം ഒന്നും പുറത്തുപറയാത്തതാണ്.
ExplainerDec 8, 2020, 3:54 PM IST
'ചൊവ്വ ഗ്രഹത്തിൽ രഹസ്യ ഭൂഗർഭ താവളമുണ്ടാക്കാനാണ് അമേരിക്കയുടെ പദ്ധതി'
ഇസ്രയേലിനും അമേരിക്കക്കും അന്യഗ്രഹ ജീവികളുമായി ഏറെക്കാലത്തെ ബന്ധമുണ്ടെന്ന് ഇസ്രയേൽ ബഹിരാകാശ സുരക്ഷാ മേധാവിയുടെ വെളിപ്പെടുത്തൽ. അന്യഗ്രഹ ജീവികളുമായി അമേരിക്കയും ഇസ്രയേലും ചില ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മുപ്പത് വർഷം ഇസ്രയേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയായിരുന്ന ഹൈം ഷെദ് വെളിപ്പെടുത്തിയിരിക്കുന്നത്.
ScienceDec 6, 2020, 2:44 PM IST
ഛിന്നഗ്രഹത്തിലെ പാറയുടെ ഭാഗവുമായി സ്പേയ്സ് ക്യാപ്സൂള്‍, എയര്‍ ലിഫ്റ്റ് ചെയ്ത് ജപ്പാന്
ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നതിന് പിന്നാലെ ഹയാബുസാ 2വില്‍ നിന്ന് ഈ സ്പേയ്സ് ക്യാപ്സൂള്‍ വേര്‍പെടുകയായിരുന്നു. ഇന്നലെയാണ് ക്യാപ്സൂളും അതിന്റെ പാരച്യൂട്ടിന്റെ ഭാഗവും കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
auto blogDec 5, 2020, 11:03 AM IST
വില മുപ്പതിനായിരം മുതല്‍ 10ലക്ഷം വരെ, വരുന്നൂ കെടിഎം സൈക്കിളുകള്‍!
ഇന്ത്യൻ സൈക്കിൾ വിപണിയിലേക്ക് ഓസ്ട്രിയൻ ഇരുചക്രവാഹന നിർമാതാക്കളായ കെ ടി എം സൈക്കിൾസും എത്തുന്നു
ScienceDec 2, 2020, 6:49 AM IST
ചാങ്ങ് ഇ 5 പേടകം ചന്ദ്രനിലിറക്കി ചൈന; സാംപിൾ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങും
അവസാനമായി സോവിയറ്റ് യൂണിന്റെ ലൂണ 24 ആണാ ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചത്. 44 വർഷം മുമ്പായിരുന്നു ഇത്.