Asianet News MalayalamAsianet News Malayalam
250 results for "

Spain

"
Serbia shocks Portugal, Spain and Croatia Qualify for the World CupSerbia shocks Portugal, Spain and Croatia Qualify for the World Cup

World Cup 2022 Qualifiers‌| പോര്‍ച്ചുഗല്‍ കാത്തിരിക്കണം, ഖത്തറിലേക്ക് ടിക്കറ്റെടുത്ത് സ്പെയിനും ക്രൊയേഷ്യയും

ഖത്തര്‍ ലോകകപ്പിന്(Qatar World Cup 2022) യോഗ്യത നേടാന്‍ പോര്‍ച്ചുഗലും(Portugal) ക്രിസ്റ്റ്യാനോ റൊണാൾഡോയും(Cristriano Ronaldo) കാത്തിരിക്കണം. നിര്‍ണായകമായ മത്സരത്തിൽ പോർച്ചുഗലിനെ തകർത്ത് സെർബിയ(Serbia) ലോകകപ്പ് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സെർബിയയുടെ ജയം. ഇഞ്ചുറി ടൈമിലെ അലക്സാണ്ടർ മിട്രോവിച്ചിന്‍റെ(Aleksandar Mitrovic) ഗോളിലാണ് സെർബിയയുടെ നേട്ടം.

Football Nov 15, 2021, 6:12 PM IST

man killed by bull in bull running eventman killed by bull in bull running event

കാളയോട്ട ആഘോഷം, 55 -കാരനെ കാള കുത്തിക്കൊന്നു, ഇത്തരം ആഘോഷങ്ങള്‍ വേണോ? ചർച്ച ശക്തം

ഈ ആചാരം സ്പാനിഷ് സംസ്കാരത്തിന്റെ ദീർഘകാല സവിശേഷതയാണ്. അയൽരാജ്യങ്ങളായ ഫ്രാൻസിലും പോർച്ചുഗലിലും സമാനമായ കാളയോട്ടം നടക്കുന്നുണ്ട്.

Culture Nov 1, 2021, 11:35 AM IST

45 bottles of wine included 215 year old stolen45 bottles of wine included 215 year old stolen

ദമ്പതികളെന്ന് തോന്നിപ്പിച്ച് ഹോട്ടലിൽ കയറി, മൂന്നുകോടി വിലവരുന്ന 215 വർഷം പഴക്കമുള്ള വൈൻ അടക്കം വൻമോഷണം

ഇംഗ്ലീഷിൽ സംസാരിക്കുകയും ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌ത് അതിന്റെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയും ചെയ്ത ദമ്പതികളാണ് എന്ന് തോന്നിക്കുന്ന പുരുഷനും സ്ത്രീയുമാണ് പ്രതികൾ. 

Web Specials Oct 30, 2021, 12:50 PM IST

Earthquake with volcanic eruption in La PalmaEarthquake with volcanic eruption in La Palma

സ്വര്‍ണ്ണ നദി പോലെയൊഴുകി ലാവ; ലാ പാല്‍മയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തിനൊപ്പം ഭൂമികുലുക്കവും

2021 സെപ്തംബര്‍ 19 മുതല്‍ സജീവമായ സ്പെയിനിലെ ലാ പാല്‍മ ( La Palma) ദ്വീപിലെ കുംബ്ര വിയ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം  നഗരത്തെ വിഴുങ്ങി. അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉരുകിയൊലിക്കുന്ന ലാവ വീടുകള്‍, കൃഷിയിടങ്ങള്‍ തുടങ്ങി നഗരത്തെ തന്നെ വിഴുങ്ങി കടലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണ നദി പോലെയൊഴുകുന്ന ലാവ ഒരു വലിയ പാറയും വഹിച്ചുകൊണ്ട് ഒഴുകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടി. സ്പെയിനിലെ കാനറി ദ്വീപുകളിലെ ഏറ്റവും വടക്കുപടിഞ്ഞാറൻ ദ്വീപാണ് ലാ പാല്‍മ.  708 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള (273 ചതുരശ്ര മൈൽ) എട്ട് പ്രധാന കാനറി ദ്വീപുകളിൽ അഞ്ചാമത്തെ വലിയ പ്രദേശമാണിത്. ജനസംഖ്യ 85,000 മുകളിലാണ് ജനസംഖ്യ. അഗ്നിപര്‍വ്വതങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. 40 വര്‍ഷത്തിന് ശേഷമാണ് കാനറി ദ്വീപില്‍ ഒരു അഗ്നിപര്‍വ്വതം സജീവമാകുന്നത്. ലാ പാല്‍മയിലെ കുംബ്ര വിയയുടെ പെട്ടിത്തെറി മൂന്ന് മാസത്തോളം നീണ്ട് നില്‍ക്കുമെന്ന് ഭൌമശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

International Oct 23, 2021, 11:43 AM IST

Jack Ma spotted outside China for first time since his run in with regulatorsJack Ma spotted outside China for first time since his run in with regulators

ഏറെക്കാലത്തിന് ശേഷം ചൈനയ്ക്ക് പുറത്ത് സാന്നിധ്യം അറിയിച്ച് ആലിബാബ സ്ഥാപകന്‍ ജാക്ക് മാ

ചൈനീസ് സര്‍ക്കാര്‍ ജാക്ക് മായെ അറസ്റ്റ് ചെയ്തിരുന്നുവോയെന്നു പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ജാക്ക് മാ സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

What's New Oct 22, 2021, 4:16 PM IST

largest plantation of marijuana  seized in spainlargest plantation of marijuana  seized in spain

യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവുകൃഷി, സെക്യൂരിറ്റി ക്യാമറകളടക്കം സന്നാഹം, ഞെട്ടി പൊലീസ്

ഈ പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന ഫാം 12 ഹെക്ടർ വിസ്തൃതിയിൽ, 24 മണിക്കൂറും സ്ഥിരമായ നിരീക്ഷണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സമീപത്ത്, രണ്ട് വെയർഹൗസുകളുണ്ട്. 

Web Specials Oct 20, 2021, 9:48 AM IST

Spain s Crying Room seeks to banish mental health tabooSpain s Crying Room seeks to banish mental health taboo
Video Icon

'മാനസികാരോഗ്യം മുഖ്യം ബിഗിലേ'; കരയുന്നവർക്ക് മുറിയൊരുക്കി സ്പാനിഷ് സർക്കാർ

പെട്ടന്ന് ആരും കാണാതെ കരയാൻ തോന്നിയാൽ നിങ്ങളെന്ത് ചെയ്യും? സ്പെയിനിലാണെങ്കിൽ നേരെ  സെൻട്രൽ മാഡ്രിഡിലെ 'ക്രയിങ് റൂമി'ലേക്ക് പോകാം...
 

Web Exclusive Oct 18, 2021, 7:34 PM IST

crying rooms in Spaincrying rooms in Spain

സ്പെയിനിൽ 'ക്രയിം​ഗ് റൂം', ആർക്കെങ്കിലും കരയാൻ തോന്നിയാൽ ആ മുറിയിലേക്ക് ചെല്ലാം!

ഒരാഴ്ച മുമ്പാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഒരു മാനസികാരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. 116 മില്യൺ ഡോളറിന്റെ ആ പദ്ധതിയിൽ 24 മണിക്കൂർ ആത്മഹത്യാ പ്രതിരോധ ഹെൽപ്പ് ലൈൻ പോലുള്ള സേവനങ്ങളും ഉൾപ്പെടുന്നു. 

Web Specials Oct 18, 2021, 3:53 PM IST

Mbappe Benzema scores, France beat Spain to win uefa Nations LeagueMbappe Benzema scores, France beat Spain to win uefa Nations League

സ്പാനിഷ് സ്വപ്നങ്ങൾക്ക് മേൽ പറന്നിറങ്ങി ബെൻസേമയും എംബാപ്പയും; യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്

ലോക ഫുട്ബോൾ ചാംപ്യൻമാരായ ഫ്രാൻ യുവേഫ നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കി. പൊരുതിക്കളിച്ച സ്പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ്  കിരീടം സ്വന്തമാക്കിയത്

Football Oct 11, 2021, 3:03 AM IST

monthly bonus for youths in spain to help them leave their parents homemonthly bonus for youths in spain to help them leave their parents home

മാതാപിതാക്കളുടെ വീട് വിട്ടിറങ്ങാം, സ്‍പെയിനിൽ യുവാക്കൾക്ക് ബോണസ്!

പല നഗരങ്ങളിലും കനത്ത വാടകയേയും മറ്റും തുര്‍ന്ന് യുവാക്കള്‍ക്ക് വീട് എടുക്കാനാവുന്നില്ല. ജോലി കിട്ടാത്തതും പലരും മാറുന്നതിന് തടസമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 

Web Specials Oct 7, 2021, 11:28 AM IST

worlds oldest living manworlds oldest living man

ഇതാ ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷൻ, ഗിന്നസ് റെക്കോര്‍ഡിലിടം നേടി 112 -കാരന്‍

എന്നാല്‍, കഴിഞ്ഞ 18 മാസമായി കൊവിഡ് കാരണം അദ്ദേഹം ബുദ്ധിമുട്ടിലാണ്. കാരണം, കുടുംബത്തിലെ എല്ലാവരേയും കാണാന്‍ കഴിയാത്ത വേദനയിലായിരുന്നു അദ്ദേഹം. 

Web Specials Oct 4, 2021, 9:57 AM IST

man claimed he time travelled to 2027 and shares videoman claimed he time travelled to 2027 and shares video

2027 -ലെത്തി, കൂട്ടവംശനാശം സംഭവിക്കും, അന്നിവിടെ മനുഷ്യരാരും കാണില്ല, വിചിത്രവാദവും വീഡിയോയുമായി ഒരാൾ

എന്താണ് സംഭവിച്ചതെന്നറിയാതെ താൻ ആശുപത്രിയിൽ ഉണർന്നുവെന്നും തന്റെ ടിക് ടോക്ക് ആരാധകർക്കായി വിജനമായ തെരുവുകൾ ചിത്രീകരിച്ചെന്നും അയാള്‍ വിശദീകരിച്ചു.

Web Specials Oct 1, 2021, 12:34 PM IST

Cumbre Vieja volcano on La Palma Island is active again after 50 yearsCumbre Vieja volcano on La Palma Island is active again after 50 years

50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമായി ലാ പാല്‍മ ദ്വീപിലെ കുംബ്രെ വിജ അഗ്നിപര്‍വ്വതം

സ്പെയിനിലെ ലാ പാൽമ ദ്വീപിലെ (La Palma island) കുംബ്രെ വിജ (Cumbre Vieja) അഗ്നിപര്‍വ്വത (volcanic ridge) സ്ഫോടനത്തിൽ നിന്നുള്ള ലാവ അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് പരന്നൊഴുകുന്നു. തിളക്കമുള്ള ചുവന്ന നദിയെ പോലെയാണ് അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവ സമുദ്രത്തിലേക്ക് ഒഴുകുന്നത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ലാവ സമുദ്രത്തിലേക്ക് പതിച്ചത്തോടെ സമുദ്രത്തില്‍‌ നിന്ന് വിഷവാദകങ്ങളും പുകയും ഉരുകയാണ്.  സെപ്തംബര്‍ 19 നാണ് അഗ്നിപര്‍വ്വതം സജീവമായത്.  12 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് ലാവ ഏതാണ്ട് 6.5 കിലോമീറ്റര്‍ (4 മൈല്‍) ദൂരം സഞ്ചരിച്ച് സമുദ്രത്തിലേക്ക് പതിച്ചു. ഇതിനിടെ ഈ വഴിയില്‍ ഉണ്ടായിരുന്ന വീടുകളടക്കമുള്ള 656 കെട്ടിടങ്ങള്‍ ലാവാ പ്രവാഹത്തെ തടുക്കാന്‍ കഴിയാതെ ഉരുകിയൊലിച്ചു. 

International Oct 1, 2021, 11:20 AM IST

Volcano erupts on Spains Canary Islands after 50 yrs thousands of tremors feltVolcano erupts on Spains Canary Islands after 50 yrs thousands of tremors felt
Video Icon

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അഗ്നിപര്‍വത സ്‌ഫോടനം; ജീവനും കയ്യിലേന്തി പലായനം ചെയ്ത് ഈ ദ്വീപിലെ ജനങ്ങള്‍

അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അഗ്നിപര്‍വത സ്‌ഫോടനം,പരന്നൊഴുകി ലാവ; ജീവനും കയ്യിലേന്തി പലായനം ചെയ്ത് ഈ ദ്വീപിലെ ജനങ്ങള്‍

Explainer Sep 21, 2021, 2:01 PM IST

birth swap error woman has demanded compensationbirth swap error woman has demanded compensation

ആശുപത്രിയിൽ വച്ച് തെറ്റായ മാതാപിതാക്കളെ ഏൽപ്പിച്ചു, കുട്ടികൾ മാറിപ്പോയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

2017 -ൽ മുത്തശ്ശി കുട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ കേസ് നൽകിയപ്പോൾ, ഒരു ഡിഎൻഎ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. അതോടെ അയാൾ കുട്ടിയുടെ യഥാർത്ഥ പിതാവല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിൽ അവളുടെ അമ്മയും മറ്റൊരു സ്ത്രീയാണെന്ന് കണ്ടെത്തി. 

Web Specials Sep 8, 2021, 3:44 PM IST