Asianet News MalayalamAsianet News Malayalam
67 results for "

Spb

"
ks chithra remembering sp balasubrahmanyam on his first death anniversaryks chithra remembering sp balasubrahmanyam on his first death anniversary
Video Icon

'ആ സ്റ്റെല്‍ ആര്‍ക്കും അനുകരിക്കാനാകില്ല..'; എസ്പിബിയുടെ വിയോഗം വലിയ ശൂന്യതയെന്ന് ചിത്ര

'തെലുങ്ക് പാട്ടുകളിലെ അക്ഷരങ്ങള്‍ എഴുതിനല്‍കി, ഓരോ അക്‌സ്പ്രഷന്‍ എങ്ങനെ കൊണ്ടുവരണമെന്ന് പറഞ്ഞുതരും. ആ സ്റ്റൈല്‍ ആര്‍ക്കും അനുകരിക്കാനാകില്ല..'; ഡിപ്രഷനിലായിരുന്ന ഓര്‍ക്കസ്ട്രയിലെ ഒരാളെ എസ്പിബി കൈപിടിച്ച് വീണ്ടും സംഗീതലോകത്തിലേക്ക് തിരിച്ചെത്തിച്ച ഓര്‍മ്മയും പങ്കുവെച്ച് കെ.എസ്.ചിത്ര
 

Music Sep 25, 2021, 9:19 AM IST

remembering sp balasubrahmanyam on his first death anniversaryremembering sp balasubrahmanyam on his first death anniversary
Video Icon

ആ മാന്ത്രിക ശബ്ദം ഇന്നും കാതുകളില്‍ മുഴങ്ങുന്നു..; അനശ്വരഗായകന്‍ വിടവാങ്ങിയിട്ട് ഒരു വര്‍ഷം

അനശ്വരഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ട് ഒരു വര്‍ഷം. പാടിവച്ച പാട്ടുകളിലൂടെ എസ്പിബിയെന്ന മഹാഗായകനെ ആരാധകര്‍ ഇന്നും മനസ്സിലേറ്റുകയാണ്.
 

Entertainment Sep 25, 2021, 8:54 AM IST

Remembering SPB S P Balasubrahmanyam by parvathiRemembering SPB S P Balasubrahmanyam by parvathi

മഴ പോയിട്ടും പെയ്യുന്ന മരങ്ങള്‍; എങ്ങും പോവാത്ത എസ് പി ബി

ശാസ്ത്രീയാഭ്യസനം ഉണ്ടായിട്ടില്ല എന്നത് ഒരു കുറവായി ആദ്യകാലങ്ങളില്‍ സ്വയം തോന്നിയിരുന്ന ആ പാട്ടുകാരന്‍ പക്ഷെ പിന്നീട് ആ 'കുറവിലേക്ക്' കൂട്ടിച്ചേര്‍ത്ത രസക്കൂട്ടുകള്‍ക്ക് കണക്കില്ലാതായി. പാടിയ ജനുസ്സുകള്‍ക്ക് പരിമിതികള്‍ ഇല്ലാതായി. ആ തൊണ്ട പലപ്പോഴും ശബ്ദഭാവനകളെ പുറപ്പെടുവിക്കുന്ന ഒരു ഉപകരണം ആയി പെരുമാറി. സംഗീതത്തിന്റെ ശാസ്ത്രീയജ്ഞാനം ഭാരമായി പേറാതെ, അത് മുഴുവനായും കാണികളിലേക്ക് തുറന്നുവിട്ടു.

column Sep 21, 2021, 1:39 PM IST

venugopal s tribute  for SPBvenugopal s tribute  for SPB
Video Icon

'മാഞ്ഞുപോയ ചിരിയും ശബ്ദവും'; എസ്പിബിക്കായി വേണുഗോപാലിന്റെ സംഗീത സമർപ്പണം

അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രമണ്യത്തിനായി ഗാനമൊരുക്കി ഗായകൻ ജി വേണുഗോപാൽ. എസ്പിബി പാടിയ  പാട്ടുകളുടെ വരികളുമായി സാമ്യമുള്ള തരത്തിലാണ്  ഈ ഗാനവും ഒരുക്കിയിട്ടുള്ളത്. 

Web Exclusive Oct 7, 2020, 4:35 PM IST

A Journey through SP Balasubrahmanyam MusicA Journey through SP Balasubrahmanyam Music
Video Icon

എസ്‍പിബി; പാട്ടില്‍ സ്‌നേഹം പെയ്ത ഏഴ് പതിറ്റാണ്ടുകള്‍

ഒരു മനുഷ്യായുസ് മുഴുവന്‍ പാട്ടിന്റെ തേന്‍ ചുരത്തിയ എസ്പിബി യാത്രയായി. കഴിഞ്ഞ വെള്ളിയാഴ്ച സഹൃദയത്വമുള്ള ഏത് ഇന്ത്യക്കാരന്റെയും ഉള്ളില്‍ ആ നഷ്ടഭാഗം തുളുമ്പി നിന്നിരിക്കണം. ആ ശബ്ദം മലയാളി ഒരിക്കലും മറക്കില്ല. അത് കേട്ടവരാരും മറക്കില്ല. കാണാം 'അരനാഴിക നേരം'..

program Sep 30, 2020, 8:07 PM IST

methil devika's tribute to SPBmethil devika's tribute to SPB
Video Icon

എസ്പിബിയുടെ ഗാനത്തിന് ചുവടുകളുമായി മേതിൽ ദേവിക

അന്തരിച്ച പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രമണ്യത്തിനായി നൃത്തശിൽപ്പമൊരുക്കി നർത്തകി മേതിൽ ദേവിക. ശ്രീ നരസിംഹ ദണ്ഡകം എന്ന ഗാനത്തിനാണ് മേതിൽ ദേവിക നൃത്താവിഷ്കാരമൊരുക്കിയത്. 

Kerala Sep 30, 2020, 12:21 PM IST

S janaki about sp balasubramaniamS janaki about sp balasubramaniam
Video Icon

'സുന്ദരീ കണ്ണാൽ ഒരു സെയ്തി' എന്ന് പാടാൻ ബാലു ഇനിയില്ല; ഓർമ്മകളിൽ കണ്ണ് നിറച്ച് ജാനകിയമ്മ

എസ്പി ബാലസുബ്രമണ്യവും എസ് ജാനകിയും ചേർന്ന് പാടിയ യുഗ്മഗാനങ്ങൾ കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്തവയാണ്. ഇപ്പോൾ തന്റെ പ്രിയപ്പെട്ട ബാലുവിന്റെ വേർപാടിൽ ഹൃദയം നൊന്ത് കരയുകയാണ് ജാനകിയമ്മ.

Kerala Sep 28, 2020, 4:11 PM IST

S P Balasubrahmanyams son against fake news about medical treatment expensesS P Balasubrahmanyams son against fake news about medical treatment expenses

എസ്പിബിയുടെ ചികിത്സാ ചെലവുകളെ കുറിച്ചുള്ള വാർത്തയ്‍ക്കെതിരെ മകൻ

ചികിത്സാ ചിലവ് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിട്ടും ഇത്തരം വാർത്തകൾ വന്നത് ഖേദകരമാണെന്ന് എസ് പി ചരൺ.

Movie News Sep 27, 2020, 8:37 PM IST

plan to build a memorial for SP Balasubramaniam says  SP Charanplan to build a memorial for SP Balasubramaniam says  SP Charan

എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം നിർമ്മിക്കുമെന്ന് മകൻ എസ് പി ചരൺ

സംസ്കാര ചടങ്ങുകൾ നടന്ന ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്മാരകം നിർമ്മിക്കാനാണ് ആലോചന

India Sep 27, 2020, 1:44 PM IST

sand artist pay tribute to SP Balasubrahmanyamsand artist pay tribute to SP Balasubrahmanyam

എസ്പിബിക്ക് ആദരം; ഗായകന്റെ ശില്‍പ്പം മണലില്‍ തീര്‍ത്ത് സാന്റ് ആര്‍ട്ടിസ്റ്റ്

ഒഡിഷയിലെ പുരി ബീച്ചിലാണ് മണലില്‍നിര്‍മ്മിച്ച എസ്പിബിയുടെ ശില്‍പ്പമുയര്‍ന്നത്. 

Movie News Sep 27, 2020, 9:43 AM IST

m jayachandran about his spb experiencem jayachandran about his spb experience

'ക്ഷമിക്കണം, കോമ്പോസിഷന്‍ കേള്‍ക്കണമെന്ന് പറഞ്ഞത്..'; 'ശിക്കാര്‍' റെക്കോര്‍ഡിംഗ് വേളയിലെ എസ്‍പിബി അനുഭവം

'അടുത്ത ദിവസം അദ്ദേഹം കൃത്യ സമയത്തു തന്നെ സ്റ്റുഡിയോയിൽ എത്തി. സ്വയം കുനിഞ്ഞു തന്റെ ചെരുപ്പുകൾ കൈകൊണ്ടെടുത്തു shoe rackലെ ഇടത്തിൽ കൃത്യമായി വച്ചു. എന്നിട്ടു എന്റെ തോളിൽ തട്ടീട്ടു പറഞ്ഞു..'

Movie News Sep 26, 2020, 4:34 PM IST

spb funeral in chennai thousands of fans thronged to red hillsspb funeral in chennai thousands of fans thronged to red hills
Video Icon

പ്രിയ ഗായകന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

എസ്പിബി എന്ന് സംഗീതപ്രേമികള്‍ സ്‌നേഹപൂര്‍വ്വം സംബോധന ചെയ്ത ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ഇനി ഒരു പാട്ടോര്‍മ്മ. മഹാഗായകന്റെ സംസ്‌കാര ചടങ്ങുകള്‍ ചെന്നൈ നഗരപ്രാന്തത്തിലുള്ള താമരൈപക്കത്തെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍.

Entertainment Sep 26, 2020, 4:01 PM IST

s p balasubramanyam visits sabarimala for the first time in fifty yearss p balasubramanyam visits sabarimala for the first time in fifty years
Video Icon

അമ്പത് കൊല്ലത്തെ സംഗീത ജീവിതം, ഇത് അനുഗ്രഹമാണ്:അഞ്ച് കൊല്ലം മുമ്പ് ശബരിമലയിലെത്തിയപ്പോള്‍ എസ് പി ബി പറഞ്ഞത്...

സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു അമ്പത് വര്‍ഷത്തെ സംഗീത ജീവിത്തിനിടെ ആദ്യമായി എസ് പി ബാലസുബ്രഹ്മണ്യം ശബരിമലയിലയിലെത്തിയത്. ഇത് അവാര്‍ഡല്ല, അനുഗ്രഹമാണ്. താനെത്ര സന്തോഷവാനാണെന്ന് പറയാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള വീഡിയോ...

Entertainment Sep 26, 2020, 2:47 PM IST

kj yesudas about S  P  Balasubrahmanyamkj yesudas about S  P  Balasubrahmanyam
Video Icon

'നഷ്ടമായത് സ്വന്തം സഹോദരനെ'; എസ്പിബിയുടെ വേർപാടിൽ വേദനയോടെ യേശുദാസ്

ഗായകൻ എസ്പി ബാലസുബ്രമണ്യത്തിന്റെ വേർപാടിൽ തനിക്കുള്ള അഗാധമായ ദുഃഖം തുറന്നുപറഞ്ഞ് കെജെ യേശുദാസ്. സഹോദരങ്ങളെപ്പോലെയാണ് തങ്ങൾ ജീവിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ഹൃദയം നൊന്ത് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Kerala Sep 26, 2020, 2:21 PM IST

vijay and arjun reached chennai red hills where spbs last rites took placevijay and arjun reached chennai red hills where spbs last rites took place

കണ്ണുനിറഞ്ഞ് വിജയ്; എസ്‍പിബിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്‍റെ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം സിനിമാമേഖലയിലെ ഏതാനും പ്രമുഖരും എത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പൊലീസിന്‍റെ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സിനിമാമേഖലയില്‍ നിന്നുള്ള പലരും വിട്ടുനിന്നപ്പോള്‍ വിജയ്, അര്‍ജുന്‍, റഹ്മാന്‍, ഭാരതിരാജ തുടങ്ങിയവരൊക്കെ പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തി. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങ്.
 

Movie News Sep 26, 2020, 1:32 PM IST