Asianet News MalayalamAsianet News Malayalam
3 results for "

Special Education

"
rank list published of special education pgrank list published of special education pg

സ്‌പെഷ്യൽ എഡ്യൂക്കേഷൻ ബിരു​ദാനന്തരബിരു​​ദം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഓപ്ഷൻ 15 വരെ

2020-21 വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി, മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. 

Career Jul 13, 2021, 9:22 AM IST

B ed and M ed course in special educationB ed and M ed course in special education

സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡ്., എം.എഡ് കോഴ്‌സിന് അപേക്ഷിക്കാം

ബി.എഡിന് അപേക്ഷാര്‍ഥി 50 ശതമാനം മാര്‍ക്കോടെ ബി.എ./ബി.എസ്‌സി./ബി.കോം ബിരുദം നേടിയിരിക്കണം. എം.എഡ്. പ്രവേശനം തേടുന്നവര്‍ ബി.എഡ്. (വിഷ്വല്‍ ഇംപെയര്‍മെന്റ്)/തുല്യ പ്രോഗ്രാം 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. 

Career Feb 10, 2021, 3:00 PM IST

these teachers helps differently abled students during lock down even after completion of contract periodthese teachers helps differently abled students during lock down even after completion of contract period

കരാര്‍ കാലാവധി അവസാനിച്ചെങ്കിലും ലോക്ക് ഡൗണില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങായി ഈ അധ്യാപകര്‍

സമഗ്രശിക്ഷ ഇടുക്കിയുടെ കീഴില്‍ ഭിന്നശേഷി കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന അധ്യാപകരാണ് ഇവര്‍. മാര്‍ച്ച് 31 ന് അവരുടെ കരാര്‍ അവസാനിച്ചു എങ്കിലും അവരുടെ മേഖലയില്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രര്‍ത്തിക്കുകയാണ് ഇവര്‍. 

Chuttuvattom Apr 7, 2020, 6:12 PM IST