Asianet News MalayalamAsianet News Malayalam
7 results for "

Special Scheme

"
UGC scholarships last date November 30UGC scholarships last date November 30

UGC Scholarship : യുജിസിയുടെ നാല് പ്രധാന സ്കോളർഷിപ്പുകൾ ഇവയാണ്; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30

യുജിസി ഇഷാൻ ഉദയ് സ്പെഷൽ സ്കീം ഫോർ നോർത്ത് ഈസ്റ്റ് റീജിയൻ, ഒറ്റപ്പെൺകുട്ടികൾക്കുള്ള ഇന്ദിരാ​ഗാന്ധി സ്കോളർഷിപ്പ്, പിജി സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്, പിജി എസ് സി എസ് റ്റി സ്കോളർഷിപ്പ് സ്കീം എന്നിവയുടെ രജിസ്ട്രേഷനാണ് നവംബർ 30 ന് അവസാനിക്കുന്നത്. 

Career Nov 25, 2021, 1:57 PM IST

minister veena george said   special scheme for covid  vaccinationin relief campsminister veena george said   special scheme for covid  vaccinationin relief camps

ദുരിതാശ്വാസ ക്യാമ്പുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. ക്യാമ്പുകളിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ജില്ലകള്‍ ക്രമീകരണം ഏര്‍പ്പെടുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

Kerala Oct 21, 2021, 6:07 PM IST

Forest Minister said that a special scheme will be set up soon for the medical expenses of those injured in wildlife attacksForest Minister said that a special scheme will be set up soon for the medical expenses of those injured in wildlife attacks

വന്യമൃഗ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവിനായി പ്രത്യേക പദ്ധതി ഉടനെന്ന് വനംമന്ത്രി

വന്യമൃഗ ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവ് ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സർക്കാരിന് ഫണ്ടില്ലാത്തതാണ് അർഹമായ തുക അനുവദിക്കാൻ തടസ്സമെന്നാണ് മന്ത്രിയുടെ വിശദീകരണം. 
 

Kerala Oct 2, 2021, 10:38 AM IST

kfc introduced special loan scheme for electirc vehicleskfc introduced special loan scheme for electirc vehicles

വൈദ്യുത വാഹനങ്ങൾക്കായി പ്രത്യേക വായ്പ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോ‍ർപ്പറേഷൻ

 പരമാവധി 50 ലക്ഷം രൂപ വരെയാവും വൈദ്യുത വാഹനങ്ങൾക്കുള്ള വായ്പയായി കെ.എഫ്.സി അനുവദിക്കുക. 

Money News Nov 26, 2020, 4:55 PM IST

Special scheme for rescue small businessesSpecial scheme for rescue small businesses

എംഎസ്എംഇകളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കും: നിർമല സീതാരാമൻ

കോഡിന്റെ സെക്ഷൻ 240 എ പ്രകാരം അറിയിക്കേണ്ട സ്കീമിൽ, ചെറുകിട ബിസിനസ്സുകൾക്കായുളള പാപ്പരത്വ പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് വ്യക്തമാക്കും. 

Companies Jul 12, 2020, 5:07 PM IST

kerala budget special projects for Transgenderskerala budget special projects for Transgenders

ബജറ്റില്‍ 'മഴവില്ലഴക്'; ട്രാന്‍സ്ജെന്‍ഡേഴ്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം, പ്രത്യേക പദ്ധതി

ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രത്യേക പദ്ധതികളുമായി ബജറ്റ് പ്രഖ്യാപനം.

Kerala Budget Feb 7, 2020, 11:56 AM IST

no special scheme for rebuilding keralano special scheme for rebuilding kerala
Video Icon

പ്രളയ പുനഃനിര്‍മാണങ്ങള്‍ക്കായി പ്രഖ്യാപനമില്ല; കേരളത്തിന് നികുതി വിഹിതത്തില്‍ വര്‍ധന

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ചതില്‍ നിന്നും 1190.1 കോടി രൂപ വര്‍ധനവ് കേരളത്തിന് നികുതി വിഹിതത്തില്‍ പ്രഖ്യാപിച്ചു. 

Budget 2019 Jul 5, 2019, 2:23 PM IST