Special Way
(Search results - 1)ChuttuvattomNov 6, 2020, 11:21 PM IST
കണക്ടർ ഘടിപ്പിച്ച് പ്രത്യേക രീതിയിൽ വൈദ്യുതിമോഷണം; നാല് ലക്ഷത്തോളം രൂപ പിഴയിട്ട് കെഎസ്ഇബി
കാടപ്പടിയിൽ വീട്ടിൽ നിന്ന് വൈദ്യുതി മോഷണം പിടികൂടി. വൈദ്യുതി വിഭാഗം വിജലൻസും ആന്റി പവർ തെഫ്ട് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പെരുവള്ളൂർ ഇല്ലത്തുമാട് സ്വദേശി ജാഫറിന്റെ വീട്ടിൽ നിന്നും വൈദ്യുതിമോഷണം പിടികൂടിയത്