Asianet News MalayalamAsianet News Malayalam
7 results for "

Spicy Food

"
Thai Restaurant is Done Giving Refunds if You Can't 'Stomach It'Thai Restaurant is Done Giving Refunds if You Can't 'Stomach It'

ഓഡര്‍ ചെയ്ത ശേഷം എരിവ് കൂടുതലാണെന്ന് പറ‍ഞ്ഞ് വരരുത്; ഹോട്ടലില്‍ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാന്‍ കാരണം.!

പ്രധാനമായും ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും എരിവ് കൂടിയ ഭക്ഷണമാണ് തായ്ലാന്റ് വിഭവങ്ങള്‍ എന്നാണ് പറയാറ്. 

Food Oct 3, 2021, 6:01 PM IST

Eating Spicy Food Be Harmful to Your HealthEating Spicy Food Be Harmful to Your Health

എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നാം അറിയാതെ പോകുന്നു. അതിന് കാരണം ഈ അവയവങ്ങൾക്കൊന്നും സംവേദനക്ഷമത ഇല്ല എന്നതാണ്. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും.

Food Jun 17, 2019, 9:13 PM IST

spicy food and sex life; studyspicy food and sex life; study

എരിവുള്ള ഭക്ഷണവും ലൈംഗികതയും തമ്മിലുള്ള ബന്ധം?

മധുരമായാലും എരിവുള്ള ഭക്ഷണമായാലും ലെെം​ഗിക ജീവിതവുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. നല്ല എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ ലെെം​ഗിക ജീവിതത്തോട് അമിതമായി താൽപര്യമുള്ളവരാകും. El Yucatecoക്കുവേണ്ടി വൺപോൾ നടത്തിയൊരു ​ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. 

Lifestyle Feb 3, 2019, 10:42 PM IST

6 foods that can make you angry6 foods that can make you angry

ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന 6 തരം ഭക്ഷണങ്ങള്‍!

നന്നായി ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായി ജീവിക്കുകയും ചെയ്‌താല്‍ സന്തോഷത്തോടെ ഇരിക്കാമെന്നാണ് പൊതുവെയുള്ള വയ്‌പ്പ്. എന്നാല്‍ ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാല‍ ദേഷ്യം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അത്തരത്തില്‍ ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന 6 തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

May 21, 2016, 4:32 PM IST