Asianet News MalayalamAsianet News Malayalam
21 results for "

Spiderman

"
scream box office dethrones spider man in us box officescream box office dethrones spider man in us box office

ഹോളിവുഡ് ബോക്സ് ഓഫീസില്‍ 'സ്പൈഡര്‍മാന്' പുതിയ എതിരാളി; മൂന്ന് ദിവസത്തില്‍ ബജറ്റ് തിരിച്ചുപിടിച്ച് 'സ്ക്രീം'

ഡിസംബര്‍ 17ന് റിലീസ് ചെയ്യപ്പെട്ട സ്പൈഡര്‍മാന്‍ യുഎസ് ബോക്സ് ഓഫീസില്‍ ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്നു

Box Office Jan 18, 2022, 11:25 PM IST

Spider Man Single page sells for over 3 million DollarSpider Man Single page sells for over 3 million Dollar

Spiderman Auction : സ്‌പൈഡര്‍മാന്റെ ഒറ്റപ്പേജിന് വില 24 കോടി!

ഏറ്റവും വിലയുള്ള ഒറ്റ പേജ് കോമിക് എന്നതിനുള്ള റെക്കോര്‍ഡ് ഇതുവരെ എക്‌സ്മാന്‍ സീരീസിനായിരുന്നു. ഇന്‍ക്രെഡിബിള്‍ ഹല്‍ക്കിന്റെ 1974 ഇഷ്യൂവില്‍ പ്രസിദ്ധീകരിച്ച, എക്‌സ്മാന്‍ കഥാപാത്രം വോള്‍വറൈനിന്റെ ആദ്യ വരവിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന പേജിന് അന്ന്  657,250 ഡോളറാണ് വില ലഭിച്ചത്. 

Web Specials Jan 15, 2022, 6:02 PM IST

spider man no way home india opening box office predictionsspider man no way home india opening box office predictions

Spider Man No Way Home box office : ഇന്ത്യയില്‍ 3264 സ്ക്രീനുകള്‍; റെക്കോര്‍ഡ് ഓപണിംഗ് പ്രതീക്ഷയില്‍ ചിത്രം

പിവിആര്‍ മാത്രം ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ 1.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്

Box Office Dec 16, 2021, 8:44 PM IST

following superheros may help healthy ageingfollowing superheros may help healthy ageing

Fitness : 'സൂപ്പര്‍ ഹീറോ'കളോട് ആരാധനയുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

കാണുന്ന സിനിമകളിലെയും ( Watching Movies ) വായിക്കുന്ന നോവലുകളിലെയോ കഥകളിലെയോ നായികാ-നായകന്മാരെ 'ഹീറോ' ആയി കരുതുകയും ആരാധിക്കുകയും ചെയ്യുന്ന എത്രയോ പേരുണ്ട് ( Superhero )  അധികവും കുട്ടികളും ചെറുപ്പക്കാരുമാണ് ഇത്തരത്തില്‍ സൂപ്പര്‍ ഹീറോകളെ ആരാധിക്കാറ്. 

Health Dec 15, 2021, 11:20 PM IST

Spiderman stars walked the red carpet at Ballon dOr in ParisSpiderman stars walked the red carpet at Ballon dOr in Paris

Spider-Man: No Way Home : 'ബാലൻ ഡി ഓര്‍' വേദിയില്‍ 'സ്‍പൈഡര്‍മാനും'

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'സ്‍പൈഡര്‍മാൻ: നോ വേ ഹോം' (Spider-Man: No Way Home). ടോം ഹോളണ്ട് തന്നെയാണ് 'സ്‍പൈഡര്‍മാനായി' വേഷമിടുന്നത്.  'സ്‍പൈഡര്‍മാൻ നോ വേ ഹോമി'ന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ഇപോഴിതാ ബാലൻ ഡി ഓര്‍ (ballon d'or) വേദിയില്‍ നിന്നുള്ള ടോം ഹോളണ്ടിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

Movie News Nov 30, 2021, 3:25 PM IST

Spiderman no way home trailer outSpiderman no way home trailer out

Spiderman no way home trailer|വീണ്ടും സ്‍പൈഡര്‍മാൻ എത്തുന്നു, സ്‍പൈഡര്‍മാൻ നോ വേ ഹോം ട്രെയിലര്‍ പുറത്തുവിട്ടു

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  സ്‍പൈഡര്‍മാൻ നോ വേ ഹോം (Spiderman no way home). ടോം ഹോളണ്ട് (Tom Holland) തന്നെയാണ് സ്‍പൈഡര്‍മാനായി വേഷമിടുന്നത്. സ്‍പൈഡര്‍ മാൻ നോ വേ ഹോമിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ  സ്‍പൈഡര്‍ മാൻ നോ വേ ഹോമിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 17, 2021, 9:25 AM IST

spiderman no way home fficial Teaser Trailerspiderman no way home fficial Teaser Trailer

നിറയെ സര്‍പ്രൈസുകള്‍; സ്പൈഡര്‍ മാന്‍: നോ വേ ഹോം ട്രെയിലര്‍ ഇറങ്ങി

. ടോം ഹോളണ്ടാണ് ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തുന്നത്. ഏറെ സര്‍പ്രൈസുകള്‍ ഒളിച്ചുവച്ചാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ആദ്യ ട്രെയിലര്‍ നല്‍കുന്നത്.

Trailer Aug 24, 2021, 8:14 AM IST

jayasurya daughter making bag with t shirtjayasurya daughter making bag with t shirt
Video Icon

വേദയുടെ ബാഗിന് സോഷ്യല്‍ മീഡിയയുടെ നൂറ് മാര്‍ക്ക്; അച്ഛന്‍ ഒന്ന് സൂക്ഷിച്ചോളൂവെന്ന് ആരാധകര്‍

ചേട്ടൻ അദ്വൈതിന്റെ കളർഫുൾ സ്പൈഡർമാൻ ടി ഷർട്ട് കൊണ്ട് ബാഗ് ഉണ്ടാക്കിയ മകള്‍ വേദയുടെ ചിത്രമാണ് നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തം ചേട്ടന്റെ ടി ഷർട്ട് അടിച്ചു മാറ്റി ബാഗ് ആക്കിയവൾ’ എന്ന അടിക്കുറിപ്പോടെയാണ് മകളുടെ പുത്തൻ ഡിസൈൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. വേദയുടെ ക്രിയേറ്റിവിറ്റിക്ക് സോഷ്യല്‍മീഡിയ നൂറില്‍നൂറും നല്‍കി കഴിഞ്ഞു.

Explainer Aug 11, 2020, 2:47 PM IST

French 'Spiderman' Climbs 475-Foot TowerFrench 'Spiderman' Climbs 475-Foot Tower

'ലോകത്തിന്‍റെ പ്രശ്നം ഭയമാണ്'; 475 അടി ഉയരമുള്ള കെട്ടിടത്തില്‍ 'വലിഞ്ഞു'കയറിയ ഫ്രഞ്ച് സ്പൈഡര്‍മാന്‍ പറയുന്നു

യാതൊരുവിധ സംവിധാനങ്ങളുമില്ലാതെ തന്‍റെ ഷൂസിന്‍റെ സഹായംകൊണ്ട് മാത്രം കെട്ടിടങ്ങളില്‍ കയറുന്നയാളാണ് അലൈന്‍. 100 കണക്കിന് കെട്ടിടങ്ങള്‍ അദ്ദേഹം കീഴടക്കിക്കഴിഞ്ഞു.

Lifestyle Mar 5, 2020, 7:06 PM IST

India's super hero, NagrajIndia's super hero, Nagraj

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഹീറോ ശക്തിമാൻ അല്ല.. പിന്നെ ആരാണ്?

കൂടുതൽ ആഗോളവൽക്കരിക്കപ്പെട്ട, സാങ്കേതികമായി പുരോഗമിച്ച ലോകത്ത്, ഇന്ത്യയിലെ കുട്ടികൾ പാശ്ചാത്യ സൂപ്പർഹീറോകളെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.

Magazine Feb 26, 2020, 12:48 PM IST

french spiderman who scales in 42 floor building got arrestedfrench spiderman who scales in 42 floor building got arrested

42 നില കെട്ടിടത്തിന് മുകളില്‍ കയറിയ 'ഫ്രഞ്ച് സ്പൈഡര്‍മാന്‍' പിടിയില്‍

42 നിലകളുള്ള കെട്ടിടത്തിന്‍റെ ഭിത്തിയിലൂടെ പിടിച്ചുകയറിയ 'ഫ്രഞ്ച് സ്പൈഡര്‍മാന്‍' അറസ്റ്റില്‍.

International Sep 28, 2019, 10:56 PM IST

Spider-Man out of the Marvel Cinematic UniverseSpider-Man out of the Marvel Cinematic Universe
Video Icon

മാർവെൽ സിനിമകളിൽ നിന്ന് സ്‌പൈഡർമാൻ പുറത്ത്

മാർവെൽ സിനിമകളിൽ നിന്ന് സ്‌പൈഡർമാൻ പുറത്ത് 

ENTERTAINMENT Aug 21, 2019, 10:48 PM IST

spiderman and lion king made box office success in indiaspiderman and lion king made box office success in india

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വീണ്ടും പണം വാരി ഹോളിവുഡ്; 'സ്‌പൈഡര്‍മാനും' 'ലയണ്‍ കിംഗും' നേടിയത്

'സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോമും' 'ദി ലയണ്‍ കിംഗു'മാണ് ഇന്ത്യന്‍ സ്‌ക്രീനുകളില്‍ ഹോളിവുഡ് സിനിമകളുടെ വിജയഗാഥ തുടരുന്നത്. രണ്ട് സിനിമകളും 80 കോടി പിന്നിട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ മധുരമുള്ള വിജയം ലയണ്‍ കിംഗിന്റേതാണ്.
 

Box Office Jul 26, 2019, 11:38 PM IST

Tom Holland on SpiderMan Far From Home: Its like if Homecoming and Spectre had a babyTom Holland on SpiderMan Far From Home: Its like if Homecoming and Spectre had a baby

സ്പൈഡര്‍മാൻ വീണ്ടും എത്തുമ്പോള്‍ എന്താകും കഥ; ടോം ഹോളണ്ട് പറയുന്നു

സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോമിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.  ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്പൈഡര്‍മാൻ ആയി ചിത്രത്തില്‍ എത്തുന്നത്.  അവഞ്ചേഴ്സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയായാണ് ചിത്രത്തില്‍ പറയുന്നത് എന്ന് നേരത്തെ ടോം ഹോളണ്ട് പറഞ്ഞിരുന്നു. എന്തായിരിക്കും പുതിയ സ്‍പൈഡര്‍മാൻ എന്ന് ചോദിക്കുന്നവര്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ടോം ഹോളണ്ട്.

News May 25, 2019, 1:45 PM IST