Asianet News MalayalamAsianet News Malayalam
251 results for "

Spin

"
kallan d souza new release date soubin shahir dileesh pothan jithu k jayankallan d souza new release date soubin shahir dileesh pothan jithu k jayan

Kallan D'Souza new release date : സൗബിന്‍റെ 'കള്ളന്‍ ഡിസൂസ' ഒരാഴ്ച നേരത്തെ; പുതിയ റിലീസ് തീയതി

ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

Movie News Jan 16, 2022, 5:13 PM IST

Aakash Chopra predicts Indian wrist spinner could return ahead of World CupAakash Chopra predicts Indian wrist spinner could return ahead of World Cup

Aakash Chopra : ഇപ്പോള്‍ സാധ്യതകളില്ല, ഭാവിയില്‍ തിരിച്ചെത്തിയേക്കാം; സ്റ്റാര്‍ സ്‌പിന്നറെ കുറിച്ച് ചോപ്ര

ലോകകപ്പ് മുന്‍നിര്‍ത്തി മധ്യ ഓവറുകള്‍ ക്രമീകരിക്കാന്‍ ഭാവിയില്‍ കുല്‍ദീപിന് തിരിച്ചുവരവിന് അവസരമൊരുങ്ങിയേക്കും എന്ന് ചോപ്ര

Cricket Jan 2, 2022, 3:36 PM IST

SA vs IND Former Indian spinner India will whitewash South AfricaSA vs IND Former Indian spinner India will whitewash South Africa

SA vs IND : ഇതാണ് കളിയെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരമ്പര തൂത്തുവാരും; മുന്‍ താരത്തിന്റെ പ്രവചനം

ജനുവരി മൂന്നിന് ജൊഹന്നാസ്ബര്‍ഗിലാണ് രണ്ടാം ടെസ്റ്റ്. മൂന്നിന് രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശരണ്‍ദീപ് സിംഗ്.

Cricket Dec 31, 2021, 11:12 PM IST

no one told me why I was dropped Harbhajan Singh opens up after retirementno one told me why I was dropped Harbhajan Singh opens up after retirement

Harbhajan Singh Retirement : എന്തുകൊണ്ട് പുറത്തായെന്ന് ആരും പറഞ്ഞില്ല; ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന്‍റെ കാരണം തനിക്കറിയില്ലെന്ന് തുറന്നുപറഞ്ഞ് ഹര്‍ഭജന്‍ സിംഗ്

Cricket Dec 26, 2021, 4:04 PM IST

Shadab Khan picks most difficult batters to bowl one indian opener in the listShadab Khan picks most difficult batters to bowl one indian opener in the list

Shadab Khan : വിറപ്പിച്ച ബാറ്റര്‍മാരുടെ പേരുമായി ഷദാബ് ഖാന്‍; ഒരാള്‍ ഇന്ത്യന്‍ സ്റ്റാര്‍

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെയും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടേയും പേരാണ് ഷദാബ് ഖാന്‍ പറയുന്നത്

Cricket Dec 22, 2021, 10:59 AM IST

Pakistan spinner Yasir Shah accused of aiding in rape of 14-year-oldPakistan spinner Yasir Shah accused of aiding in rape of 14-year-old

14-കാരിയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ സഹായിച്ചു; സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ കേസെടുത്ത് പാക് പോലീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സുഹൃത്തിനെ സഹായിച്ചുവെന്നും വിവരങ്ങള്‍ പൊലീസില്‍ പറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമുള്ള കുറ്റത്തിന് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ(Yasir shah) പാക് പോലീസ് ക്രിമിനല്‍ കേസെടുത്തു.

Cricket Dec 20, 2021, 11:27 PM IST

12 yearold girl need money to treat spinal muscular atrophy - SMA12 yearold girl need money to treat spinal muscular atrophy - SMA

SMA : എസ്എംഎ ചികിത്സയ്ക്ക് അഞ്ച് കോടി വേണം, സഹായം തേടി അണ്ടർ 12 ചെസ് രണ്ടാം നമ്പർ ചാമ്പ്യൻ

വലിയ സ്വപ്നങ്ങളാണ് ഈ പന്ത്രണ്ടുകാരിക്ക്. സ്വപ്നങ്ങൾക്കൊപ്പം പക്ഷേ ഷാരോണിന്‍റെ ശരീരമെത്തില്ല, ജനിച്ചിതേവരെ എഴുന്നേറ്റൊന്നിരിക്കാൻ അവൾക്കായിട്ടില്ല. ചെസ് കളത്തിലെ കരുക്കൾ നീക്കാനുള്ള കരുത്തുപോലുമില്ല. നീക്കങ്ങൾ പറഞ്ഞുകൊടുക്കും...

Chuttuvattom Dec 20, 2021, 1:04 PM IST

Ashes 2021 22 Australia vs England 2nd Test Watch English pacer Ollie Robinson Bowls Off SpinAshes 2021 22 Australia vs England 2nd Test Watch English pacer Ollie Robinson Bowls Off Spin

Ashes Pink ball Test : ചേ‌ഞ്ച് വേണത്രേ ചേഞ്ച്...ഓഫ് സ്‌പിന്‍ എറിഞ്ഞ് ഇംഗ്ലീഷ് പേസര്‍, കണ്ണുതള്ളി ആരാധകര്‍

ഇംഗ്ലീഷ് പേസര്‍ ഓലി റോബിന്‍സണിന്‍റെ ഓഫ് സ്‌പിന്‍ വൈറല്‍. ആഷസ് രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനമാണ് സംഭവം. 

Cricket Dec 19, 2021, 2:04 PM IST

IND vs SA :  He has not come up for discussion, no one has spoken about him,Aakash Chopra on young Indian spinnerIND vs SA :  He has not come up for discussion, no one has spoken about him,Aakash Chopra on young Indian spinner

IND vs SA : അയാളെക്കുറിച്ച് ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യുന്നുതുപോലുമില്ല, യുവതാരത്തെ തഴഞ്ഞതിനെക്കുറിച്ച് ചോപ്ര

ഐപിഎല്ലിലെ മെഗാ താരലേലത്തിന്(IPL Mega Auction) ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യുവതാരത്തെ ഇന്ത്യന്‍ സെലക്ടര്‍മാരും ഐപിഎല്‍ ടീമും തഴഞ്ഞതില്‍ നിരാശ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra).

Cricket Dec 18, 2021, 9:04 PM IST

Ravichandran Ashwin selects the best keeper against spinRavichandran Ashwin selects the best keeper against spin

R Ashwin : ധോണിയോ കാര്‍ത്തികോ സാഹയോ ? ആരാണ് മികച്ചവന്‍ ? അശ്വിന്റെ മറുപടിയിങ്ങനെ

അടുത്തിടെ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലേക്ക് അശ്വിന്‍ തിരിച്ചുവരവ് നടത്തിയിരുന്നു ലോകകപ്പില്‍ കളിക്കുകയും തിളങ്ങുകയും ചെയ്തു.

Cricket Dec 17, 2021, 8:13 PM IST

kallan d'souza release date soubin shahirkallan d'souza release date soubin shahir

Kallan D'Souza: സൗബിന്‍ ഷാഹിറിന്‍റെ 'കള്ളന്‍ ഡിസൂസ'; റിലീസ് തീയതി പ്രഖ്യാപിച്ചു

ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

Movie News Dec 7, 2021, 11:43 PM IST

injuries during porn film shoot actress reveals spinal issuesinjuries during porn film shoot actress reveals spinal issues

porn injury : ഷൂട്ടിങ്ങിനിടയിൽ ഏറ്റ പരിക്കുകൾ വിവരിച്ച് പോൺ താരം; നട്ടെല്ലിന് ക്ഷതമേറ്റെന്ന് വെളിപ്പെടുത്തൽ

 ഓരോ ഷൂട്ടിങ്ങിനു ശേഷവും ഐസ് ബാത്ത് (Ice Bath) എടുത്ത് ദേഹരക്ഷ നോക്കാൻ ശ്രദ്ധിച്ചിരുന്നു താൻ എന്നും അവർ പറയുന്നു. 

Health Dec 3, 2021, 12:16 PM IST

woman sued her mothers doctor  claiming that she should never have been bornwoman sued her mothers doctor  claiming that she should never have been born

Spina Bifida : കൃത്യമായ നിര്‍ദേശം നല്‍കാതെ തന്നെ പിറക്കാന്‍ അനുവദിച്ചു; അമ്മയുടെ ഡോക്ടറിനെതിരെ യുവതിയുടെ പരാതി

അമ്മ തന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് ഡോക്ടര്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കില്‍ തനിക്ക് ഈ അവസ്ഥയില്‍ പിറക്കേണ്ടി വരുമായിരുന്നില്ലെന്നാണ് ലണ്ടന്‍ സ്വദേശിയായ യുവതി വ്യക്തമാക്കുന്നത്.

Health Dec 2, 2021, 2:16 PM IST

beaten cow died after spinal cord broken in Idukkibeaten cow died after spinal cord broken in Idukki

മിണ്ടാപ്രാണിയോട് കൊടുംക്രൂരത; ഇടുക്കിയിൽ അടിയേറ്റ് നട്ടെല്ല് തകര്‍ന്ന പശുക്കിടാവ് ചത്തു

അയൽവാസിയായ സതീശൻ മര്‍ദ്ദിച്ചതാണെന്നും നട്ടെല്ല് തകര്‍ന്ന പശുക്കിടാവ് രണ്ട് ദിവസത്തോളം വേദന തിന്ന് ഇന്ന് വൈകീട്ട് ചത്തെന്നുമാണ് സണ്ണിയുടെ പരാതി. 

Chuttuvattom Dec 1, 2021, 4:16 PM IST