Spirit
(Search results - 107)Money NewsDec 12, 2020, 10:44 PM IST
ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയെ നയിക്കാന്‍ ഒരു വനിത
ജോണി വാക്കര്‍, ബ്ലാക്ക് ഡോഗ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, വാറ്റ് 69, ആന്റിക്വിറ്റി, സിഗ്നേച്ചര്‍, റോയല്‍ ചലഞ്ച്, മക്ഡോവല്‍സ് നം1, സ്മിരണോഫ്, ക്യാപറ്റന് മോര്ഗന് അടക്കമുള്ള പ്രീമിയം ബ്രാന്റുകളുടെ നിര്‍മ്മാതാക്കളാണ് യുഎസ്എല്‍
KeralaDec 12, 2020, 8:37 PM IST
ഇടുക്കി വാഴത്തോപ്പില്‍ നിന്നും 16 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
പ്രദേശത്ത് വ്യാജമദ്യവിൽപ്പന വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാജമദ്യം മൂന്നിരട്ടി വിലയ്ക്കാണ് പ്രതികൾ വിറ്റിരുന്നത്.
CricketDec 11, 2020, 5:13 PM IST
എന്തൊരു മനുഷ്യത്വം; സിറാജിന്റെ ഇടപെടലിന് കൈയ്യടിച്ച് സൈബര്‍ ലോകം.!
ഓസ്ട്രേലിയന്‍ എ ടീമിനെതിരെയുള്ള പരിശീലന മത്സരത്തില്‍ ജസ്പ്രീത് ബൂമ്രയുടെ ഒരു ഷോട്ട് ബോള്‍ ചെയ്ത ഓസ്ട്രേലിയന്‍ ഓള്‍റൌണ്ടര്‍ കാമറൂണ്‍ ഗ്രീന്റെ മുഖത്ത് പതിച്ചു.
IndiaDec 4, 2020, 3:50 PM IST
ദ്രാവിഡ രാഷ്ട്രീയമല്ല ആത്മീയ രാഷ്ട്രീയം; പുതിയ പാര്‍ട്ടി പ്രഖ്യാപന തിയതി പ്രഖ്യാപിച്ച് രജനീകാന്ത്
തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂമികയില്‍ പുതിയൊരു പാര്‍ട്ടിയായി രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഈ മാസം 31 ന് ഉണ്ടാകുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച് രജനീകാന്തിന്റെ ട്വീറ്റ് വന്നതിന് പുറകേ രജനീകാന്ത്, ബിജെപിക്ക് തമിഴ് ദ്രാവിഡ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള വഴിവെട്ടുകയാണെന്ന ആരോപണങ്ങളും ശക്തമായി. "നമ്മളെല്ലാം തിരുത്തിക്കുറിക്കും. ഇപ്പോഴല്ലെങ്കിൽ പിന്നെയൊരിക്കലുമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ നമ്മൾ വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവെക്കും. മതേതരവും ആത്മീയത നിറഞ്ഞതുമായ രാഷ്ട്രീയമായിരിക്കും അത്. അത്ഭുതം സംഭവിക്കും"- വർഷങ്ങൾ നീണ്ട ആകാംക്ഷയ്ക്ക് വിരാമമിട്ട്, പഞ്ച് ഡയലോഗിലൂടെയാണ് തമിഴ്നാടിന്റെ സ്റ്റൈൽ മന്നൻ രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ബിജെപി മാത്രമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തത്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ചെന്നൈ ക്യാമറാമാന് അനൂപ് കൃഷ്ണ.
IndiaDec 3, 2020, 8:56 PM IST
'തമിഴ്നാട് ആത്മീയ രാഷ്ട്രീയത്തിന്റെ മണ്ണല്ല'; രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തില്‍ ഡിഎംകെ
1996ല്‍ ജയലളിതയ്ക്കെതിരെ രജനീകാന്ത് നടത്തിയ പ്രസ്താവ സഹായിച്ചത് ഡിഎംകെയെ. തെരഞ്ഞെടുപ്പ് ഡിഎംകെ തൂത്തുവാരി. അന്ന് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന രജനീകാന്ത് പിന്നീട് നിഷ്പക്ഷ നിലപാടുമായി രംഗത്തെത്തി.
Movie NewsNov 25, 2020, 12:46 PM IST
സന ഖാന് 'അടുത്ത സോഫിയ ഹയാത്ത്' എന്ന് ട്രോളുകള്‍; പ്രതികരണവുമായി സോഫിയ
നടിയും മോഡലുമായ സന ഖാന് സിനിമാജീവിതം അവസാനിപ്പിക്കാനെടുത്ത തീരുമാനം ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ആത്മീയജീവിതത്തിന് പ്രാധാന്യം കൊടുക്കാനായാണ് ഈ തീരുമാനമെന്നായിരുന്നു സന ഖാന്റെ വിശദീകരണം. ദിവസങ്ങള്‍ക്കു മുന്‍പ് സനാ ഖാന് വിവാഹിതയായപ്പോള്‍ അവരുടെ മുന്‍തീരുമാനം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. അവരുടെ നിലപാടിനെ പരിഹസിക്കുന്ന ട്രോളുകളും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ എത്തി. ആത്മീയജീവിതത്തിന് പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ച സന ഖാനെ പലരും താരതമ്യപ്പെടുത്തിയത് ഗായികയും നടിയുമായ സോഫിയ ഹയാത്തുമായിട്ടായിരുന്നു. വിനോദവ്യവസായമേഖല വിട്ട് 2016ല്‍ കന്യാസ്ത്രീ ആവാനുള്ള തീരുമാനം അവര്‍ എടുത്തിരുന്നു. ഗയ സോഫിയ മദര്‍ എന്ന പേരും സ്വീകരിച്ചു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കന്യാസ്ത്രീ വസ്ത്രം ഉപേക്ഷിച്ച അവര്‍ റൊമേനിയന്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയ വ്ളാദ് സ്റ്റാനെസ്ക്യുവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. 2018ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ഇപ്പോള്‍ സന ഖാനെ താനുമായി താരതമ്യം ചെയ്ത് പരിഹസിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹയാത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവരുടെ പ്രതികരണം.
spiceNov 19, 2020, 3:58 PM IST
'പ്രകൃതി ആത്മാവിന്റെ നിറം ധരിക്കുന്നു'; ഫോട്ടോഷൂട്ട് പങ്കുവച്ച് ലക്ഷ്മി നക്ഷത്ര
നീണ്ട പതിനാലു വര്‍ഷമായി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ലക്ഷ്മി നക്ഷത്ര. റേഡിയോ ജോക്കി മുതൽ അഭിനയരംഗത്തുവരെ ഒരു കൈ നോക്കാൻ ലക്ഷ്മി തയ്യാറായി. അടുത്തിടെയാണ് തന്റെ കരിയറിലെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ വീഡിയോയാ ലക്ഷ്മി പങ്കുവച്ചത്.
ChuttuvattomNov 11, 2020, 12:22 PM IST
ശിങ്കാരി മേളത്തിന്റെ പേരില്‍ സ്പിരിറ്റ് കടത്ത്; മിനി ബസില്‍ നിന്നും 20 ലക്ഷം രൂപയുടെ സ്പിരിറ്റ് പിടികൂടി
പൊട്ടിയ എട്ട് ചെണ്ടകൾക്കുള്ളിലും മിനി ബസിന്റെ ഡിക്കിയിലുമായി 50 കന്നാസുകളിലായാണ് സ്പിരിറ്റ് കണ്ടെത്തിയത്.
ExplainerOct 14, 2020, 7:12 PM IST
ഫ്രീസറിനുള്ളില്‍ കിടന്ന് 74 കാരന് വിറച്ചു; ആത്മാവ് ശരീരം വിട്ടുപോകുന്നതെന്ന് സഹോദരന്
മരിച്ചെന്ന് വിശ്വസിച്ച് ഒരു രാത്രി മുഴുവനും ഫ്രീസറില്‍ സൂക്ഷിച്ച 74കാരന് രാവിലെ ജീവിതത്തിലേക്ക് മടങ്ങി. തമിഴ്നാട്ടിലെ സേലത്താണ് വിചിത്രസംഭവം.ബാലസുബ്രഹ്മണ്യ കുമാര്‍ എന്ന 74കാരനെയാണ് മരിച്ചെന്ന് തെറ്റിദ്ധരിച്ച് 20 മണിക്കൂര്‍ ഫ്രീസറില്‍ സൂക്ഷിച്ചത്.
സഹോദരങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഇയാള്‍ രണ്ടുമാസമായി കിടപ്പിലായിരുന്നു.
InternationalOct 4, 2020, 2:24 PM IST
ട്രംപിന് ബാധിച്ച കൊവിഡ് ഭയക്കേണ്ടത് തന്നെ; കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്ധര്‍
വാഷിംഗ്ടണ്‍: കോവിഡ് 19 ബാധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി എന്ത് എന്നത് ലോകമെങ്ങും ആകാംക്ഷയോടെ വീക്ഷിക്കുന്ന കാര്യമാണ്. വാഷിംങ്ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ട്രംപിന് വരും ദിവസങ്ങൾ നിർണായകമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
Movie NewsSep 13, 2020, 10:30 AM IST
നടി ഹിമാനി ശിവപുരിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സ ആശുപത്രിയിൽ
ഹിന്ദി സിനിമ-സീരിയൽ നടി ഹിമാനി ശിവപുരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹിമാനി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലാണ് ഹിമാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും നടി ആവശ്യപ്പെട്ടു.
IndiaSep 3, 2020, 10:10 PM IST
ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം; ഗംഗാ ആക്ടിവിസ്റ്റ് സ്വാമി ശിവാനന്ദ് നിരാഹാരം അവസാനിപ്പിച്ചു
ഓഗസ്റ്റ് മൂന്നിനാണ് ശിവാനന്ദ സരസ്വതി സമരം ആരംഭിച്ചത്. നാല് ഗ്ലാസ് വെള്ളം കുടിച്ചാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്.
pravasamAug 30, 2020, 7:29 PM IST
യാത്രക്കാരിലൊരാൾക്ക് കൊവിഡെന്ന് സംശയം; സൗദിയിലെ ആദ്യ ക്രൂയിസ് കപ്പൽ യാത്ര നേരത്തെ അവസാനിപ്പിച്ചു
യാത്രക്കാരിൽ ഒരാൾക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ‘സിൽവര്‍ സ്പിരിറ്റ്’ ക്രൂയിസ് കപ്പൽ വിനോദയാത്ര ഷെഡ്യുൾ ചെയ്തതിലും നേരത്തെ യാത്ര അവസാനിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി പോർട്ടിൽ നിന്ന് മൂന്ന് ദിവസത്തെ ചെങ്കടൽ യാത്രക്കായി കപ്പൽ പുറപ്പെട്ടത്.
programAug 28, 2020, 8:41 PM IST
സ്വാമി നിത്യാനന്ദ : തിരുവണ്ണാമലൈ മുതൽ കൈലാസം വരെ
സ്വാമി നിത്യാനന്ദ. ഇയാൾ സത്യത്തിൽ എന്താണ്? അസംബന്ധങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കോമാളിയോ, അതോ ഈ കോമാളിത്തങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു കൊടുംക്രിമിനലോ? ഇന്ത്യൻ കോടതികളുടെ വിചാരണയ്ക്ക് നിന്നുകൊടുക്കാതെ നാടുവിട്ട് സ്വന്തമായി കൈലാസമെന്ന ഒരു രാജ്യം തന്നെ സ്ഥാപിച്ചു എന്നവകാശപ്പെടുന്ന ഈ ആൾദൈവത്തിന്റെ ജീവിതത്തിൽ ഇന്നോളമുണ്ടായ വിചിത്രസംഭവങ്ങളാണ്, ഈ ലക്കം വല്ലാത്ത കഥയിൽ.
crimeAug 18, 2020, 7:39 PM IST
ആമ്പല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട; വീട്ടിൽ സൂക്ഷിച്ചിരുന്ന 2,480 ലിറ്റർ സ്പിരിറ്റ് പിടികൂടി
ആമ്പല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട. വീട്ടിൽ സൂക്ഷിച്ചിരുന്ന 2480 ലിറ്റർ സ്പിരിറ്റ് സെസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി.