Asianet News MalayalamAsianet News Malayalam
12 results for "

Spoon

"
90 paise spoon auctioned for 2 lakhs90 paise spoon auctioned for 2 lakhs

വെറും 90 പൈസക്ക് വാങ്ങിയ ചളുങ്ങിയ പഴ‍ഞ്ചൻ സ്പൂൺ, മറിച്ചുവിറ്റത് ഏകദേശം രണ്ടുലക്ഷം രൂപയ്ക്ക്!

ഏതായാലും ലേലത്തില്‍ സ്പൂണ്‍ വിറ്റുപോയത് രണ്ട് ലക്ഷം രൂപയ്ക്കാണ്. തുക കിട്ടിയതോടെ ഇയാള്‍ ആകെ ആവേശത്തിലായി. 

Web Specials Aug 2, 2021, 11:37 AM IST

spoon massage video by lekshmi nairspoon massage video by lekshmi nair

മുഖത്തെ ചുളിവുകള്‍ മാറാന്‍ സ്പൂണ്‍ മസാജ്; വീഡിയോയുമായി ലക്ഷ്മി നായർ

മുഖത്തെ ചുളിവുകള്‍ മാറാനായി സ്പൂണ്‍ മസാജ് പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്. 

Lifestyle Jul 30, 2021, 11:35 AM IST

fennel seeds are helpful to resolve acidity gas and bad breathfennel seeds are helpful to resolve acidity gas and bad breath

ഗ്യാസും അസിഡിറ്റിയും വായ്‌നാറ്റവും അകറ്റാന്‍ ഇതൊരു സ്പൂണ്‍ ധാരാളം...

നിത്യജീവിതത്തില്‍ മിക്കവരും പരാതിപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഗ്യാസ്ട്രബിള്‍, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍. ഇവയകറ്റാന്‍ ഫലപ്രദമായൊരു പ്രകൃതിദത്ത മാര്‍ഗം നിര്‍ദേശിക്കുകയാണ് സെലിബ്രിറ്റി ലൈഫ്‌സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ. 

Health May 14, 2021, 12:03 PM IST

simple hack to peel ginger at homesimple hack to peel ginger at home

ഇഞ്ചിയുടെ തൊലി കളയാന്‍ ഒരു 'ഈസി ടെക്‌നിക്'...

ഇഞ്ചി വാങ്ങിക്കാത്ത വീടുകള്‍ കാണില്ല. അത്രമാത്രം അവശ്യം വേണ്ട ഒരു ഘടകമാണ് ഇഞ്ചി. അത് പാചകത്തിനായാലും ശരി, അല്ലെങ്കില്‍ 'ഹെര്‍ബല്‍ ടീ' പോലുള്ള ആവശ്യങ്ങള്‍ക്കായാലും ശരി. കേവലം ഒരു ചേരുവ എന്നതില്‍ക്കവിഞ്ഞ് ഇഞ്ചിയെ ഒരു മരുന്ന് കൂടിയായാണ് മിക്കവരും കാണുന്നത്. 

Food Jul 9, 2020, 8:49 PM IST

Video of snake sssipping water from a spoonVideo of snake sssipping water from a spoon

സ്പൂണില്‍ നിന്ന് വെളളം കുടിക്കുന്ന പാമ്പ്; വെെറലായി വീഡിയോ

സ്വന്തമായി ഇൻസ്റ്റാഗ്രാം പേജുള്ള കക്ഷിക്ക് പതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്. ഈ പാമ്പിനെ കൊണ്ട് എന്തിനാണ് സ്പൂണിൽ നിന്നും വെള്ളം കുടിപ്പിച്ചതെന്ന് ചിലർ വീഡിയോയ്ക്ക് താഴേ സംശയം ചോദിക്കുന്നുണ്ട്. 

Lifestyle Jun 24, 2020, 11:46 AM IST

Edible spoon instead of plastic cutleryEdible spoon instead of plastic cutlery
Video Icon

പ്ലാസ്റ്റിക് സ്‌പൂണിന് ബദലായി എഡിബിൾ സ്‌പൂൺ.

പ്ലാസ്റ്റിക് സ്‌പൂണിന് ബദലായി എഡിബിൾ സ്‌പൂൺ

Money Time Feb 16, 2020, 2:11 PM IST

Why You Should Have A Spoonful Of Olive Oil, First Thing In The Morning!Why You Should Have A Spoonful Of Olive Oil, First Thing In The Morning!

ദിവസവും ഒരു ടീസ്പൂൺ ഒലീവ് ഓയിൽ കഴിക്കുന്നത് ശീലമാക്കൂ, ​ഗുണം എന്താണെന്ന് അറിയേണ്ടേ..?

ഒലീവ് ഓയിലിൽ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ​​ഗവേഷകർ പറയുന്നത്.

Food Dec 22, 2019, 5:08 PM IST

Woman accidentally swallows a five inch metal spoon down throatWoman accidentally swallows a five inch metal spoon down throat

മീന്‍മുള്ള് തൊണ്ടയില്‍ കുരുങ്ങി ഒരു യുവതി; പക്ഷെ പരിശോധിച്ച ഡോക്ടര്‍മാര്‍ ‌ഞെട്ടി.!

തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മീ​ൻ മു​ള്ള് എ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച യു​വ​തി സ്പൂ​ണ്‍ വി​ഴു​ങ്ങി. ചൈ​ന​യി​ലെ ഷെ​ൻ​സെ​ന്നി​ലാ​ണ് സം​ഭ​വം. ഒരു ആഘോഷത്തിനിടെ ലില്ലി

Food Apr 21, 2019, 11:09 AM IST

narendra modi attacked Rahul Gandhi by saying boy with golden spoon can drink teanarendra modi attacked Rahul Gandhi by saying boy with golden spoon can drink tea

സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയു, ഉണ്ടാക്കാന്‍ അറിയില്ല: മോദി

 സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചയാളെന്നാണ് രാഹുലിനെ മോദി വിശേഷിപ്പിച്ചത്. 
 

news Apr 12, 2019, 12:14 PM IST

seven Ways to Take Care of Yourself in Pregnancyseven Ways to Take Care of Yourself in Pregnancy

​ഗർഭകാലം സുരക്ഷിതമാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

​ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വസ്ത്രധാരണ. ഇറുകിയതും വായു സഞ്ചാര മില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. വയറു മുറുകുന്ന പോലെയുള്ളതോ ഇലാസ്റ്റിക് ഉള്ളതോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാകും നല്ലത്. ജീൻസ്‌ പോലെയുള്ള ഇറുകിയ വസ്ത്രങ്ങൾ ഗർഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. 
 

Woman Feb 5, 2019, 9:50 PM IST