Sree Padmanabhaswamy Temple
(Search results - 25)KeralaOct 21, 2020, 11:03 PM IST
കുമ്മനം രാജശേഖരനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിച്ചു
കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
KeralaAug 22, 2020, 5:18 PM IST
തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അടുത്ത ബുധനാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം
തലേ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം
KeralaJul 13, 2020, 12:28 PM IST
പദ്മനാഭ സ്വാമി ക്ഷേത്രം: ബി നിലവറ തുറക്കുന്നത് സമിതിക്ക് തീരുമാനിക്കാം
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പുതുതായി രൂപീകരിക്കുന്ന സമിതി എടുക്കണമെന്ന് സുപ്രീം കോടതി. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടിട്ടില്ല. സമിതി രൂപീകരിക്കുമ്പോള്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.KeralaJul 13, 2020, 11:07 AM IST
സന്തോഷം മാത്രം; സുപ്രീംകോടതി വിധിയോട് മുൻ രാജാവിന്റെ കുടുംബത്തിന്റെ പ്രതികരണം
വിധിയുടെ വിശദാംശങ്ങൾ മുഴുൻ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു.
KeralaJul 13, 2020, 6:19 AM IST
ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസിൽ വിധി ഇന്ന്; ബി നിലവറ തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും
ഗുരുവായൂര്‍ മാതൃകയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപീകരിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായം രാജകുടുംബം മുന്നോട്ടുവെച്ചിരുന്നു.
KeralaDec 23, 2019, 7:44 AM IST
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് തിരുവനന്തപുരത്ത്, പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും
മലയാളി മാധ്യമപ്രവർത്തകരെ മംഗലൂരുവിൽ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കർണാടക മുഖ്യമന്ത്രിയുടെ കേരള സന്ദർശനം.
KeralaOct 17, 2019, 11:25 PM IST
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍; അന്വേഷണം തുടങ്ങി
ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെണ് വിവരം.
ChuttuvattomOct 8, 2019, 7:17 PM IST
മുറജപത്തിനൊരുങ്ങി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം; ചടങ്ങ് ആറു വർഷത്തിന് ശേഷം
ആറുവര്‍ഷത്തിന് ശേഷം മുറജപത്തിനൊരുങ്ങി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം.
KeralaSep 15, 2019, 9:44 AM IST
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരെ ആര്‍എസ്എസുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി
ആര്‍എസ്എസുകാര്‍ കയ്യേറിയ മുഞ്ചിറ മഠം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര് ഏഴ് ദിവസമായി സമരത്തിലായിരുന്നു.
GALLERYJul 10, 2019, 4:57 PM IST
രാജ്യം മുഴുവനും 'ഗോമാതാ' വിളികള്‍; സ്വകാര്യ ഗോശാലയില്‍ പുഴുവരിച്ച് ഗോക്കള്‍
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വകാര്യ ഗോശാലയില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. കൃത്യമായ ഭക്ഷണവും വെള്ളവും ലഭിക്കാതെ പട്ടിണിക്കോലങ്ങളായി മരണം കാത്ത് കിടക്കുകയാണ് സ്വകാര്യ ഗോശാലയിലെ പശുക്കള്‍. കഴിഞ്ഞ ദിവസം നായ്ക്കളുടെ കടിയേറ്റ് പശുക്കുട്ടി ചത്ത സംഭവം വിവാദമായി. ഇതിനെത്തുടര്‍ന്ന് ദേവസ്വം മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രനും വനം മന്ത്രി കെ രാജുവും ഗോശാല സന്ദര്‍ശിച്ചു.
KeralaJun 18, 2019, 9:30 AM IST
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടും: ദേവസ്വം മന്ത്രി
പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം വിശ്വാസങ്ങള്‍ ഹനിക്കാത്ത വിധം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമുണ്ടാക്കി പ്രദർശിപ്പിക്കണമെന്ന് കെ ബി ഗണേഷ് കുമാറാണ് ആവശ്യപ്പെട്ടത്.
KeralaApr 3, 2019, 10:51 AM IST
പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സർക്കാർ ഏറ്റെടുക്കും
തലസ്ഥാനത്ത് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സഹായിച്ചിരുന്ന കുളം സ്വകാര്യ വ്യക്തികൾ കൈയേറി മണ്ണിട്ട് നികത്തിയ അവസ്ഥയിലാണുള്ളത്. ഒരേക്കർ വരുന്ന സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറി വച്ചിരിക്കുകയായിരുന്നു .
KERALAJan 12, 2019, 7:16 AM IST
മുഖം മിനുക്കി പത്മനാഭ സ്വാമി ക്ഷേത്രം: 78.55 കോടി രൂപയുടെ പദ്ധതി
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സർക്കാറിൻറെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.
Jun 25, 2018, 9:53 AM IST
Sep 18, 2017, 9:10 PM IST