Asianet News MalayalamAsianet News Malayalam
21 results for "

Sreedhanya

"
koodevide  Aditi Teacher with Shruti Haasan Sreedhanya shared pictureskoodevide  Aditi Teacher with Shruti Haasan Sreedhanya shared pictures

ശ്രുതി ഹാസനൊപ്പം കൂടെവിടെയിലെ 'അദിതി ടീച്ചർ; ചിത്രങ്ങൾ പങ്കുവച്ച് ശ്രീധന്യ

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കായ പരമ്പരയാണ് ഏഷ്യാനെറ്റിൽ (Asianet) സംപ്രേഷണം ചെയ്യുന്ന കൂടെവിടെ.(Koodevide) ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് പരമ്പര  പ്രമേയമാക്കുന്നത്. കോളേജില്‍ നടക്കുന്ന പ്രശ്‌നങ്ങളും രസകരമായ ഓർമ പ്രണയങ്ങളും സംഭവങ്ങളും പരമ്പര സ്ക്രീനിലെത്തിക്കുന്നു.

spice Sep 28, 2021, 8:53 PM IST

sreedhanya suresh as perinthalmanna sub collectorsreedhanya suresh as perinthalmanna sub collector

ആദിവാസി വിഭാ​ഗത്തിലെ ആദ്യ സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥ; പെരിന്തൽമണ്ണ സബ്കളക്ടറായി ശ്രീധന്യ സുരേഷ്

2016 ലാണ് ആദ്യമായി ശ്രീധന്യ സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ എഴുതുന്നത്. ആദ്യ തവണ നേടാൻ കഴിഞ്ഞില്ലെങ്കിലും 2017ലെ ശ്രമത്തിൽ വിജയമൊപ്പമെത്തി. 410-ാം റാങ്ക് നേടിയാണ് സിവിൽ സർവ്വീസ് നേട്ടം കൈവരിക്കുന്നത്.

Kerala Jun 30, 2021, 4:11 PM IST

Sreedhanya Suresh IAS took charge as asst collector KozhikodeSreedhanya Suresh IAS took charge as asst collector Kozhikode

ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടർ; ചുമതലയേറ്റു

2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീധന്യ ഇന്ന് വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ മുന്‍പാകെയാണ് ചുമതലയേറ്റത്. കൊവിഡ് കാലത്തെ നിയമനം വലിയ ഉത്തരവാദിത്തമാണെന്ന് ശ്രീധന്യ പ്രതികരിച്ചു.

Kerala Jun 11, 2020, 8:44 PM IST

vinod kovoor facebook post about kozhikode assistant collector sreedhanyavinod kovoor facebook post about kozhikode assistant collector sreedhanya

'പൊരുതി നേടിയ വിജയമാണിത്, അഭിമാനിക്കുന്നു': ശ്രീധന്യയെ പ്രശംസിച്ച് നടൻ വിനോദ് കോവൂര്‍

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി മതലയേറ്റ ശ്രീധന്യ സുരേഷിനെ പ്രശംസിച്ച് നടൻ വിനോദ് കോവൂര്‍. ശ്രീധന്യ ഐഎഎസ് പരീക്ഷ വിജയിച്ച സമയത്ത് വയനാട്ടിലെ വീട്ടില്‍ ചെന്ന് താന്‍ കണ്ടിരുന്നുവെന്ന് വിനോദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

Movie News May 6, 2020, 10:56 AM IST

Sreedhany to make history by winning IAS and all set to join as sub collector trainee for KozhikodeSreedhany to make history by winning IAS and all set to join as sub collector trainee for Kozhikode

ചരിത്ര നേട്ടത്തിന് പിന്നാലെ കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറാവാനൊരുങ്ങി ശ്രീധന്യ

വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരി കൂടിയാണ് ശ്രീധന്യ. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.

Kerala May 4, 2020, 11:04 PM IST

Malabar manual 15 July 2019Malabar manual 15 July 2019
Video Icon

മലബാര്‍ മാന്വല്‍ |Malabar Manual | 15 July 2019

മലബാര്‍ മാന്വല്‍ |Malabar Manual | 15 July 2019

Malabar manual Jul 16, 2019, 12:05 AM IST

interview with sreedhanya suresh civil service rank holderinterview with sreedhanya suresh civil service rank holder
Video Icon

സിനിമയിലെ കളക്ടറല്ല യഥാര്‍ഥ ജീവിതത്തില്‍; ശ്രീധന്യ സുരേഷ് പറയുന്നു...

കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസ് നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടത്തിനുടമയായ ശ്രീധന്യ സുരേഷും അഖിലേന്ത്യാ തലത്തില്‍ 258-ാം റാങ്ക് നേടി ഐഎഫ്എസ് നേടിയ ആര്‍ഷയും തങ്ങളുടെ നേട്ടത്തെക്കുറിച്ചും പ്രയത്‌നത്തെക്കുറിച്ചും സംസാരിക്കുന്നു


 

Kerala May 2, 2019, 6:43 PM IST

Priyanka Gandhi visits pulwama martyr vasanthakumar familyPriyanka Gandhi visits pulwama martyr vasanthakumar family

പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചു

പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്‍റെ ബന്ധുക്കളെ വീട്ടിലെത്തി സന്ദർശിച്ചു. കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രിയങ്ക ഗാന്ധി ചെലവഴിച്ചു. ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ശ്രീധന്യയും പ്രിയങ്കയെ കാണാൻ വസന്തകുമാറിന്‍റെ വീട്ടിൽ എത്തിയിരുന്നു.

news Apr 21, 2019, 3:10 PM IST

RahulGandhi meet Sreedhanya Suresh in wayanadRahulGandhi meet Sreedhanya Suresh in wayanad

ഐഎഎസ് നേടിയ ശ്രീധന്യയെ കാണാന്‍ രാഹുലുമെത്തി

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ശ്രീധന്യയെ കാണാനെത്തിയത്.

Kerala Apr 17, 2019, 3:53 PM IST

Santhosh Pandit congrats SreedhanyaSanthosh Pandit congrats Sreedhanya

ശ്രീധന്യയെ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്; വീട്ടിലേക്ക് ഫര്‍ണിച്ചറുകളും എത്തിച്ചു!

വിൽ സർവീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വയനാട് സ്വദേശി ശ്രീധന്യയെ സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്.  വയനാട്ടിലെ പൊഴുതനിയിലുളള വീട്ടിലെത്തി ശ്രീധന്യയെ അഭിനന്ദനങ്ങള്‍ അറിയിച്ച സന്തോഷ് പണ്ഡിറ്റ് കട്ടിലും അലമാരയും അടക്കമുള്ള ഫര്‍ണിച്ചറുകളും എത്തിച്ചുകൊടുത്തു.

 

News Apr 10, 2019, 1:47 PM IST

a facebook post against minister ak balana facebook post against minister ak balan

' നിങ്ങള്‍ ഇറക്കി വിട്ടവളാണ് ഐഎഎസ് നേടിയത്' , മന്ത്രി എ കെ ബാലനെ പൊളിച്ചടുക്കി ഒരു ഫേസ്ബുക്ക് പോസ്റ്റ്

അയ്യങ്കാളിയുടെ കൊച്ചുമകന്‍ മന്ത്രിയേ കാണാനെത്തിയപ്പോള്‍ ആരാണ് അയ്യങ്കാളിയെന്ന് ചോദിച്ച മന്ത്രി ഇപ്പോള്‍ ദളിതുകളയും ആദിവാസികളെയും ഒപ്പം നിര്‍ത്തി നവോത്ഥാന വിപ്ലവത്തിന് ശ്രമിക്കുകയാണ്. 

Magazine Apr 9, 2019, 4:19 PM IST

Story od sreedhanyas homeStory od sreedhanyas home

ശ്രീധന്യയുടെ വീട് പുറമ്പോക്ക് ഭൂമിയില്‍; അമ്മയുടെ ആഗ്രഹം ചോരാത്ത വീട്ടില്‍ അന്തിയുറങ്ങാന്‍

പണിപൂര്‍ത്തിയാകാത്ത വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. കുടുംബ സ്വത്ത് വീതംവച്ചപ്പോള്‍ ലഭിച്ച അഞ്ച് സെന്റില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച തുക കൊണ്ടാണ് വീട് നിര്‍മാണം ആരംഭിച്ചത്. 

Chuttuvattom Apr 7, 2019, 10:35 PM IST

kerala governor visit and appreciate sreedhanya for her success in civil service examkerala governor visit and appreciate sreedhanya for her success in civil service exam

ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി ഗവർണറെത്തി, അഭിമാന നേട്ടമെന്ന് പി സദാശിവം

ഗവർണറയും ജില്ലാ കലക്ടറേയും ആദ്യമായാണ് നേരിട്ട് കാണുന്നതെന്നും എല്ലാവരും തന്നെ കാണാനെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും ശ്രീധന്യ പറഞ്ഞു.

Kerala Apr 7, 2019, 12:18 PM IST

rahul gandhi and kamal hassan congrats sreedhanya in twitterrahul gandhi and kamal hassan congrats sreedhanya in twitter

ശ്രീധന്യക്ക് അഭിനന്ദനപ്രവാഹം; ആശംസകളറിയിച്ച് രാഹുല്‍ ഗാന്ധിയും കമല്‍ ഹാസനും

ശ്രീധന്യ സ്വപ്നം സഫലമാക്കിയത് അവരുടെ കഠിനാധ്വാനവും സമർപ്പണവും കൊണ്ടാണെന്ന് രാഹുൽ ഗാന്ധി. ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഉയർന്നുവരാൻ അവസരം ഒരുക്കുന്ന കേരള സർക്കാരിനും അഭിനന്ദനങ്ങളെന്ന് കമൽ ഹാസൻ.

Kerala Apr 6, 2019, 11:05 AM IST

Sreedhanya Suresh first tribal woman from Kerala to crack UPSC civil services examSreedhanya Suresh first tribal woman from Kerala to crack UPSC civil services exam

ശ്രീധന്യയുടെ കയ്യിലെ ആ ബാന്‍ഡേജ് എങ്ങനെ വന്നു.!

'ഞാന്‍ പിഎച്ച്ഡി എടുക്കണമെന്നാണ് പറഞ്ഞിരുന്നത്... എന്നാല്‍ ഐഎഎസ് എന്ന വലിയ സ്വപ്നമാണ് തന്‍റെ ലക്ഷ്യമെന്ന് അവള്‍ ഉറപ്പോടെ പറഞ്ഞു. പിന്നെ ആ ലക്ഷ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത് തന്നെ''

viral Apr 6, 2019, 10:28 AM IST